• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സ്വര്‍ണം വന്‍ വിലയിടിവിലേക്ക്; ഉച്ചക്ക് ശേഷം വീണ്ടും വില കുറഞ്ഞു

ckmnews by ckmnews
September 28, 2026
in Business, Kerala
A A
സ്വര്‍ണം വന്‍ വിലയിടിവിലേക്ക്; ഉച്ചക്ക് ശേഷം വീണ്ടും വില കുറഞ്ഞു
0
SHARES
225
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: കേരളത്തില്‍ സ്വര്‍ണം വന്‍ വിലയിടിവിലേക്ക്. വില ഉച്ചക്ക് ശേഷവും കുറഞ്ഞു. 800 രൂപയുടെ കുറവാണ് പവന്റെ വിലയില്‍ ഉച്ചക്ക് ശേഷം രേഖപ്പെടുത്തിയത്. പവന്റെ വില 1,09,320 രൂപയായാണ് കുറഞ്ഞത്. ഗ്രാമിന്റെ വില 100 രൂപ താഴ്ന്ന് 13,665 രൂപയായിരുന്നു. ഇന്ന് രാവിലെ പവന് 1840 രൂപയും ഗ്രാമിന് 230 രൂപയും കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഇടിയുകയാണ്.

യുഎസ് പലിശനിരക്ക് വീണ്ടും ഉയര്‍ന്നേക്കുമെന്ന വിപണി പ്രതീക്ഷ ശക്തമായതോടെയാണ് സ്വര്‍ണവിലയില്‍ കനത്ത ഇടിവുണ്ടായത്. തിങ്കളാഴ്ച സ്വര്‍ണവില മൂന്ന് ശതമാനത്തോളം ഇടിഞ്ഞു. ഇതോടെ ഏഴ് ആഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കാണ് സ്വര്‍ണവില എത്തിയത്.സ്‌പോട്ട് ഗോള്‍ഡ് വില മൂന്ന് ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,156.45 ഡോളറിലെത്തി. ഓഗസ്റ്റ് അഞ്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരമാണിത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വിലയും 3.1 ശതമാനം താഴ്ന്ന് 4,188.80 ഡോളറിലെത്തി.സ്വര്‍ണവിലയിലെ ഇടിവിന് പ്രധാന കാരണം യുഎസ് പലിശനിരക്ക് വീണ്ടും ഉയരുമെന്ന പ്രതീക്ഷയും ഡോളര്‍ ശക്തമാകുന്നതുമാണ്. ഇതിനൊപ്പം ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതോടെ പണപ്പെരുപ്പ ആശങ്കയും ശക്തമായിട്ടുണ്ട്. ഇത് യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്.

എന്തുകൊണ്ടാണ് പലിശനിരക്ക് സ്വര്‍ണത്തെ ബാധിക്കുന്നത്?

സ്വര്‍ണം പലിശ നല്‍കുന്ന നിക്ഷേപമല്ല. അതുകൊണ്ട് പലിശനിരക്ക് ഉയരുമ്പോള്‍ ബോണ്ട് പോലുള്ള പലിശ ലഭിക്കുന്ന നിക്ഷേപങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാകാം.ഇതോടെ സ്വര്‍ണത്തിലേക്ക് പണം ഒഴുകുന്നതിനുള്ള താല്‍പര്യം കുറയാം. ഉയര്‍ന്ന പലിശനിരക്ക് സ്വര്‍ണം കൈവശം വയ്ക്കുന്നതിനുള്ള അവസരച്ചെലവും വര്‍ധിപ്പിക്കും.

എണ്ണവിലയും സ്വര്‍ണത്തിന് തിരിച്ചടി

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില ഉയര്‍ന്നതും സ്വര്‍ണവിലയെ ബാധിക്കുന്ന പ്രധാന ഘടകമാണ്.എണ്ണവില ഉയരുന്നത് പണപ്പെരുപ്പ സമ്മര്‍ദം വര്‍ധിപ്പിക്കും. ഇന്ധനത്തിന്റെയും ഗതാഗതത്തിന്റെയും ചെലവ് ഉയരുന്നതോടെ സമ്പദ്വ്യവസ്ഥയിലെ മറ്റ് മേഖലകളിലും വിലവര്‍ധന ഉണ്ടാകാം. ഇത്തരം സാഹചര്യത്തില്‍ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് കൂടുതല്‍ കര്‍ശനമായ പണനയം സ്വീകരിക്കേണ്ടിവരുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ ശക്തമാകുന്നത്.

