• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, March 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

വിടവാങ്ങി പാർലെ-ജി ഫാക്ടറി; ഒരു കാലഘട്ടത്തിന്റെ മധുരസ്മരണകൾക്ക് ഇനി വിരാമം!

cntv team by cntv team
February 4, 2026
in National
A A
വിടവാങ്ങി പാർലെ-ജി ഫാക്ടറി; ഒരു കാലഘട്ടത്തിന്റെ മധുരസ്മരണകൾക്ക് ഇനി വിരാമം!
0
SHARES
586
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചായക്കപ്പിൽ മുക്കി കഴിക്കുന്ന പാർലെ-ജി ബിസ്ക്കറ്റിന്റെ മധുരം അറിയാത്തവരായി ആരും കാണില്ല. നമ്മുടെയൊക്കെ ബാല്യകാല ഓർമ്മകളിൽ ഇത്രയേറെ ഇടംപിടിച്ച മറ്റൊരു ബിസ്ക്കറ്റ് ഉണ്ടോ എന്ന് സംശയമാണ്. ഇപ്പോഴിതാ, മുംബൈയിലെ വൈൽ പാർലെയിലുള്ള പാർലെ-ജിയുടെ ഏറ്റവും പഴയ ഫാക്ടറി അടച്ചുപൂട്ടുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.ഒരു ഫാക്ടറി പൂട്ടുന്നു എന്നതിലുപരി, ഇന്ത്യക്കാരുടെ ഒരു വികാരമാണ് അവസാനിക്കുന്നത്. ഇനി ആ കെട്ടിടം നിലനിൽക്കില്ലെങ്കിലും, അവിടുന്ന് പുറത്തുവന്നിരുന്ന ബിസ്ക്കറ്റിന്റെ ആ മധുരമുള്ള മണവും മായാത്ത ഓർമ്മകളും ആളുകളുടെ ഓർമ്മകളിൽ ജീവിക്കും.മിഠായികൾ ഉണ്ടാക്കി തുടങ്ങിയ പാർലെ കമ്പനി 1939-ലാണ് ബിസ്ക്കറ്റ് നിർമ്മാണത്തിലേക്ക് മാറുന്നത്. പിന്നീട് നമ്മൾ ഇരുകൈയും നീട്ടി സ്വീകരിച്ച മൊണാക്കോ, ഹൈഡ് ആൻഡ് സീക്ക്, മെലഡി, കിസ്മി എന്നിവയൊക്കെ പാർലെയിൽ നിന്ന് പിറന്നവയാണ്.

Related Posts

10, 11 ക്ലാസുകളിൽ ഈ വർഷം പുതിയ പാഠപുസ്തകങ്ങളില്ല; അറിയിപ്പുമായി എൻസിഇആർടി
National

10, 11 ക്ലാസുകളിൽ ഈ വർഷം പുതിയ പാഠപുസ്തകങ്ങളില്ല; അറിയിപ്പുമായി എൻസിഇആർടി

March 18, 2026
85
റീൽസിന് വേണ്ടി അച്ഛനെ കൊറിയർ അയക്കാൻ ‘പാക്ക്’ ചെയ്തു, പിന്നാലെ യുവതിയും കുടുംബവും അറസ്റ്റിൽ
National

റീൽസിന് വേണ്ടി അച്ഛനെ കൊറിയർ അയക്കാൻ ‘പാക്ക്’ ചെയ്തു, പിന്നാലെ യുവതിയും കുടുംബവും അറസ്റ്റിൽ

March 18, 2026
598
തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ടിവികെ, എൻഡിഎ സഖ്യത്തിനില്ല
National

തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ടിവികെ, എൻഡിഎ സഖ്യത്തിനില്ല

March 16, 2026
75
യാത്രക്കാർ പാടുപെടും; ആകാശ എയർ ടിക്കറ്റ് നിരക്കുകൾ വർധിക്കും; ഇന്ധന സർചാർജ് ഏർപ്പെടുത്തി
National

യാത്രക്കാർ പാടുപെടും; ആകാശ എയർ ടിക്കറ്റ് നിരക്കുകൾ വർധിക്കും; ഇന്ധന സർചാർജ് ഏർപ്പെടുത്തി

March 14, 2026
155
ജനങ്ങള്‍ പരിഭ്രാന്തരാകരുത്; പരിഭ്രാന്തരായി ഇന്ധനം സംഭരിക്കേണ്ടതില്ല; കേന്ദ്ര പെട്രോളിയം മന്ത്രാലയം
National

ജനങ്ങള്‍ പരിഭ്രാന്തരാകരുത്; പരിഭ്രാന്തരായി ഇന്ധനം സംഭരിക്കേണ്ടതില്ല; കേന്ദ്ര പെട്രോളിയം മന്ത്രാലയം

March 14, 2026
167
തമിഴ് കവി ആർ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം
National

തമിഴ് കവി ആർ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം

March 14, 2026
37
Next Post
ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി വിധി പറയാനായി മാറ്റി

ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി വിധി പറയാനായി മാറ്റി

Recent News

കാഞ്ഞൂർ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം മാർച്ച് 24ന് നടക്കും

കാഞ്ഞൂർ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം മാർച്ച് 24ന് നടക്കും

March 22, 2026
47
പാചകവാതക ക്ഷാമം രൂക്ഷം’ഹോട്ടലുകള്‍ അടച്ച്പൂട്ടല്‍ ഭീഷണിയില്‍’ചെറുകിട കച്ചവടക്കാര്‍ വിറകടുപ്പിലേക്ക് മാറുന്നു

പാചകവാതക ക്ഷാമം രൂക്ഷം’ഹോട്ടലുകള്‍ അടച്ച്പൂട്ടല്‍ ഭീഷണിയില്‍’ചെറുകിട കച്ചവടക്കാര്‍ വിറകടുപ്പിലേക്ക് മാറുന്നു

March 22, 2026
92
രാജ്യത്ത് ഇന്ധന പ്രതിസന്ധിയിൽ ആശങ്ക; ക്രൂഡ് ഓയിൽ ബാരൽ 120 ഡോളറിൽ എത്തി

രാജ്യത്ത് ഇന്ധന പ്രതിസന്ധിയിൽ ആശങ്ക; ക്രൂഡ് ഓയിൽ ബാരൽ 120 ഡോളറിൽ എത്തി

March 22, 2026
32
ഒമാനിൽ മിന്നൽ പ്രളയത്തിൽ ഒഴുക്കില്‍ പെട്ട 2 പേര്‍ മരിച്ചു’ഒരാളെ കാണാതായി.6 പേരെ രക്ഷപ്പെടുത്തി’അകടത്തില്‍ മരിച്ചത് തൃത്താല കൂറ്റനാട് സ്വദേശികള്‍

ഒമാനിൽ മിന്നൽ പ്രളയത്തിൽ ഒഴുക്കില്‍ പെട്ട 2 പേര്‍ മരിച്ചു’ഒരാളെ കാണാതായി.6 പേരെ രക്ഷപ്പെടുത്തി’അകടത്തില്‍ മരിച്ചത് തൃത്താല കൂറ്റനാട് സ്വദേശികള്‍

March 22, 2026
769
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025