• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

ckmnews by ckmnews
September 26, 2026
in National, Sports
A A
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു
0
SHARES
16
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം. പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു. സ്കോർ 40-34 എന്ന സ്കോറിന് മറികടന്നു. വനിതാ കബഡിയിലും മേധാവിത്വം തുടർന്ന് ഇന്ത്യ. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഫൈനലിൽ ഇറാനെ 37-34 എന്ന സ്കോറിന് വീഴ്ത്തി സ്വർണം നേടിയിരുന്നു. ഏഷ്യൻ ഗെയിംസ് വനിതാ കബഡിയിൽ ഇന്ത്യയുടെ നാലാം സ്വർണമാണിത്.ഷൂട്ടിങ്ങിൽ മലയാളി താരം വിദർശ വിനോദ് രണ്ടാം മെഡൽ നേടി. സ്ക്വാഷിലും മാരത്തണളിലും ആയിരുന്നു ഇന്നത്തെ മറ്റ് മെഡലുകൾ. സ്ക്വാഷ് പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ അഭയ് സിങും വനിതാ വിഭാഗത്തിൽ അനാഹത്ത് സിങ്ങും മെഡൽ ഉറപ്പിച്ചു. ഷൂട്ടിംഗിൽ വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിലാണ് മലയാളി താരം വിദർശ കെ വിനോദ്, തിലോത്തമ സെൻ, അഷി ചോക്സി എന്നിവർ ഉൾപ്പെട്ട ടീം വെള്ളി നേടിയത്. പക്ഷെ ഇതേ ഇനത്തിൽ വ്യക്തിഗത വിഭാഗത്തിൽ മത്സരിച്ച വിദർശയ്ക്കും തിലോത്തമയ്ക്കും മെഡൽ നേടാനായില്ല.

പുരുഷ മാരത്തണിൽ ഇന്ത്യയുടെ ചരിത്ര വെള്ളി മെഡലിനും ജപ്പാൻ ഇന്ന് സാക്ഷിയായി. 2 മണിക്കൂർ 11 മിനിറ്റ് 37 സെക്കൻഡിൽ പൂർത്തിയാക്കി സാവൻ ബർവാളാണ് മെഡൽ നേടിയത്. 44 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ ഇനത്തിൽ ഇന്ത്യ ഏഷ്യൻ ഗെയിംസ് മെഡൽ നേടുന്നത്. സ്ക്വാഷിൽ മിക്സഡ് ടീം വിഭാഗത്തിൽ ജോഷ്ന ചിന്നപ്പ – വേലവൻ സെന്തിൽ കുമാർ സഖ്യമാണ് വെങ്കലം നേടിയത്. സെമിയിൽ ചൈനയോട് തോറ്റതോടെയാണ് നേട്ടം വെങ്കലത്തിൽ ഒതുങ്ങിയത്. വനിതാ വിഭാഗം സ്ക്വാഷിൽ കൗമാര താരം അനാഹത്ത് സിങ് ഫൈനലിൽ എത്തി. സെമിയിൽ ജപ്പാൻ താരത്തോട് 2- 0 എന്ന് സ്കോറിന് പിന്നിട്ടു നിന്ന ശേഷമാണ് 17കാരിയുടെ തിരിച്ചുവരവ്.

Related Posts

സോഫ്റ്റ്‌വെയർ എൻജിനീയറെ കുത്തിക്കൊന്നു; ലിവ് ഇൻ പങ്കാളിയും അമ്മയും അറസ്റ്റിൽ
Crime

സോഫ്റ്റ്‌വെയർ എൻജിനീയറെ കുത്തിക്കൊന്നു; ലിവ് ഇൻ പങ്കാളിയും അമ്മയും അറസ്റ്റിൽ

November 9, 2026
281
ക്യാൻസർ മരുന്നുകളുടെ വിലകുറഞ്ഞു; പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ
National

ക്യാൻസർ മരുന്നുകളുടെ വിലകുറഞ്ഞു; പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ

