• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, July 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ചങ്ങരംകുളത്ത് ഹോളോബ്രിക്സ് കമ്പനിയില്‍ മോഷണം’മോഷ്ടാവ് സിസിടിവി യില്‍’പോലീസ് അന്വേഷണം തുടങ്ങി

cntv team by cntv team
April 25, 2026
in Local News
A A
ചങ്ങരംകുളത്ത് ഹോളോബ്രിക്സ് കമ്പനിയില്‍ മോഷണം’മോഷ്ടാവ് സിസിടിവി യില്‍’പോലീസ് അന്വേഷണം തുടങ്ങി
0
SHARES
795
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ചങ്ങരംകുളത്ത് പ്രവര്‍ത്തിക്കുന്ന ഹോളോബ്രിക്സ് കമ്പനിയില്‍ മോഷണം.സംസ്ഥാന പാതയില്‍ തൃശ്ശൂര്‍ റോഡില്‍ ചിയ്യാനൂര്‍ പാടത്ത് പ്രവര്‍ത്തിക്കുന്ന കെഎസ് ബ്രിക്‌സ് & ടൈല്‍സ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്.ശനിയാഴ്ച കാലത്ത് ഉടമ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.ഓഫീസ് റൂമും അലമാരയം പൊളിച്ച മോഷ്ടാവ് അലമാരയില്‍ 2000 രൂപ മോഷ്ടിച്ചിട്ടുണ്ട്.മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സംഭവ സ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ട്.ചങ്ങരംകുളം സ്വദേശി കുറ്റിയില്‍ ഫഹദിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് മോഷണം നടന്നത്. ചെറിയ തുക മാത്രമാണ് നഷ്ടപ്പെട്ടെതെങ്കിലും കബോര്‍ഡും ഡോറുകളും നശിപ്പിച്ചത് വലിയ നഷ്ടമുണ്ടാക്കിയതായി ഫഹദ് പറഞ്ഞു.സംഭവത്തില്‍ ഫഹദ് നല്‍കിയ പരാതിയില്‍ ചങ്ങരംകുളം പോലീസ് കേസെടുത്ത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Related Posts

കുന്നംകുളം ചൂണ്ടലിൽ സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന് മോഷ്ടാക്കൾ
Crime

കുന്നംകുളം ചൂണ്ടലിൽ സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന് മോഷ്ടാക്കൾ

July 25, 2026
209
ഈഴുവത്തിരുത്തി കുംഭാര നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും; കെ പി നൗഷാദലി എംഎൽഎ
Local News

ഈഴുവത്തിരുത്തി കുംഭാര നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും; കെ പി നൗഷാദലി എംഎൽഎ

July 25, 2026
60
റോഡ് വികസന പദ്ധതി എസ്‌റ്റിമേറ്റ് തയാറാക്കൽ: എം എൽ എയുടെ നേതൃത്വത്തിൽ സ്‌ഥലപരിശോധന നടത്തി
Kerala

റോഡ് വികസന പദ്ധതി എസ്‌റ്റിമേറ്റ് തയാറാക്കൽ: എം എൽ എയുടെ നേതൃത്വത്തിൽ സ്‌ഥലപരിശോധന നടത്തി

July 25, 2026
80
ചാലിശ്ശേരി പോലീസ് സ്റ്റേഷൻ നവീകരിക്കാൻ പദ്ധതി
Kerala

ചാലിശ്ശേരി പോലീസ് സ്റ്റേഷൻ നവീകരിക്കാൻ പദ്ധതി

July 25, 2026
79
കല്ലൂർമ്മ – പെരുമ്പാൾ പുത്തൻപീടിയേക്കൽ ജമീല നിര്യാതയായി
Local News

കല്ലൂർമ്മ – പെരുമ്പാൾ പുത്തൻപീടിയേക്കൽ ജമീല നിര്യാതയായി

July 24, 2026
1.1k
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്താൻ ഐ ലാബ്; കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ഉദ്ഘാടനം ചെയ്തു
Local News

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്താൻ ഐ ലാബ്; കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ഉദ്ഘാടനം ചെയ്തു

July 24, 2026
56
Next Post
വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്; ട്രംപിനെ അടിയന്തരമായി ഒഴിപ്പിച്ച് സുരക്ഷാസേന

വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്; ട്രംപിനെ അടിയന്തരമായി ഒഴിപ്പിച്ച് സുരക്ഷാസേന

Recent News

മലയാളി നഴ്സ് ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു

മലയാളി നഴ്സ് ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു

July 26, 2026
217
കുന്നംകുളം സ്വദേശി ഹൃദായാഘാതത്തെ തുടർന്ന് സലാലയിൽ മരിച്ചു

കുന്നംകുളം സ്വദേശി ഹൃദായാഘാതത്തെ തുടർന്ന് സലാലയിൽ മരിച്ചു

July 26, 2026
131
പ്ലസ് വൺ വിദ്യാർഥിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

പ്ലസ് വൺ വിദ്യാർഥിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

July 26, 2026
95
പദവിയല്ല രാജ്യവും വിദ്യാർഥികളുമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്‍റെ രാജി അതിന് ഉദാഹരണം, അമിത് ഷാ

പദവിയല്ല രാജ്യവും വിദ്യാർഥികളുമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്‍റെ രാജി അതിന് ഉദാഹരണം, അമിത് ഷാ

July 26, 2026
51
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025