Related Posts

നാളെ മുതൽ കേരളത്തിലെ അന്തരീക്ഷം മാറും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്
Kerala

നാളെ മുതൽ കേരളത്തിലെ അന്തരീക്ഷം മാറും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

September 28, 2026
45
മുസ്‌ലിം പള്ളികളും ദർഗകളും ബിജെപി ഇടിച്ചുനിരത്തുന്നു; മൗനം പാലിക്കുന്നത് വലിയ പാതകമെന്ന് കെ.പി. നൗഷാദ് അലി എംഎൽഎ
Kerala

മുസ്‌ലിം പള്ളികളും ദർഗകളും ബിജെപി ഇടിച്ചുനിരത്തുന്നു; മൗനം പാലിക്കുന്നത് വലിയ പാതകമെന്ന് കെ.പി. നൗഷാദ് അലി എംഎൽഎ

September 28, 2026
156
വ്യാജ ഒട്ടിപ്പ് വിധവാ പെൻഷൻ തട്ടിയെടുത്ത സംഭവം; ഡിവൈഎഫ്‌ഐ നേതാവായ ബാങ്ക് ജീവനക്കാരന് സസ്‌പെൻഷൻ
Crime

വ്യാജ ഒട്ടിപ്പ് വിധവാ പെൻഷൻ തട്ടിയെടുത്ത സംഭവം; ഡിവൈഎഫ്‌ഐ നേതാവായ ബാങ്ക് ജീവനക്കാരന് സസ്‌പെൻഷൻ

September 28, 2026
69
നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നവംബർ മൂന്നിന്; വിചാരണ നടക്കുന്നത് 7 വർഷത്തിന് ശേഷം
Kerala

നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നവംബർ മൂന്നിന്; വിചാരണ നടക്കുന്നത് 7 വർഷത്തിന് ശേഷം

September 28, 2026
55
തൂഫാൻ ദ നാർകോ ഹണ്ട് രണ്ടാം ഘട്ടത്തിലേക്ക്; ക്യാമ്പസുകളിലേക്കും തൂഫാൻ വ്യാപിപ്പിക്കും
Kerala

തൂഫാൻ ദ നാർകോ ഹണ്ട് രണ്ടാം ഘട്ടത്തിലേക്ക്; ക്യാമ്പസുകളിലേക്കും തൂഫാൻ വ്യാപിപ്പിക്കും

September 28, 2026
17
ബദല്‍ മാര്‍ഗം തേടി കെഎസ്ഇബി: കല്‍ക്കരിയില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും; കമ്പനികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
Kerala

ബദല്‍ മാര്‍ഗം തേടി കെഎസ്ഇബി: കല്‍ക്കരിയില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും; കമ്പനികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

September 28, 2026
21

Recent News

സ്വര്‍ണം വന്‍ വിലയിടിവിലേക്ക്; ഉച്ചക്ക് ശേഷം വീണ്ടും വില കുറഞ്ഞു

സ്വര്‍ണം വന്‍ വിലയിടിവിലേക്ക്; ഉച്ചക്ക് ശേഷം വീണ്ടും വില കുറഞ്ഞു

September 28, 2026
225
നാളെ മുതൽ കേരളത്തിലെ അന്തരീക്ഷം മാറും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

നാളെ മുതൽ കേരളത്തിലെ അന്തരീക്ഷം മാറും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

September 28, 2026
45
തിരുനാവായ സർവോദയ മേള: സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബർ 10-ന്

തിരുനാവായ സർവോദയ മേള: സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബർ 10-ന്

September 28, 2026
22
സർഗ്ഗവേദി മാറഞ്ചേരിയുടെ ഒന്നാം വാർഷിക ആഘോഷം ‘സർഗ്ഗോത്സവം–2026’ സംഘടിപ്പിച്ചു

സർഗ്ഗവേദി മാറഞ്ചേരിയുടെ ഒന്നാം വാർഷിക ആഘോഷം ‘സർഗ്ഗോത്സവം–2026’ സംഘടിപ്പിച്ചു

September 28, 2026
21
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025