• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നവംബർ മൂന്നിന്; വിചാരണ നടക്കുന്നത് 7 വർഷത്തിന് ശേഷം

ckmnews by ckmnews
September 28, 2026
in Kerala
A A
നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നവംബർ മൂന്നിന്; വിചാരണ നടക്കുന്നത് 7 വർഷത്തിന് ശേഷം
0
SHARES
24
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നവംബർ മൂന്നിന് ആരംഭിക്കും. 7 വർഷത്തിന് ശേഷമാണ് കേസിൽ തിരുവനന്തപുരം സിജെഎം കോടതിൽ വിചാരണ നടക്കുന്നത്. സിപിഐഎം നേതാക്കളായ വി.ശിവൻകുട്ടിയും ഇ.പി ജയരാജനും ഉൾപ്പടെയുള്ളവരാണ് പ്രതികൾ. കെ ടി ജലീൽ, കെ അജിത്, സി കെ സദാശിവൻ, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവർ. 2015 മാർച്ച് 13ന് കെ എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്.

കെ എം മാണി ധനമന്ത്രിയായിരിക്കെ ബജറ്റ് അവതരണ വേളയിൽ നിയമസഭ തടസ്സപ്പെടുത്തി പൊതുമുതൽ നശിപ്പിച്ചു എന്നാണ് എൽഡിഎഫ് നേതാക്കൾക്കെതിരായ കേസ്. ബാർ കോഴ അഴിമതിയിൽ കെ.എം മാണിക്ക് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. സംഘർഷത്തിനിടെ നിയമസഭയിലുണ്ടായ നാശ നഷ്ടം ചൂണ്ടിക്കാട്ടിയാണ് പോലീസ് കേസെടുത്തിരുന്നത്. സ്പീക്കറുടെ ഡയസിൽ കയറി കസേര മറിച്ചിടുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ നിയമസഭാ സെക്രട്ടറിയുടെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നത്.

Related Posts

വ്യാജ ഒട്ടിപ്പ് വിധവാ പെൻഷൻ തട്ടിയെടുത്ത സംഭവം; ഡിവൈഎഫ്‌ഐ നേതാവായ ബാങ്ക് ജീവനക്കാരന് സസ്‌പെൻഷൻ
Crime

വ്യാജ ഒട്ടിപ്പ് വിധവാ പെൻഷൻ തട്ടിയെടുത്ത സംഭവം; ഡിവൈഎഫ്‌ഐ നേതാവായ ബാങ്ക് ജീവനക്കാരന് സസ്‌പെൻഷൻ

September 28, 2026
0
തൂഫാൻ ദ നാർകോ ഹണ്ട് രണ്ടാം ഘട്ടത്തിലേക്ക്; ക്യാമ്പസുകളിലേക്കും തൂഫാൻ വ്യാപിപ്പിക്കും
Kerala

തൂഫാൻ ദ നാർകോ ഹണ്ട് രണ്ടാം ഘട്ടത്തിലേക്ക്; ക്യാമ്പസുകളിലേക്കും തൂഫാൻ വ്യാപിപ്പിക്കും

September 28, 2026
13
ബദല്‍ മാര്‍ഗം തേടി കെഎസ്ഇബി: കല്‍ക്കരിയില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും; കമ്പനികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
Kerala

ബദല്‍ മാര്‍ഗം തേടി കെഎസ്ഇബി: കല്‍ക്കരിയില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും; കമ്പനികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

September 28, 2026
19
28 ദിവസത്തെ മൊബൈൽ റീ ചാർജ് നിർത്തി;30 ദിവസ പ്ലാനുകൾ നിർബന്ധമാക്കി
Kerala

28 ദിവസത്തെ മൊബൈൽ റീ ചാർജ് നിർത്തി;30 ദിവസ പ്ലാനുകൾ നിർബന്ധമാക്കി

September 28, 2026
100
പ്രിയദർശനി ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതി, സസ്പെൻഷന് പിന്നാലെ കണ്ടക്ടർക്കെതിരെ കേസെടുത്ത് പൊലീസ്
Kerala

പ്രിയദർശനി ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതി, സസ്പെൻഷന് പിന്നാലെ കണ്ടക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

September 28, 2026
75
‘പൊതുപരിപാടികളില്‍ അനിയന്ത്രിതമായ ജനക്കൂട്ടം മുഖ്യമന്ത്രിയെ സമീപിക്കുകയും സ്പര്‍ശിക്കുകയും ചെയ്യുന്നു’; സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഇന്റലിജന്‍സ് എഡിജിപി
Kerala

‘പൊതുപരിപാടികളില്‍ അനിയന്ത്രിതമായ ജനക്കൂട്ടം മുഖ്യമന്ത്രിയെ സമീപിക്കുകയും സ്പര്‍ശിക്കുകയും ചെയ്യുന്നു’; സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഇന്റലിജന്‍സ് എഡിജിപി

September 28, 2026
26
Next Post
ലഹരിക്കെതിരെ ജനകീയ മുന്നേറ്റം’നന്നംമുക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

ലഹരിക്കെതിരെ ജനകീയ മുന്നേറ്റം'നന്നംമുക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

Recent News

വ്യാജ ഒട്ടിപ്പ് വിധവാ പെൻഷൻ തട്ടിയെടുത്ത സംഭവം; ഡിവൈഎഫ്‌ഐ നേതാവായ ബാങ്ക് ജീവനക്കാരന് സസ്‌പെൻഷൻ

വ്യാജ ഒട്ടിപ്പ് വിധവാ പെൻഷൻ തട്ടിയെടുത്ത സംഭവം; ഡിവൈഎഫ്‌ഐ നേതാവായ ബാങ്ക് ജീവനക്കാരന് സസ്‌പെൻഷൻ

September 28, 2026
0
ലഹരിക്കെതിരെ ജനകീയ മുന്നേറ്റം’നന്നംമുക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

ലഹരിക്കെതിരെ ജനകീയ മുന്നേറ്റം’നന്നംമുക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

September 28, 2026
4
നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നവംബർ മൂന്നിന്; വിചാരണ നടക്കുന്നത് 7 വർഷത്തിന് ശേഷം

നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നവംബർ മൂന്നിന്; വിചാരണ നടക്കുന്നത് 7 വർഷത്തിന് ശേഷം

September 28, 2026
24
ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് സ്വകാര്യ ബസ്സ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്ക്

ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് സ്വകാര്യ ബസ്സ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്ക്

September 28, 2026
1.8k
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025