• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

“ജശ്നെ ഫലാഹ്” അൽഫലാഹ് 22മത് വാർഷികാഘോഷം സമാപിച്ചു

ckmnews by ckmnews
February 3, 2026
in Local News
A A
“ജശ്നെ ