• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽഓശാനപെരുന്നാൾ ആഘോഷിച്ചു

ckmnews by ckmnews
March 30, 2026
in Local News
A A
ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽഓശാനപെരുന്നാൾ ആഘോഷിച്ചു
0
SHARES
13
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ യേശുദേവൻ യെരുശലേമിലേക്ക് രാജകീയമായി പ്രവേശിച്ചതിൻ്റെ ഓർമ്മ പുതുക്കി ഓശാന പെരുന്നാൾ ആഘോഷിച്ചു.രാവിലെ പ്രഭാത പ്രാർത്ഥനയും വി.കുർബ്ബാനയുടെ മധ്യേ,കുരുത്തോല വാഴ് വ് ശൂശ്രുഷയും നടത്തി വാഴ്ത്തിയ കുരുത്തോലകൾ വികാരി ഫാ.അബ്രഹാം യാക്കോബ് വിശ്വാസികൾക്ക് നൽകി.ഓശാന പ്രദക്ഷിണത്തിൽ പൊൻ – വെള്ളി കുരിശുകളുടെ അകമ്പടിയോടെ നൂറുകണക്കിന് വിശ്വാസികൾ കുരുത്തോലകളേന്തി മദ്ബഹാ ശൂശ്രുഷകർ പൂക്കളും വിതറി.ഓശാന പെരുന്നാൾ സന്ദേശം,സ്ളീബ വണക്കം,കടുമാങ്ങ-കഞ്ഞി നേർച്ചയും ഉണ്ടായി.പീഡാനുവഭവവാരത്തിൻ്റെ ഭാഗമായി മൂന്ന് ദിവസമായി നടക്കുന്ന സുവിശേഷയോഗത്തിൽ സജിൻ ഫിലിപ്പ് നല്ലില്ല വചനസന്ദേശം നൽകിതിങ്കൾ ,ചൊവ്വ ,ബുധൻ ദിവസങ്ങളിൽ ഉച്ചക്ക് 12ന് മദ്ധ്യാഹന നമസ്ക്കാരം ,വൈകീട്ട് 6 ന് സന്ധ്യാനമസ്ക്കാരവും നടക്കും.തിങ്കൾ ,ചൊവ്വ ദിവസം രാത്രിയിൽ ഫാ. ഫാ. ഷിബിൻ പോൾ , ഫാ. ഡിൽജോ ഏലിയാസ് എന്നിവർ വചനപ്രഘോഷണം നടത്തുംപെസഹ വ്യാഴം രാവിലെ 6 ന് കുർബ്ബാന ,ഉച്ചക്ക് 2.30 ന് പെസഹ ഊട്ടും ദുഖവെള്ളിയാഴ്ച രാവിലെ9 ന് യാമപ്രാർത്ഥനകൾ ആരംഭിക്കും ശനിയാഴ്ച രാവിലെ 10ന് കുർബാന ,വൈകിട്ട് സന്ധ്യാപ്രാർത്ഥനക്ക് ശേഷം രാത്രി എട്ടിന് ഉയിർപ്പ് ശൂശ്രുഷകൾ എന്നിവ നടക്കും വികാരി ഫാ.അബ്രഹാം യാക്കോബ് പൂവ്വത്ത്മണ്ണിൽ ,ട്രസ്റ്റി സി.യു.ശലമോൻ ,സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നൽകി.

Related Posts

പൊന്നാനിയില്‍ മത്സ്യ ബന്ധനത്തിന് പോയ ബോട്ട് പുറങ്കടലില്‍ മുങ്ങി താഴ്ന്നു’മണിക്കൂറുകളോളം പുറം കടലില്‍ ഒഴുകി നടന്ന ആറ് പേരെ രക്ഷപ്പെടുത്തി
Kerala

പൊന്നാനിയില്‍ മത്സ്യ ബന്ധനത്തിന് പോയ ബോട്ട് പുറങ്കടലില്‍ മുങ്ങി താഴ്ന്നു’മണിക്കൂറുകളോളം പുറം കടലില്‍ ഒഴുകി നടന്ന ആറ് പേരെ രക്ഷപ്പെടുത്തി

August 22, 2026
225
വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി
Local News

വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി

August 19, 2026
152
ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Kerala

ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

August 19, 2026
2.8k
പെരുമുക്ക് – കാഞ്ഞിയൂർ റോഡ് നിർമ്മാണം സെപ്തംബർ ഒന്നിന് പുനരാരംഭിക്കും:എംഎല്‍എ യുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം
Local News

പെരുമുക്ക് – കാഞ്ഞിയൂർ റോഡ് നിർമ്മാണം സെപ്തംബർ ഒന്നിന് പുനരാരംഭിക്കും:എംഎല്‍എ യുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം

August 18, 2026
132
മുതിർന്ന കാര്യകർത്താവ് ടി. ഗോപാലകൃഷ്ണനെ ആദരിച്ചു
Local News

മുതിർന്ന കാര്യകർത്താവ് ടി. ഗോപാലകൃഷ്ണനെ ആദരിച്ചു

August 15, 2026
210
പട്ടാമ്പി തിരുമിറ്റക്കോടിൽ വിവാഹത്തിനായി വാടകയ്ക്കെടുത്ത ബിഎംഡബ്യു കാർ പാടത്തേയ്ക്ക് മറിഞ്ഞു
Local News

പട്ടാമ്പി തിരുമിറ്റക്കോടിൽ വിവാഹത്തിനായി വാടകയ്ക്കെടുത്ത ബിഎംഡബ്യു കാർ പാടത്തേയ്ക്ക് മറിഞ്ഞു

August 15, 2026
612
Next Post
കോടഞ്ചേരി വഹാബ് മുസ് ല്യാരുടെ ഭാര്യാ പിതാവ് കാലടി മൂർ ചിറ മുഹമ്മദ് എന്ന ബാവ മുസ്ല്യാർ നിര്യാതനായി

കോടഞ്ചേരി വഹാബ് മുസ് ല്യാരുടെ ഭാര്യാ പിതാവ് കാലടി മൂർ ചിറ മുഹമ്മദ് എന്ന ബാവ മുസ്ല്യാർ നിര്യാതനായി

Recent News

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും

August 24, 2026
2.1k
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

August 24, 2026
52
ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

August 24, 2026
68
“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റിയുടെ ഓണാഘോഷം

“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റിയുടെ ഓണാഘോഷം

August 24, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025