• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അയല്‍വാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍

ckmnews by ckmnews
November 12, 2026
in UPDATES
A A
അയല്‍വാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍
0
SHARES
1
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അമ്പലവയല്‍: വീട്ടിലേക്ക് അതിക്രമിച്ചു കയറി അയല്‍വാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. അമ്പലവയല്‍ കുമ്പളേരി ചീനിക്കമൂല ഉന്നതിയിലെ ശിവദാസനെ (38) അമ്പലവയല്‍ എസ്.എച്ച്.ഒ ജെസ്വിന്‍ ജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. മദ്യപാനത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കവും അതിനെ തുടര്‍ന്നുള്ള വൈരാഗ്യവുമാണ് ആക്രമണത്തിന് കാരണം. ചീനിക്കമൂല ഉന്നതിയിലെ സുരേഷ് (34) ആണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.

നവംബര്‍ 8-ന് പുലര്‍ച്ചെയായിരുന്നു സംഭവം. സുരേഷിന്റെ വീടിന്റെ മുറ്റത്തേക്ക് അതിക്രമിച്ചു കയറിയ ശിവദാസന്‍ വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണത്തില്‍ സുരേഷിന്റെ കവിളെല്ലിന് പൊട്ടലേല്‍ക്കുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വീണ്ടും വെട്ടാന്‍ ശ്രമിച്ചപ്പോള്‍ ഒഴിഞ്ഞുമാറിയതിനാലാണ് സുരേഷിന്റെ ജീവന്‍ രക്ഷപ്പെട്ടത്.

Related Posts

ക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറക്കാൻ ശ്രമം; മോഷ്ടാവിനെ സാഹസികമായി പിടികൂടി നാട്ടുകാരൻ
UPDATES

ക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറക്കാൻ ശ്രമം; മോഷ്ടാവിനെ സാഹസികമായി പിടികൂടി നാട്ടുകാരൻ

November 12, 2026
3
സമരം തുടരുമെന്ന നിലപാടിലുറച്ച് എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികള്‍; ഇന്ന് പ്രതിഷേധം കൂടുതല്‍ ശക്തമാകാന്‍ സാധ്യത

32
എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് കാടഞ്ചേരിയിൽ ഒരുങ്ങുന്നത് കലയുടെ മഹോത്സവം.

37
കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം’വാഹന ജാഥക്ക് സ്വീകരണം നല്‍കി

21
അധ്യാപക സർവീസ് സംഘടനകളുടെ വാഹന പ്രചാരണ ജാഥയ്ക്ക് എടപ്പാളിൽ സ്വീകരണം നൽകി

13
നന്നംമുക്ക് വില്ലേജ് ഓഫീസിന് സൺറൈസ് ഹോസ്പിറ്റൽ പ്രിന്റർ നൽകി

43

Recent News

അയല്‍വാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍

അയല്‍വാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍

November 12, 2026
1
ക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറക്കാൻ ശ്രമം; മോഷ്ടാവിനെ സാഹസികമായി പിടികൂടി നാട്ടുകാരൻ

ക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറക്കാൻ ശ്രമം; മോഷ്ടാവിനെ സാഹസികമായി പിടികൂടി നാട്ടുകാരൻ

November 12, 2026
3
സമരം തുടരുമെന്ന നിലപാടിലുറച്ച് എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികള്‍; ഇന്ന് പ്രതിഷേധം കൂടുതല്‍ ശക്തമാകാന്‍ സാധ്യത

സമരം തുടരുമെന്ന നിലപാടിലുറച്ച് എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികള്‍; ഇന്ന് പ്രതിഷേധം കൂടുതല്‍ ശക്തമാകാന്‍ സാധ്യത

November 12, 2026
32
എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് കാടഞ്ചേരിയിൽ ഒരുങ്ങുന്നത് കലയുടെ മഹോത്സവം.

എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് കാടഞ്ചേരിയിൽ ഒരുങ്ങുന്നത് കലയുടെ മഹോത്സവം.

November 12, 2026
37
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025