• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

28 ദിവസത്തെ മൊബൈൽ റീ ചാർജ് നിർത്തി;30 ദിവസ പ്ലാനുകൾ നിർബന്ധമാക്കി

ckmnews by ckmnews
September 28, 2026
in Kerala, National
A A
28 ദിവസത്തെ മൊബൈൽ റീ ചാർജ് നിർത്തി;30 ദിവസ പ്ലാനുകൾ നിർബന്ധമാക്കി
0
SHARES
0
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ കൊണ്ടുവന്ന പുതിയ നിയമമനുസരിച്ച് ഇനി ടെലികോം കമ്പനികൾ 30 ദിവസ വാലിഡിറ്റിയുള്ള മൊബൈൽ റീച്ചാർജ് പ്ലാനുകൾ നിർബന്ധമാക്കും. ഈ വിഷയം ഉന്നയിച്ച രാജ്യസഭാ എംപി രാഘവ് ചദ്ദ ആണ് ഇക്കാര്യം അറിയിച്ചത്.നിലവിൽ മിക്ക ടെലികോം കമ്പനികളും ‘പ്രതിമാസ പ്ലാൻ’ എന്ന പേരിൽ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഇതുമൂലം ഒരു വർഷത്തിൽ 12 മാസത്തിന് പകരം 13 തവണ റീചാർജ് ചെയ്യേണ്ട സാഹചര്യമാണ് ഉപഭോക്താക്കൾക്കുള്ളത്. ഈ സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം.

365 ദിവസം മൊബൈൽ ഫോൺ ഉപയോഗിക്കുന്ന പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് 13 തവണ റീചാർജ് ചെയ്യേണ്ടിവരുന്ന സാഹചര്യം ചദ്ദ പാർലമെൻറിൽ ഉന്നയിച്ചിരുന്നു. പല പ്രതിമാസ പ്ലാനുകളുടെയും കാലാവധി 28 ദിവസമായതിനാലാണ് ഇത്തരമൊരു സാഹചര്യമുണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വർഷം12 മാസമാണെന്നിരിക്കെ 28 ദിവസത്തെ പ്രതിമാസ റീചാർജ് പ്ലാനുകൾക്ക് പകരം 30 ദിവസത്തെ കാലാവധിയുള്ള പ്ലാനുകൾ അവതരിപ്പിക്കണമെന്ന് ചദ്ദ അന്ന് ആവശ്യപ്പെട്ടത്.

മൊബൈൽ ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കൾക്കായി വോയ്സ് കോളുകളും എസ്എംഎസ് സേവനങ്ങളും മാത്രം ഉൾപ്പെടുന്ന പ്ലാനുകൾ വേണമെന്നും ചദ്ദ ആവശ്യപ്പെട്ടിരുന്നു. ഇൻ്റർനെറ്റ് ഡാറ്റ ആവശ്യമില്ലാത്ത സാധാരണക്കാർക്കായി ബജറ്റ് ഫ്രണ്ട്ലി പ്ലാനുകളും അവതരിപ്പിക്കാൻ കമ്പനികൾ ബാധ്യസ്ഥരാണ്. ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യങ്ങൾ പരിഗണിച്ച് ഈ വിഷയം പരിഹരിച്ച കേന്ദ്ര സർക്കാരിനും ടെലികോം റെഗുലേറ്ററി അതോറിറ്റിക്കും ചദ്ദ നന്ദി അറിയിച്ചു.

വ്യക്തിഗത ആവശ്യങ്ങൾക്ക് അനുയോജ്യമായ മൊബൈൽ പ്ലാനുകൾ തിരഞ്ഞെടുക്കാൻ ഉപയോക്താക്കൾക്ക് അവസരം നൽകുന്നത് രാജ്യത്തെ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ആശ്വാസമാകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലുള്ളവർക്കും സാധാരണ വരുമാനക്കാരായ ഉപയോക്താക്കൾക്കും ഇതിലൂടെ മൊബൈൽ റീചാർജിനുള്ള സാമ്പത്തിക ബാധ്യത ഗണ്യമായി കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Posts

