• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, March 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി വിധി പറയാനായി മാറ്റി

cntv team by cntv team
February 4, 2026
in Kerala
A A
ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി വിധി പറയാനായി മാറ്റി
0
SHARES
14
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി വിധി പറയാനായി മാറ്റി. കട്ടിളപാളി കേസിലെ ജാമ്യ ഹർജിയിലാണ് കൊല്ലം വിജിലൻസ് കോടതിയിൽ വാദം പൂർത്തിയായത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജുവിന്റെ ജാമ്യഹർജി ഈ മാസം 11 ന് പരിഗണിക്കും. റിമാൻഡിലായി 90 ദിവസം കഴിഞ്ഞത് കാട്ടി സ്വാഭാവിക ജാമ്യത്തിനായാണ് ഹർജി സമർപ്പിച്ചത്.ദ്വാരപാലക ശിൽപ്പ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ദ്വാരപാലക ശില്പ കേസിൽ റിമാൻഡിലായി 90 ദിവസം കഴിഞ്ഞതിന് പിന്നാലെയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉപാധികളോടെ സ്വാഭാവിക ജാമ്യം ലഭിച്ചത്. പിന്നാലെ കഴിഞ്ഞ 31-ാം തീയതി 90 ദിവസം പൂർത്തിയായെന്ന് കാട്ടിയാണ് കട്ടിളപാളി കേസിലും ജാമ്യഹർജിയുമായി ഉണ്ണികൃഷ്ണൻ പോറ്റി വിജിലൻസ് കോടതിയെ സമീപിച്ചത്.2019-ലാണ് സ്‌പോൺസർ എന്ന നിലയിൽ സ്വർണ്ണം പൂശാനെന്ന വ്യാജേന സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളുടെ പാളികളും കട്ടിളപ്പാളികളും ആദ്യമായി പുറത്തേക്ക് കൊണ്ടുപോകുന്നത്. ദേവസ്വം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു ഇത്. നിലവിൽ ദ്വാരപാലകശിൽപത്തിലെ സ്വർണമോഷണത്തിന്റെയും ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വർണമോഷണത്തിന്റെയും പേരിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രതി ചേർത്തിരിക്കുന്നത്.

Related Posts

വിഷു സമ്മാനം; മാർച്ച് – ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 25 മുതൽ
Kerala

വിഷു സമ്മാനം; മാർച്ച് – ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 25 മുതൽ

March 21, 2026
197
കൊടും ചൂടിന് നേരിയ ആശ്വാസം; വരുന്ന അഞ്ച് ദിവസം കേരളത്തിൽ മഴ, ഇന്ന് ഒമ്പത് ജില്ലയിൽ അലർട്ട്
Kerala

കൊടും ചൂടിന് നേരിയ ആശ്വാസം; വരുന്ന അഞ്ച് ദിവസം കേരളത്തിൽ മഴ, ഇന്ന് ഒമ്പത് ജില്ലയിൽ അലർട്ട്

March 21, 2026
108
വാടക വീട്ടില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ആത്മഹത്യ ചെയ്തു; മരിച്ചത് രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളും
Crime

വാടക വീട്ടില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ആത്മഹത്യ ചെയ്തു; മരിച്ചത് രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളും

March 21, 2026
353
സന്ദീപിന് 30 വർഷം തടവ് ശിക്ഷ, ശേഷം ജീവപര്യന്തം; നിയമപോരാട്ടം തുടരുമെന്ന് വന്ദനയുടെ കുടുംബം
Kerala

സന്ദീപിന് 30 വർഷം തടവ് ശിക്ഷ, ശേഷം ജീവപര്യന്തം; നിയമപോരാട്ടം തുടരുമെന്ന് വന്ദനയുടെ കുടുംബം

March 21, 2026
104
പ്രസവത്തിന് അക്യുപങ്ചര്‍ ചികിത്സ: മരിച്ച മുഹ്‌സിനയുടെ ഭര്‍ത്താവ്  ഇബ്രാഹിം ചാവക്കാട് പോലീസ് കസ്റ്റഡിയിൽ
Kerala

പ്രസവത്തിന് അക്യുപങ്ചര്‍ ചികിത്സ: മരിച്ച മുഹ്‌സിനയുടെ ഭര്‍ത്താവ് ഇബ്രാഹിം ചാവക്കാട് പോലീസ് കസ്റ്റഡിയിൽ

March 21, 2026
317
മുഖ്യമന്ത്രിയുടെ സമ്പാദ്യം 45 ലക്ഷം രൂപ; കൈവശം 10,000 രൂപയും, സത്യവാങ്മൂലത്തിലെ വിവരങ്ങൾ
Kerala

മുഖ്യമന്ത്രിയുടെ സമ്പാദ്യം 45 ലക്ഷം രൂപ; കൈവശം 10,000 രൂപയും, സത്യവാങ്മൂലത്തിലെ വിവരങ്ങൾ

March 21, 2026
112
Next Post
ഓൺലൈൻ ഗെയിം മാതാപിതാക്കൾ തടഞ്ഞു;12,14,16 വയസ്സുകാരികളായ സഹോദരിമാർ 9-ാം നിലയിൽനിന്ന് ചാടി ജീവനൊടുക്കി

ഓൺലൈൻ ഗെയിം മാതാപിതാക്കൾ തടഞ്ഞു;12,14,16 വയസ്സുകാരികളായ സഹോദരിമാർ 9-ാം നിലയിൽനിന്ന് ചാടി ജീവനൊടുക്കി

Recent News

കാഞ്ഞൂർ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം മാർച്ച് 24ന് നടക്കും

കാഞ്ഞൂർ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം മാർച്ച് 24ന് നടക്കും

March 22, 2026
53
പാചകവാതക ക്ഷാമം രൂക്ഷം’ഹോട്ടലുകള്‍ അടച്ച്പൂട്ടല്‍ ഭീഷണിയില്‍’ചെറുകിട കച്ചവടക്കാര്‍ വിറകടുപ്പിലേക്ക് മാറുന്നു

പാചകവാതക ക്ഷാമം രൂക്ഷം’ഹോട്ടലുകള്‍ അടച്ച്പൂട്ടല്‍ ഭീഷണിയില്‍’ചെറുകിട കച്ചവടക്കാര്‍ വിറകടുപ്പിലേക്ക് മാറുന്നു

March 22, 2026
118
രാജ്യത്ത് ഇന്ധന പ്രതിസന്ധിയിൽ ആശങ്ക; ക്രൂഡ് ഓയിൽ ബാരൽ 120 ഡോളറിൽ എത്തി

രാജ്യത്ത് ഇന്ധന പ്രതിസന്ധിയിൽ ആശങ്ക; ക്രൂഡ് ഓയിൽ ബാരൽ 120 ഡോളറിൽ എത്തി

March 22, 2026
40
ഒമാനിൽ മിന്നൽ പ്രളയത്തിൽ ഒഴുക്കില്‍ പെട്ട 2 പേര്‍ മരിച്ചു’ഒരാളെ കാണാതായി.6 പേരെ രക്ഷപ്പെടുത്തി’അകടത്തില്‍ മരിച്ചത് തൃത്താല കൂറ്റനാട് സ്വദേശികള്‍

ഒമാനിൽ മിന്നൽ പ്രളയത്തിൽ ഒഴുക്കില്‍ പെട്ട 2 പേര്‍ മരിച്ചു’ഒരാളെ കാണാതായി.6 പേരെ രക്ഷപ്പെടുത്തി’അകടത്തില്‍ മരിച്ചത് തൃത്താല കൂറ്റനാട് സ്വദേശികള്‍

March 22, 2026
1k
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025