November 9, 2026
113
റെയിൽവേയിൽ ജോലി നേടാൻ വീണ്ടും അവസരം; 4651 ഒഴിവുകൾ
Jobs

റെയിൽവേയിൽ ജോലി നേടാൻ വീണ്ടും അവസരം; 4651 ഒഴിവുകൾ

November 9, 2026
157
ദീപാവലി ആഘോഷത്തിനിടെ തീ പടർന്നു; കുടുംബത്തിലെ ആറുപേർ പൊള്ളലേറ്റ് മരിച്ചു
National

ദീപാവലി ആഘോഷത്തിനിടെ തീ പടർന്നു; കുടുംബത്തിലെ ആറുപേർ പൊള്ളലേറ്റ് മരിച്ചു

November 9, 2026
261
റോഡ് തടഞ്ഞ് പടക്കം പൊട്ടിക്കലും റീൽസ് ചിത്രീകരിക്കലും; തടഞ്ഞ പോലീസുകാരനെ തല്ലിക്കൊന്നു, നാലുപേർ അറസ്റ്റിൽ
National

റോഡ് തടഞ്ഞ് പടക്കം പൊട്ടിക്കലും റീൽസ് ചിത്രീകരിക്കലും; തടഞ്ഞ പോലീസുകാരനെ തല്ലിക്കൊന്നു, നാലുപേർ അറസ്റ്റിൽ

November 9, 2026
166
ലോകകപ്പ് ഫൈനലിലെ സംഘർഷം: ഫിഫയുടെ നടപടിക്കെതിരേ അപ്പീലുമായി അർജന്റീന
International

ലോകകപ്പ് ഫൈനലിലെ സംഘർഷം: ഫിഫയുടെ നടപടിക്കെതിരേ അപ്പീലുമായി അർജന്റീന

November 9, 2026
69
Next Post
ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

Recent News

നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ മുഖ്യമന്ത്രി ആയതിനുശേഷം വി.ഡി സതീശന് കഴിയുന്നില്ല, LPST സമരപ്പന്തൽ ഞങ്ങൾ സംരക്ഷിക്കും: ചിന്ത ജെറോം

നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ മുഖ്യമന്ത്രി ആയതിനുശേഷം വി.ഡി സതീശന് കഴിയുന്നില്ല, LPST സമരപ്പന്തൽ ഞങ്ങൾ സംരക്ഷിക്കും: ചിന്ത ജെറോം

November 12, 2026
22
അഴിമതി തടയാൻ വ്യക്തിമാറ്റം മാത്രം പോരാ;ഭരണചട്ടങ്ങളിലും മാറ്റം വേണം’മാറഞ്ചേരിയിൽ സംവാദവും ‘നീളെ തുഴഞ്ഞ ദൂരങ്ങൾ’ നാലാം പതിപ്പ് പ്രകാശനവും നവംബർ 14ന്

അഴിമതി തടയാൻ വ്യക്തിമാറ്റം മാത്രം പോരാ;ഭരണചട്ടങ്ങളിലും മാറ്റം വേണം’മാറഞ്ചേരിയിൽ സംവാദവും ‘നീളെ തുഴഞ്ഞ ദൂരങ്ങൾ’ നാലാം പതിപ്പ് പ്രകാശനവും നവംബർ 14ന്

November 12, 2026
14
രാവിലെ സ്കൂളിലേക്ക് പോയ പെൺകുട്ടിയെ ലോട്ടറി കടയിലേക്ക് വിളിച്ചു കയറ്റി പീഡിപ്പിക്കാൻ ശ്രമം; വയോധികന് 14 വർഷം തടവും പിഴയും

രാവിലെ സ്കൂളിലേക്ക് പോയ പെൺകുട്ടിയെ ലോട്ടറി കടയിലേക്ക് വിളിച്ചു കയറ്റി പീഡിപ്പിക്കാൻ ശ്രമം; വയോധികന് 14 വർഷം തടവും പിഴയും

November 12, 2026
74
ഇറാനെതിരായ യുദ്ധം ഉടന്‍ തന്നെ അവസാനിക്കും, ഇതോടെ ലോകത്ത് കൂടൂതല്‍ സമാധാനമുണ്ടാകും: ട്രംപ്

ഇറാനെതിരായ യുദ്ധം ഉടന്‍ തന്നെ അവസാനിക്കും, ഇതോടെ ലോകത്ത് കൂടൂതല്‍ സമാധാനമുണ്ടാകും: ട്രംപ്

November 12, 2026
45
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025