• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ആലംകോട് അവറാന്‍പടി കക്കിടിപ്പുറം റോഡ് തകര്‍ന്നു’ജനങ്ങള്‍ക്ക് ദുരിതം

cntv team by cntv team
May 27, 2026
in Local News
A A
ആലംകോട് അവറാന്‍പടി കക്കിടിപ്പുറം റോഡ് തകര്‍ന്നു’ജനങ്ങള്‍ക്ക് ദുരിതം
0
SHARES
272
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ആലംകോട് അവറാന്‍പടി കക്കിടിപ്പുറം റോഡ് തകര്‍ന്നത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു.ആലംകോട് പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ കക്കിടിപ്പുറം എറവക്കാട് ഭാഗത്തേക്ക് പോകുന്ന പ്രധാന കോണ്‍ഗ്രീറ്റ് റോഡാണ് തകര്‍ന്നത്.വെള്ളം പോകുന്നതിന് റോഡിന് താഴെ ഇട്ടിരുന്ന പൈപ്പ് പൊട്ടിയതാണ് റോഡ് തകരാന്‍ കാരണമായതെന്നാണ്നാട്ടുകാര്‍ പറയുന്നത്.റോഡ് തകര്‍ന്നതോടെ പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ കിലോമീറ്ററുകള്‍ ചുറ്റി യാത്ര ചെയ്യേണ്ട അവസ്ഥയിലാണ്.

മഴ ശക്തിയാവുന്നതിന് മുമ്പ് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.അശാസ്ത്രീയമായ നിര്‍മ്മാണമാണ് റോഡ് തകരാന്‍ കാരണമെന്നും അടിയന്തിരമായി റോഡ് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടി എടുക്കുമെന്നും പഞ്ചായത്ത് അറിയിച്ചു.

Related Posts

കല്ലൂർമ്മ – പെരുമ്പാൾ പുത്തൻപീടിയേക്കൽ ജമീല നിര്യാതയായി
Local News

കല്ലൂർമ്മ – പെരുമ്പാൾ പുത്തൻപീടിയേക്കൽ ജമീല നിര്യാതയായി

July 24, 2026
631
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്താൻ ഐ ലാബ്; കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ഉദ്ഘാടനം ചെയ്തു
Local News

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്താൻ ഐ ലാബ്; കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ഉദ്ഘാടനം ചെയ്തു

July 24, 2026
49
ട്യൂഷൻ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; കുന്നംകുളം ചൂണ്ടലിൽ അദ്ധ്യാപകൻ അറസ്റ്റിൽ
Kerala

ട്യൂഷൻ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; കുന്നംകുളം ചൂണ്ടലിൽ അദ്ധ്യാപകൻ അറസ്റ്റിൽ

July 24, 2026
622
ദേശീയപാത ഉദ്യോഗസ്ഥർ പൊന്നാനി കോട്ടത്തതറയിലെ നടപ്പാല സ്ഥല പരിശോധന നടത്തി
Local News

ദേശീയപാത ഉദ്യോഗസ്ഥർ പൊന്നാനി കോട്ടത്തതറയിലെ നടപ്പാല സ്ഥല പരിശോധന നടത്തി

July 23, 2026
84
കെ.എൽ.ഇ.ഒ പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം നടന്നു
Kerala

കെ.എൽ.ഇ.ഒ പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം നടന്നു

July 23, 2026
108
കെ എസ് എസ് പി യു വെളിയങ്കോട്  യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
Local News

കെ എസ് എസ് പി യു വെളിയങ്കോട് യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

July 22, 2026
67
Next Post
ചങ്ങരംകുളം ടൗണില്‍ അടഞ്ഞ് കിടന്ന നടവഴിയില്‍ യാത്രാസൗക്യമൊരുക്കി ആലംകോട് പഞ്ചായത്ത്

ചങ്ങരംകുളം ടൗണില്‍ അടഞ്ഞ് കിടന്ന നടവഴിയില്‍ യാത്രാസൗക്യമൊരുക്കി ആലംകോട് പഞ്ചായത്ത്

Recent News

കല്ലൂർമ്മ – പെരുമ്പാൾ പുത്തൻപീടിയേക്കൽ ജമീല നിര്യാതയായി

കല്ലൂർമ്മ – പെരുമ്പാൾ പുത്തൻപീടിയേക്കൽ ജമീല നിര്യാതയായി

July 24, 2026
631
സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത

July 24, 2026
21
കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’

കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’

July 24, 2026
31
മോഷണം നടത്തി ആഡംബര ജീവിതം, നാല്‍പതോളം കേസുകളിലെ പ്രതി ‘കീരി’ രതീഷ് പിടിയില്‍

മോഷണം നടത്തി ആഡംബര ജീവിതം, നാല്‍പതോളം കേസുകളിലെ പ്രതി ‘കീരി’ രതീഷ് പിടിയില്‍

July 24, 2026
103
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025