• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പാതയോരത്ത് അപകട ഭീഷണി സൃഷ്ടിച്ചിരുന്ന മരകൊമ്പ് മുറിച്ചുമാറ്റി

ckmnews by ckmnews
February 18, 2026
in Local News
A A
പാതയോരത്ത് അപകട ഭീഷണി സൃഷ്ടിച്ചിരുന്ന മരകൊമ്പ് മുറിച്ചുമാറ്റി
0
SHARES
11
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കടവല്ലൂർ : പാതയോരത്ത് അപകട ഭീഷണി സൃഷ്ടിച്ചിരുന്ന മര കൊമ്പ് ഫയർഫോഴ്സ് സംഘം മുറിച്ചുമാറ്റി. കടവല്ലൂർ ഹൈസ്കൂൾ സ്റ്റോപ്പിന് സമീപം കുന്നംകുളം ഭാഗത്തേക്കുള്ള റോഡരികിൽ നിന്നിരുന്ന വലിയ മരകൊമ്പണ് മുറിച്ചു മാറ്റിയത് .കഴിഞ്ഞ ദിവസം രാത്രിയിൽ അജ്ഞാത വാഹനം ഇടിച്ചുകയറി മര കൊമ്പ് പാതിവരെ മുറിഞ്ഞ നിലയിലായിരുന്നു.
വാഹനങ്ങൾക്കും യാത്രക്കാരും അപകട ഭീഷണി നേരിടുന്ന സാഹചര്യം
ശ്രദ്ധയിൽപ്പെട്ട കടവല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സുഹൈൽ പി.എം. കുന്നംകുളം ഫയർഫോഴ്സിനെ അറിയിക്കുകയും തുടർന്ന് സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ അൻവർ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തി അപകടസാധ്യതയുള്ള കൊമ്പ് സുരക്ഷിതമായി മുറിച്ചു മാട്ടുകയും ചെയിതു സമയോചിതമായ ഇടപെടലിലൂടെ വലിയ ദുരന്തം ഒഴിവാക്കാനായതായി നാട്ടുകാർ പറഞ്ഞു.

Related Posts

നന്നംമുക്ക് റെയ്ഞ്ച് മുസാബഖ: അൽ ഫലാഹ് സ്കൂളിന് ഓവറോൾ രണ്ടാം സ്ഥാനം
Local News

നന്നംമുക്ക് റെയ്ഞ്ച് മുസാബഖ: അൽ ഫലാഹ് സ്കൂളിന് ഓവറോൾ രണ്ടാം സ്ഥാനം

October 24, 2026
201
പൊന്നാനിയുടെ വികസനക്കുതിപ്പിന് ‘ചക് ദേ പൊന്നാനി’ പദ്ധതിയുമായി കെ.പി. നൗഷാദ് അലി എം.എൽ.എ.
Kerala

പൊന്നാനിയുടെ വികസനക്കുതിപ്പിന് ‘ചക് ദേ പൊന്നാനി’ പദ്ധതിയുമായി കെ.പി. നൗഷാദ് അലി എം.എൽ.എ.

October 24, 2026
58
ചങ്ങരംകുളം അയിനിച്ചോട് മാർത്തോമ സ്കൂളിനു സമീപം പരേതനായ കുളങ്ങര മുഹമ്മദ് ഭാര്യ സുഹറ നിര്യാതയായി
Kerala

ചങ്ങരംകുളം അയിനിച്ചോട് മാർത്തോമ സ്കൂളിനു സമീപം പരേതനായ കുളങ്ങര മുഹമ്മദ് ഭാര്യ സുഹറ നിര്യാതയായി

October 23, 2026
674
ആനക്കരയിൽ UDF ഭരണത്തിന് വീഴ്ച; ലീഗ് പിന്തുണയിൽ LDFന്റെ അവിശ്വാസം പാസായി
Kerala

ആനക്കരയിൽ UDF ഭരണത്തിന് വീഴ്ച; ലീഗ് പിന്തുണയിൽ LDFന്റെ അവിശ്വാസം പാസായി

October 23, 2026
343
ചങ്ങരംകുളത്ത് ലോറി സ്റ്റാൻഡ് കോടതി ഇടപെട്ട് ഒഴിപ്പിച്ചു’നിയമലംഘനത്തിന് പിഴ ഈടാക്കാനും ഉത്തരവ്
Kerala

ചങ്ങരംകുളത്ത് ലോറി സ്റ്റാൻഡ് കോടതി ഇടപെട്ട് ഒഴിപ്പിച്ചു’നിയമലംഘനത്തിന് പിഴ ഈടാക്കാനും ഉത്തരവ്

October 23, 2026
1k
സ്ത്രീപീഡനക്കേസ്: ഒളിവിലായിരുന്ന പ്രതി മുംബൈയിൽ നിന്ന് തിരൂർ പൊലീസിന്റെ പിടിയിൽ
Crime

സ്ത്രീപീഡനക്കേസ്: ഒളിവിലായിരുന്ന പ്രതി മുംബൈയിൽ നിന്ന് തിരൂർ പൊലീസിന്റെ പിടിയിൽ

October 23, 2026
157
Next Post
പത്തനംതിട്ടയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ, ജീവനൊടുക്കാൻ കാരണം സുഹൈൽ എന്ന് കുറിപ്പ്

പത്തനംതിട്ടയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ, ജീവനൊടുക്കാൻ കാരണം സുഹൈൽ എന്ന് കുറിപ്പ്

Recent News

നന്നംമുക്കിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ, എംഎൽഎയുടെ ഇടപെടൽ!

നന്നംമുക്കിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ, എംഎൽഎയുടെ ഇടപെടൽ!

October 25, 2026
11
കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പരാമർശം അടങ്ങിയ വീഡിയോ; ഉത്തരേന്ത്യൻ യൂട്യൂബർക്കെതിരെ കേസെടുത്തു

കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പരാമർശം അടങ്ങിയ വീഡിയോ; ഉത്തരേന്ത്യൻ യൂട്യൂബർക്കെതിരെ കേസെടുത്തു

October 25, 2026
25
ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ മുന്നണിയുടെ മോക്ക് ഇംപീച്ച്‌മെന്റ് ഈ മാസം 30ന്; നവംബര്‍ ഒന്നിന് മഹാറാലി

ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ മുന്നണിയുടെ മോക്ക് ഇംപീച്ച്‌മെന്റ് ഈ മാസം 30ന്; നവംബര്‍ ഒന്നിന് മഹാറാലി

October 25, 2026
9
റോട്ടറി എടപ്പാളിൻ്റെ നേതൃത്വത്തിൽ ലോകപോളിയോ ദിനാചരണവും,ആരോഗ്യ – ആശ പ്രവർത്തകരെ ആദരിക്കലും നടത്തി

റോട്ടറി എടപ്പാളിൻ്റെ നേതൃത്വത്തിൽ ലോകപോളിയോ ദിനാചരണവും,ആരോഗ്യ – ആശ പ്രവർത്തകരെ ആദരിക്കലും നടത്തി

October 25, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025