• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, April 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

എളവാതുക്കൽ പൂരാഘോഷത്തിന് വെടിക്കെട്ടിന് അനുമതി

cntv team by cntv team
February 19, 2026
in Local News
A A
എളവാതുക്കൽ പൂരാഘോഷത്തിന് വെടിക്കെട്ടിന് അനുമതി
0
SHARES
371
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൂറ്റനാട്: എളവാതുക്കൽ പൂരാഘോഷത്തിന്റെ ഭാഗമായി നടത്താനിരുന്ന വെടിക്കെട്ടിന് അധികൃതരുടെ അനുമതി ലഭിച്ചു. വിവിധ വകുപ്പുകളുടെ നിർദേശങ്ങൾ പാലിച്ചാണ് വെടിക്കെട്ട് നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു.2026 ഫെബ്രുവരി 20-ാം തീയതി രാത്രി 8 മണിക്ക് വെടിക്കെട്ട് സംഘടിപ്പിക്കുമെന്ന് സംയുക്ത വെടിക്കെട്ട് കമ്മിറ്റി അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതോടൊപ്പം പൊതുജനങ്ങൾ നിർദേശങ്ങൾ പാലിക്കണമെന്നും കമ്മിറ്റി അഭ്യർത്ഥിച്ചു.

Related Posts

ചങ്ങരംകുളം മേഖല മെക് 7 ഹെൽത്ത് ക്ലബ് വാർഷികാഘോഷം സംഘടിപ്പിച്ചു​
Local News

ചങ്ങരംകുളം മേഖല മെക് 7 ഹെൽത്ത് ക്ലബ് വാർഷികാഘോഷം സംഘടിപ്പിച്ചു​

April 11, 2026
433
തലമുണ്ട പറയംവളപ്പിൽ സുമേഷിന്റെ ഭാര്യ ഹിമ നിര്യാതയായി
Local News

തലമുണ്ട പറയംവളപ്പിൽ സുമേഷിന്റെ ഭാര്യ ഹിമ നിര്യാതയായി

April 6, 2026
564
വിഷുവിനെ വരവേൽക്കാൻ പൈതൃക കണി വെള്ളരി.
Local News

വിഷുവിനെ വരവേൽക്കാൻ പൈതൃക കണി വെള്ളരി.

April 5, 2026
184
അഡ്വ: പിസി ഉഷ നിര്യാതയായി
Local News

അഡ്വ: പിസി ഉഷ നിര്യാതയായി

April 4, 2026
400
ചങ്ങരംകുളം വളയംകുളത്ത് ആക്രി കടക്ക് തീപിടിച്ചു ‘ലക്ഷങ്ങളുടെ നഷ്ടം
Local News

ചങ്ങരംകുളം വളയംകുളത്ത് ആക്രി കടക്ക് തീപിടിച്ചു ‘ലക്ഷങ്ങളുടെ നഷ്ടം

April 4, 2026
24
പ്രചരണരംഗം ചൂട് പിടിക്കുന്നു ‘വി ഡി സതീശനും ശശി തരൂരും പൊന്നാനിയില്‍ വെള്ളിയാഴ്ച ഷാഫി പറമ്പില്‍ റോഡ് ഷോ
Local News

പ്രചരണരംഗം ചൂട് പിടിക്കുന്നു ‘വി ഡി സതീശനും ശശി തരൂരും പൊന്നാനിയില്‍ വെള്ളിയാഴ്ച ഷാഫി പറമ്പില്‍ റോഡ് ഷോ

April 2, 2026
191
Next Post
ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിൽ വികസന സെമിനാർ നടന്നു

ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിൽ വികസന സെമിനാർ നടന്നു

Recent News

ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി ചിറ്റയില്‍ അപ്പുവിന്റെ മകന്‍ പ്രമോദ് നിര്യാതനായി

ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി ചിറ്റയില്‍ അപ്പുവിന്റെ മകന്‍ പ്രമോദ് നിര്യാതനായി

April 11, 2026
883
കോഴിക്കോട്ട് ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു

കോഴിക്കോട്ട് ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു

April 11, 2026
664
ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിക്കെതിരെ

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിക്കെതിരെ

April 11, 2026
42
അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ

അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ

April 11, 2026
105
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025