• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ചങ്ങരംകുളം ടൗണില്‍ അടഞ്ഞ് കിടന്ന നടവഴിയില്‍ യാത്രാസൗക്യമൊരുക്കി ആലംകോട് പഞ്ചായത്ത്

cntv team by cntv team
May 27, 2026
in Local News
A A
ചങ്ങരംകുളം ടൗണില്‍ അടഞ്ഞ് കിടന്ന നടവഴിയില്‍ യാത്രാസൗക്യമൊരുക്കി ആലംകോട് പഞ്ചായത്ത്
0
SHARES
697
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:പതിറ്റാറ്റുകളായി അടഞ്ഞ് കിടന്ന നടവഴിയില്‍ യാത്രാസൗക്യമൊരുക്കി ആലംകോട് പഞ്ചായത്ത്.ചങ്ങരംകുളം ടൗണില്‍ നിന്ന് തൃശ്ശൂര്‍ റോഡിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാന്‍ കഴിയുന്ന നടവഴിയാണ് ആലംകോട് പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലിലൂടെ യാത്രായോഗ്യമാക്കിയത്‌.മാലിന്യങ്ങള്‍ നിറഞ്ഞ് കിടന്ന ഇടവഴി ജെസിബി ഉപയോഗിച്ച് യാത്രായോഗ്യമാക്കുകയായിരുന്നു.

സമീപത്തെ സ്ഥല ഉടമകളെ കൂടി സഹകരിപ്പിച്ച് വഴി വീതി കൂട്ടി കട്ട വിരിച്ച് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്ന രീതിയില്‍ നവീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും ഭരണസമിതി അറിയിച്ചു.അടഞ്ഞ് കിടന്ന നടവഴി യാത്രായോഗ്യമായതോടെ തൃശ്ശൂര്‍ കുറ്റിപ്പുറം ഭാഗത്ത് നിന്ന് ബസ്സ് ഇറങ്ങുന്ന യാത്രക്കാര്‍ക്ക് അതികദൂരം സഞ്ചരിക്കാതെ ടൗണിലേക്ക് പ്രവേശിക്കാനാവും.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആസിയ ഇബ്രാഹീം ,വൈസ് പ്രസിഡണ്ട് സുബൈര്‍,വാര്‍ഡ് മെമ്പര്‍ സിന്ധു മോഹന്‍,പിടി ഖാദര്‍,മറ്റു പഞ്ചായത്ത് അംങ്ങള്‍ എന്നിവരും നേതൃത്വം നല്‍കി

Related Posts

കല്ലൂർമ്മ – പെരുമ്പാൾ പുത്തൻപീടിയേക്കൽ ജമീല നിര്യാതയായി
Local News

കല്ലൂർമ്മ – പെരുമ്പാൾ പുത്തൻപീടിയേക്കൽ ജമീല നിര്യാതയായി

July 24, 2026
718
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്താൻ ഐ ലാബ്; കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ഉദ്ഘാടനം ചെയ്തു
Local News

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്താൻ ഐ ലാബ്; കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ഉദ്ഘാടനം ചെയ്തു

July 24, 2026
50
ട്യൂഷൻ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; കുന്നംകുളം ചൂണ്ടലിൽ അദ്ധ്യാപകൻ അറസ്റ്റിൽ
Kerala

ട്യൂഷൻ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; കുന്നംകുളം ചൂണ്ടലിൽ അദ്ധ്യാപകൻ അറസ്റ്റിൽ

July 24, 2026
629
ദേശീയപാത ഉദ്യോഗസ്ഥർ പൊന്നാനി കോട്ടത്തതറയിലെ നടപ്പാല സ്ഥല പരിശോധന നടത്തി
Local News

ദേശീയപാത ഉദ്യോഗസ്ഥർ പൊന്നാനി കോട്ടത്തതറയിലെ നടപ്പാല സ്ഥല പരിശോധന നടത്തി

July 23, 2026
85
കെ.എൽ.ഇ.ഒ പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം നടന്നു
Kerala

കെ.എൽ.ഇ.ഒ പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം നടന്നു

July 23, 2026
108
കെ എസ് എസ് പി യു വെളിയങ്കോട്  യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
Local News

കെ എസ് എസ് പി യു വെളിയങ്കോട് യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

July 22, 2026
67
Next Post
സത്യപ്രതിജ്ഞ ഉടൻ; ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും

സത്യപ്രതിജ്ഞ ഉടൻ; ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും

Recent News

പൊന്നാനിയില്‍ 50ലധികം കുട്ടികളുടെ പ്ളസ്‌വൺ പ്രവേശന പ്രതിസന്ധി പരിഹരിക്കാൻ എംഎൽഎ ഓഫീസിൽ മാർഗനിർദ്ദേശ ക്യാമ്പ് സംഘടിപ്പിച്ച് എംഎൽഎ

പൊന്നാനിയില്‍ 50ലധികം കുട്ടികളുടെ പ്ളസ്‌വൺ പ്രവേശന പ്രതിസന്ധി പരിഹരിക്കാൻ എംഎൽഎ ഓഫീസിൽ മാർഗനിർദ്ദേശ ക്യാമ്പ് സംഘടിപ്പിച്ച് എംഎൽഎ

July 24, 2026
1
കല്ലൂർമ്മ – പെരുമ്പാൾ പുത്തൻപീടിയേക്കൽ ജമീല നിര്യാതയായി

കല്ലൂർമ്മ – പെരുമ്പാൾ പുത്തൻപീടിയേക്കൽ ജമീല നിര്യാതയായി

July 24, 2026
718
സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത

July 24, 2026
21
കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’

കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’

July 24, 2026
35
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025