തൂഫാൻ ദ നാർകോ ഹണ്ട് രണ്ടാം ഘട്ടത്തിലേക്ക്; ക്യാമ്പസുകളിലേക്കും തൂഫാൻ വ്യാപിപ്പിക്കും
Kerala

തൂഫാൻ ദ നാർകോ ഹണ്ട് രണ്ടാം ഘട്ടത്തിലേക്ക്; ക്യാമ്പസുകളിലേക്കും തൂഫാൻ വ്യാപിപ്പിക്കും

September 28, 2026
3
ബദല്‍ മാര്‍ഗം തേടി കെഎസ്ഇബി: കല്‍ക്കരിയില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും; കമ്പനികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
Kerala

ബദല്‍ മാര്‍ഗം തേടി കെഎസ്ഇബി: കല്‍ക്കരിയില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും; കമ്പനികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

September 28, 2026
6
പ്രിയദർശനി ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതി, സസ്പെൻഷന് പിന്നാലെ കണ്ടക്ടർക്കെതിരെ കേസെടുത്ത് പൊലീസ്
Kerala

പ്രിയദർശനി ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതി, സസ്പെൻഷന് പിന്നാലെ കണ്ടക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

September 28, 2026
54
‘പൊതുപരിപാടികളില്‍ അനിയന്ത്രിതമായ ജനക്കൂട്ടം മുഖ്യമന്ത്രിയെ സമീപിക്കുകയും സ്പര്‍ശിക്കുകയും ചെയ്യുന്നു’; സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഇന്റലിജന്‍സ് എഡിജിപി
Kerala

‘പൊതുപരിപാടികളില്‍ അനിയന്ത്രിതമായ ജനക്കൂട്ടം മുഖ്യമന്ത്രിയെ സമീപിക്കുകയും സ്പര്‍ശിക്കുകയും ചെയ്യുന്നു’; സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഇന്റലിജന്‍സ് എഡിജിപി

September 28, 2026
9
സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

September 28, 2026
173
സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഒരു ഗ്രാമിന്റെ സ്വര്‍ണ മോതിരം; തായ്മാമന്‍ തങ്കമോതിരം പദ്ധതിക്ക് ഇന്ന് തുടക്കം
National

സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഒരു ഗ്രാമിന്റെ സ്വര്‍ണ മോതിരം; തായ്മാമന്‍ തങ്കമോതിരം പദ്ധതിക്ക് ഇന്ന് തുടക്കം

September 28, 2026
45
Next Post
ബദല്‍ മാര്‍ഗം തേടി കെഎസ്ഇബി: കല്‍ക്കരിയില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും; കമ്പനികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

ബദല്‍ മാര്‍ഗം തേടി കെഎസ്ഇബി: കല്‍ക്കരിയില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും; കമ്പനികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

Recent News

ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് സ്വകാര്യ ബസ്സ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്ക്

ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് സ്വകാര്യ ബസ്സ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്ക്

September 28, 2026
452
തൂഫാൻ ദ നാർകോ ഹണ്ട് രണ്ടാം ഘട്ടത്തിലേക്ക്; ക്യാമ്പസുകളിലേക്കും തൂഫാൻ വ്യാപിപ്പിക്കും

തൂഫാൻ ദ നാർകോ ഹണ്ട് രണ്ടാം ഘട്ടത്തിലേക്ക്; ക്യാമ്പസുകളിലേക്കും തൂഫാൻ വ്യാപിപ്പിക്കും

September 28, 2026
3
ബദല്‍ മാര്‍ഗം തേടി കെഎസ്ഇബി: കല്‍ക്കരിയില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും; കമ്പനികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

ബദല്‍ മാര്‍ഗം തേടി കെഎസ്ഇബി: കല്‍ക്കരിയില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും; കമ്പനികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

September 28, 2026
6
28 ദിവസത്തെ മൊബൈൽ റീ ചാർജ് നിർത്തി;30 ദിവസ പ്ലാനുകൾ നിർബന്ധമാക്കി

28 ദിവസത്തെ മൊബൈൽ റീ ചാർജ് നിർത്തി;30 ദിവസ പ്ലാനുകൾ നിർബന്ധമാക്കി

September 28, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025