• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അഴിമതി തടയാൻ വ്യക്തിമാറ്റം മാത്രം പോരാ;ഭരണചട്ടങ്ങളിലും മാറ്റം വേണം’മാറഞ്ചേരിയിൽ സംവാദവും ‘നീളെ തുഴഞ്ഞ ദൂരങ്ങൾ’ നാലാം പതിപ്പ് പ്രകാശനവും നവംബർ 14ന്

ckmnews by ckmnews
November 12, 2026
in UPDATES
A A
അഴിമതി തടയാൻ വ്യക്തിമാറ്റം മാത്രം പോരാ;ഭരണചട്ടങ്ങളിലും മാറ്റം വേണം’മാറഞ്ചേരിയിൽ സംവാദവും ‘നീളെ തുഴഞ്ഞ ദൂരങ്ങൾ’ നാലാം പതിപ്പ് പ്രകാശനവും നവംബർ 14ന്
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി: അഴിമതി കേവലം ചില വ്യക്തികളുടെ മാത്രം പ്രശ്നമാണോ? അതോ സത്യസന്ധരായ വ്യക്തികൾക്ക് പോലും കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയാത്തവിധം നമ്മുടെ ഭരണസംവിധാനത്തിലെ ചില ചട്ടങ്ങളും നടപടിക്രമങ്ങളും തടസ്സമായി നിൽക്കുന്നുണ്ടോ? ഈ ഗൗരവകരമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി തണൽ വെൽഫെയർ സൊസൈറ്റി മാറഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ‘അഴിമതിയും സമൂഹവും: തിരുത്തേണ്ട ചട്ടങ്ങൾ’ എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു.

നവംബർ 14 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് മാറഞ്ചേരി സൽക്കാര കമ്മ്യൂണിറ്റി ഹാളിലാണ് പരിപാടി നടക്കുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

അഴിമതിക്കാരായ വ്യക്തികളെ മാറ്റിനിർത്തുന്നതുകൊണ്ട് മാത്രം അഴിമതി അവസാനിക്കുമോ എന്ന ചോദ്യത്തോടൊപ്പം, അഴിമതിക്ക് സാഹചര്യമൊരുക്കുന്ന കാലഹരണപ്പെട്ട ചട്ടങ്ങൾ, സങ്കീർണമായ ഭരണനടപടികൾ, അനാവശ്യമായ കാലതാമസങ്ങൾ, അധികാരവിനിയോഗത്തിലെ അപാകതകൾ എന്നിവയും ചർച്ചയുടെ ഭാഗമാകും. ഭരണസംവിധാനത്തെ കൂടുതൽ സുതാര്യവും ഉത്തരവാദിത്തമുള്ളതും ജനസൗഹൃദവുമാക്കുന്നതിനുള്ള പരിഷ്കാരങ്ങളെക്കുറിച്ചുള്ള ആശയവിനിമയമാണ് സംവാദത്തിന്റെ ലക്ഷ്യം.

ചർച്ചയിൽ
ബഹുമാനപ്പെട്ട MLA കെ.പി. നൗഷാദലി, മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദ്, തനിമ കലാസാഹിത്യവേദി സംസ്ഥാന സമിതിയംഗം സുലൈമാൻ അസ്ഹരി, ഫ്രണ്ട്ലൈൻ ലോജിസ്റ്റിക് ഗ്രൂപ്പ് എം.ഡി. ബി.പി. നാസർ, തണൽ പ്രസിഡന്റ് പി.പി. നാസർ, സാമൂഹ്യ പ്രവർത്തകൻ കാട്ടിൽ മുഹമ്മദ് കുട്ടി, എഴുത്തുകാരൻ ഏ. ടി. അലി, തുടങ്ങിയവർ പങ്കെടുക്കും.

ഇതോടൊപ്പം എഴുത്തുകാരനും മുൻ ഗവൺമെന്റ് അഡീഷണൽ സെക്രട്ടറിയുമായ അബ്ദുൽ ലത്തീഫ് മാറഞ്ചേരിയുടെ അനുഭവസമ്പന്നമായ സർവീസ് സ്റ്റോറിയായ ‘നീളെ തുഴഞ്ഞ ദൂരങ്ങൾ’ എന്ന പുസ്തകത്തിന്റെ നാലാം പതിപ്പ് പ്രകാശനവും നടക്കും. കെ.പി. നൗഷാദലി എം.എൽ.എ പുസ്തകം പ്രകാശനം ചെയ്യും. ഫ്രണ്ട്ലൈൻ ലോജിസ്റ്റിക് ഗ്രൂപ്പ് എം.ഡി. ബി.പി. നാസർ പുസ്തകം ഏറ്റുവാങ്ങും. സുലൈമാൻ അശ്ഹരി പുസ്തകപരിചയം നടത്തും.

ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങളിലൂടെ ഭരണസംവിധാനത്തിന്റെ വിവിധ തലങ്ങളെയും അതിന്റെ പരിമിതികളെയും പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്ന പുസ്തകമാണിത്. അഴിമതിയെക്കുറിച്ചുള്ള പതിവ് വിമർശനങ്ങൾക്കപ്പുറം, അഴിമതിക്ക് വഴിയൊരുക്കുന്ന വ്യവസ്ഥിതികളിലും ചട്ടങ്ങളിലും മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് പുസ്തകത്തിലെ ചില അധ്യായങ്ങൾ ശ്രദ്ധ ക്ഷണിക്കുന്നത്.വാര്‍ത്താസമ്മേളനത്തിൽ തണൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ് ,എക്സിക്യൂട്ടീവ് അംഗങ്ങളായ എ. മൻസൂർ,റമീനാ ഫാരിഷ്, കാർത്തിക നിധീഷ്, ആരിഫാ ബഷീർ എന്നിവർ പങ്കെടുത്തു.

