• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, June 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ചങ്ങരംകുളം ജനത എ .എൽ .പി .എസ് സ്കൂളിന് ദേശീയതലത്തിൽ അഭിമാന നേട്ടം

cntv team by cntv team
May 6, 2026
in Local News
A A
ചങ്ങരംകുളം ജനത എ .എൽ .പി .എസ് സ്കൂളിന് ദേശീയതലത്തിൽ അഭിമാന നേട്ടം
0
SHARES
596
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം : തുടർച്ചയായി മൂന്നാം വർഷവും ചങ്ങരംകുളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ജനത എ .എൽ .പി .എസ് സ്കൂൾ . എറണാകുളത്ത് നടന്ന നാഷണൽ ലെവൽ ഗോൾഡൻ അബാക്കസ് പരീക്ഷയിൽ പങ്കെടുത്ത 15 വിദ്യാർത്ഥികളുമാണ് മികച്ച നേട്ടം നേടിയത് . അധ്യപിക ശാരദ ടീച്ചറുടെ പരിശീലനത്തിലാണ് മികച്ച നേട്ടം കൈവരിച്ചത് . തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഉള്ള വിവിധ സ്കൂളുകളിൽ നിന്നായി പങ്കെടുത്ത ആയിരത്തോളം വിദ്യാർത്ഥികളിൽ നിന്നും ജനത എ .എൽ .പി .എസ് സ്കൂൾ മുന്നിലെത്തിയത് ശ്രദ്ധേയമായി.പരീക്ഷയിൽ ശിവദ്, ഹനിഗ, നൈമ തസ്നീം, അനയ് എന്നിവർ ഒന്നാം റാങ്ക് നേടി. ആധിദേവ്, ആയിഷ മെഹ്‌റിൻ, അലൻകൃഷ്ണൻ, ശ്രേയോ വി. എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ആര്യാനന്ദ, വൈഗ, അനീവ് എന്നിവർ മൂന്നാം സ്ഥാനവും വാസുദേവ്, ആദിനൻ, ശൈഖ, നൈസ എന്നിവർ നാലാം സ്ഥാനവും നേടി.വിദ്യാർത്ഥികളുടെ ഈ മികച്ച നേട്ടത്തിൽ സ്കൂൾ മാനേജ്മെന്റും അധ്യാപകരും രക്ഷിതാക്കളും സന്തോഷം അറിയിച്ചു. കുട്ടികളുടെ കഠിനാധ്വാനത്തിന്റെയും അധ്യാപകരുടെ പരിശീലന മികവിന്റെയും ഫലമാണ് ഈ നേട്ടമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി

Related Posts

തെരുവുനായ അക്രമണം’പ്രതിരോധ പ്രവർത്തന പദ്ധതികൾ തയ്യാറാക്കാൻ ആലങ്കോട് ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും യോഗം ചേർന്നു
Local News

തെരുവുനായ അക്രമണം’പ്രതിരോധ പ്രവർത്തന പദ്ധതികൾ തയ്യാറാക്കാൻ ആലങ്കോട് ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും യോഗം ചേർന്നു

June 23, 2026
313
ഫുഡ് ടെക്നോളജി വിഭാഗത്തിന് ആദരവ്; 100% വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം
Local News

ഫുഡ് ടെക്നോളജി വിഭാഗത്തിന് ആദരവ്; 100% വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം

June 23, 2026
330
നന്നംമുക്ക് പഞ്ചായത്തില്‍ തെരുവ് നായ ശല്യം രൂക്ഷം നടപടി ആവശ്യപ്പെട്ട് മുസ്ലീംലീഗ് നിവേദനം നല്‍കി
Local News

നന്നംമുക്ക് പഞ്ചായത്തില്‍ തെരുവ് നായ ശല്യം രൂക്ഷം നടപടി ആവശ്യപ്പെട്ട് മുസ്ലീംലീഗ് നിവേദനം നല്‍കി

June 23, 2026
187
എട്ടുവയസ്സുകാരിയെ വസ്ത്രം തരാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചു വരുത്തി പീഡനം’ ചാലിശ്ശേരി കപ്പൂർ സ്വദേശി പിടിയിൽ
Crime

എട്ടുവയസ്സുകാരിയെ വസ്ത്രം തരാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചു വരുത്തി പീഡനം’ ചാലിശ്ശേരി കപ്പൂർ സ്വദേശി പിടിയിൽ

June 23, 2026
1.6k
പൊന്നാനി ഹാർബറിലെ കോമ്പൗണ്ടിൽ അഴിച്ചു വെച്ചിരുന്ന 5 ഇരുമ്പുഗേറ്റുകൾ മോഷണം പോയ സംഭവം:3 പേർ കൂടി അറസ്റ്റില്‍
Crime

പൊന്നാനി ഹാർബറിലെ കോമ്പൗണ്ടിൽ അഴിച്ചു വെച്ചിരുന്ന 5 ഇരുമ്പുഗേറ്റുകൾ മോഷണം പോയ സംഭവം:3 പേർ കൂടി അറസ്റ്റില്‍

June 23, 2026
305
എടപ്പാൾ പൊലീസ് സ്റ്റേഷനായി നിർദേശിച്ച സ്ഥലം ഡി.വൈ.എസ്.പി സന്ദർശിച്ചു
Local News

എടപ്പാൾ പൊലീസ് സ്റ്റേഷനായി നിർദേശിച്ച സ്ഥലം ഡി.വൈ.എസ്.പി സന്ദർശിച്ചു

June 23, 2026
585
Next Post
കൊടുമ്പിരികൊണ്ട് മുഖ്യമന്ത്രിച്ചർച്ച; ചെന്നിത്തല ഡൽഹിയിൽ; സതീശനെ വീട്ടിലെത്തികണ്ട് TJ വിനോദും ദീപകും

കൊടുമ്പിരികൊണ്ട് മുഖ്യമന്ത്രിച്ചർച്ച; ചെന്നിത്തല ഡൽഹിയിൽ; സതീശനെ വീട്ടിലെത്തികണ്ട് TJ വിനോദും ദീപകും

Recent News

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു, ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 159 പേർക്ക്

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു, ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 159 പേർക്ക്

June 24, 2026
10
‘വീര്യംകുറഞ്ഞ മദ്യം LDF സർക്കാരിന്റെ തീരുമാനം’;മദ്യനയം യുഡിഎഫിൽ ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് സതീശൻ

‘വീര്യംകുറഞ്ഞ മദ്യം LDF സർക്കാരിന്റെ തീരുമാനം’;മദ്യനയം യുഡിഎഫിൽ ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് സതീശൻ

June 24, 2026
35
കൊട്ടാരക്കര ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും

കൊട്ടാരക്കര ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും

June 24, 2026
34
വരും ദിവസങ്ങളിൽ മഴ കനക്കും;  ജാഗ്രതാ നിർദേശം

വരും ദിവസങ്ങളിൽ മഴ കനക്കും; ജാഗ്രതാ നിർദേശം

June 24, 2026
43
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025