ചങ്ങരംകുളം:ചെറവല്ലൂർ തണ്ടവളപ്പിൽ രവീന്ദ്രൻ (76)നിര്യാതനായി.സംസ്കാരം തിങ്കൾ കാലത്ത് 9 ന് പരൂർ പൊതുശ്മശാനത്തിൽ. ഭാര്യമാർ രമണി, തങ്കു. മക്കൾ: പ്രദീപ്, പ്രസാദ്, പ്രിയ, ഷിജി, സിനി,സിത്താര,തുഷാര. മരുമക്കൾ: സുനിത,രജിത,പ്രതീഷ് (പ്രിൻസ് ഡ്രൈവിങ് സ്കൂൾ ചങ്ങരംകുളം)ധർമേന്ദ്രൻ, ബിനേഷ്, സദാനന്ദൻ, മഹേഷ്.