Related Posts

നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ മുഖ്യമന്ത്രി ആയതിനുശേഷം വി.ഡി സതീശന് കഴിയുന്നില്ല, LPST സമരപ്പന്തൽ ഞങ്ങൾ സംരക്ഷിക്കും: ചിന്ത ജെറോം
UPDATES

നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ മുഖ്യമന്ത്രി ആയതിനുശേഷം വി.ഡി സതീശന് കഴിയുന്നില്ല, LPST സമരപ്പന്തൽ ഞങ്ങൾ സംരക്ഷിക്കും: ചിന്ത ജെറോം

November 12, 2026
1
രാവിലെ സ്കൂളിലേക്ക് പോയ പെൺകുട്ടിയെ ലോട്ടറി കടയിലേക്ക് വിളിച്ചു കയറ്റി പീഡിപ്പിക്കാൻ ശ്രമം; വയോധികന് 14 വർഷം തടവും പിഴയും

ഇറാനെതിരായ യുദ്ധം ഉടന്‍ തന്നെ അവസാനിക്കും, ഇതോടെ ലോകത്ത് കൂടൂതല്‍ സമാധാനമുണ്ടാകും: ട്രംപ്

ഫുജൈറയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു; മരിച്ചത് മലപ്പുറം വേങ്ങര സ്വദേശികളായ ഒരു കുടുംബത്തിലെ അംഗങ്ങൾ

4
അയല്‍വാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍

3
ക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറക്കാൻ ശ്രമം; മോഷ്ടാവിനെ സാഹസികമായി പിടികൂടി നാട്ടുകാരൻ

6
Next Post
നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ മുഖ്യമന്ത്രി ആയതിനുശേഷം വി.ഡി സതീശന് കഴിയുന്നില്ല, LPST സമരപ്പന്തൽ ഞങ്ങൾ സംരക്ഷിക്കും: ചിന്ത ജെറോം

നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ മുഖ്യമന്ത്രി ആയതിനുശേഷം വി.ഡി സതീശന് കഴിയുന്നില്ല, LPST സമരപ്പന്തൽ ഞങ്ങൾ സംരക്ഷിക്കും: ചിന്ത ജെറോം

Recent News

നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ മുഖ്യമന്ത്രി ആയതിനുശേഷം വി.ഡി സതീശന് കഴിയുന്നില്ല, LPST സമരപ്പന്തൽ ഞങ്ങൾ സംരക്ഷിക്കും: ചിന്ത ജെറോം

നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ മുഖ്യമന്ത്രി ആയതിനുശേഷം വി.ഡി സതീശന് കഴിയുന്നില്ല, LPST സമരപ്പന്തൽ ഞങ്ങൾ സംരക്ഷിക്കും: ചിന്ത ജെറോം

November 12, 2026
1
അഴിമതി തടയാൻ വ്യക്തിമാറ്റം മാത്രം പോരാ;ഭരണചട്ടങ്ങളിലും മാറ്റം വേണം’മാറഞ്ചേരിയിൽ സംവാദവും ‘നീളെ തുഴഞ്ഞ ദൂരങ്ങൾ’ നാലാം പതിപ്പ് പ്രകാശനവും നവംബർ 14ന്

അഴിമതി തടയാൻ വ്യക്തിമാറ്റം മാത്രം പോരാ;ഭരണചട്ടങ്ങളിലും മാറ്റം വേണം’മാറഞ്ചേരിയിൽ സംവാദവും ‘നീളെ തുഴഞ്ഞ ദൂരങ്ങൾ’ നാലാം പതിപ്പ് പ്രകാശനവും നവംബർ 14ന്

November 12, 2026
2
രാവിലെ സ്കൂളിലേക്ക് പോയ പെൺകുട്ടിയെ ലോട്ടറി കടയിലേക്ക് വിളിച്ചു കയറ്റി പീഡിപ്പിക്കാൻ ശ്രമം; വയോധികന് 14 വർഷം തടവും പിഴയും

രാവിലെ സ്കൂളിലേക്ക് പോയ പെൺകുട്ടിയെ ലോട്ടറി കടയിലേക്ക് വിളിച്ചു കയറ്റി പീഡിപ്പിക്കാൻ ശ്രമം; വയോധികന് 14 വർഷം തടവും പിഴയും

November 12, 2026
2
ഇറാനെതിരായ യുദ്ധം ഉടന്‍ തന്നെ അവസാനിക്കും, ഇതോടെ ലോകത്ത് കൂടൂതല്‍ സമാധാനമുണ്ടാകും: ട്രംപ്

ഇറാനെതിരായ യുദ്ധം ഉടന്‍ തന്നെ അവസാനിക്കും, ഇതോടെ ലോകത്ത് കൂടൂതല്‍ സമാധാനമുണ്ടാകും: ട്രംപ്

November 12, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025