• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘PSC ചെയർമാനെയും അം​ഗങ്ങളെയും പുറത്താക്കണം’: ഗവർണർ സ്ഥാനം ഒഴിയും മുൻപ് ശിപാർശ നൽകി രാജേന്ദ്ര വിശ്വനാഥ അർലേക്കർ

ckmnews by ckmnews
October 25, 2026
in UPDATES
A A
‘PSC ചെയർമാനെയും അം​ഗങ്ങളെയും പുറത്താക്കണം’: ഗവർണർ സ്ഥാനം ഒഴിയും മുൻപ് ശിപാർശ നൽകി രാജേന്ദ്ര വിശ്വനാഥ അർലേക്കർ
0
SHARES
15
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം:പിഎസ്‌സി ചെയർമാൻ ഡോ എം ആർ ബൈജുവിനെ പുറത്താക്കാൻ നീക്കവുമായി ഗവർണർ.പിഎസ്‌സി ചെയർമാനെ പുറത്താക്കാൻ രാഷ്ട്രപതിക്ക് ശിപാർശ നൽകി.കേരള ഗവർണർ സ്ഥാനം ഒഴിയുന്നതിന് ഒരാഴ്ച മുൻപായിരുന്നു രാജേന്ദ്ര വിശ്വനാഥ അർലേക്കറുടെ നീക്കം. പിഎസ്‌സി അംഗങ്ങളെയും പുറത്താക്കണമെന്ന് ശിപാർശ. സംസ്ഥാന ചരിത്രത്തിലാദ്യമാണ് ഗവർണറുടെ ഈ നടപടി.ഭരണഘടനയുടെ ആർട്ടിക്കിൾ 317 പ്രകാരം രാഷ്ട്രപതിക്ക് പിഎസ് സി ചെയർമാനെ പുറത്താക്കാം

പി.എസ്.സിയുടെ അഭ്യന്തര വിജിലൻസിൻെറ റിപോർട്ടിന് ഒപ്പമാണ് ശുപാർശ നൽകിയത്. ഒരാഴ്ച മുൻപാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർണായക ശുപാർശ നൽകിയത്.പിഎസ്‌സി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കവേയായിരുന്നു ഗവര്‍ണറുടെ അസാധാരണ നീക്കം. ചെയര്‍മാനും അംഗങ്ങളും സംശയനിഴലിലാണെന്നും കാലാവധി കഴിയും മുന്‍പ് ഇവരെ പുറത്താക്കണമെന്നുമാണ് ഗവര്‍ണര്‍ ശിപാര്‍ശ നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ രാഷ്ട്രപതി ഭവന്റെ നിലപാട് നിര്‍ണായകമാകും.

പരീക്ഷ ക്രമക്കേടില്‍ പിഎസ്‌സിക്ക് ഗുരുതര വീഴ്ച നടന്നതായാണ് ആഭ്യന്തര വിജിലന്‍സിന്റെ ക്രൈംബ്രാഞ്ച് എസ്‌ഐടിയുടെയും കണ്ടെത്തല്‍.ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ രണ്ട് പിഎസ് സി ഉദ്യോഗസ്ഥരെ കൂടി പ്രതി ചേർക്കാൻ നീക്കം നടക്കുന്നതിനെടയാണ് ​ഗവർണറുടെ ശിപാർശ പുറത്തുവരുന്നത്.ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് അയക്കും.ഹൈക്കോടതി വിമർശനത്തിന് പിന്നാലെയാണ് ഈ നീക്കം.

Related Posts

കെ എസ് ആർ ടി സി ക്ക് സ്മാർട്ട് ബസ് സ്റ്റോപ്പുകൾ’ആധുനിക രീതിയിലുള്ള ബസ്റ്റോപ്പ് സ്ഥാപിക്കാൻ നടപടി തുടങ്ങി
UPDATES

കെ എസ് ആർ ടി സി ക്ക് സ്മാർട്ട് ബസ് സ്റ്റോപ്പുകൾ’ആധുനിക രീതിയിലുള്ള ബസ്റ്റോപ്പ് സ്ഥാപിക്കാൻ നടപടി തുടങ്ങി

October 25, 2026
58
അതിശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, 140 കി.മി വേഗതയിൽ കരതൊടാൻ സാധ്യത; ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദമായി മാറി, സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു

398
17കാരന്‍ ഓടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു; അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ മകന്‍ കസ്റ്റഡിയില്‍

193
നന്നംമുക്കിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ, എംഎൽഎയുടെ ഇടപെടൽ!

52
കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പരാമർശം അടങ്ങിയ വീഡിയോ; ഉത്തരേന്ത്യൻ യൂട്യൂബർക്കെതിരെ കേസെടുത്തു

98
ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ മുന്നണിയുടെ മോക്ക് ഇംപീച്ച്‌മെന്റ് ഈ മാസം 30ന്; നവംബര്‍ ഒന്നിന് മഹാറാലി

18

Recent News

‘PSC ചെയർമാനെയും അം​ഗങ്ങളെയും പുറത്താക്കണം’: ഗവർണർ സ്ഥാനം ഒഴിയും മുൻപ് ശിപാർശ നൽകി രാജേന്ദ്ര വിശ്വനാഥ അർലേക്കർ

‘PSC ചെയർമാനെയും അം​ഗങ്ങളെയും പുറത്താക്കണം’: ഗവർണർ സ്ഥാനം ഒഴിയും മുൻപ് ശിപാർശ നൽകി രാജേന്ദ്ര വിശ്വനാഥ അർലേക്കർ

October 25, 2026
15
കെ എസ് ആർ ടി സി ക്ക് സ്മാർട്ട് ബസ് സ്റ്റോപ്പുകൾ’ആധുനിക രീതിയിലുള്ള ബസ്റ്റോപ്പ് സ്ഥാപിക്കാൻ നടപടി തുടങ്ങി

കെ എസ് ആർ ടി സി ക്ക് സ്മാർട്ട് ബസ് സ്റ്റോപ്പുകൾ’ആധുനിക രീതിയിലുള്ള ബസ്റ്റോപ്പ് സ്ഥാപിക്കാൻ നടപടി തുടങ്ങി

October 25, 2026
58
അതിശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, 140 കി.മി വേഗതയിൽ കരതൊടാൻ സാധ്യത; ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദമായി മാറി, സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു

അതിശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, 140 കി.മി വേഗതയിൽ കരതൊടാൻ സാധ്യത; ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദമായി മാറി, സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു

October 25, 2026
398
17കാരന്‍ ഓടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു; അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ മകന്‍ കസ്റ്റഡിയില്‍

17കാരന്‍ ഓടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു; അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ മകന്‍ കസ്റ്റഡിയില്‍

October 25, 2026
193
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025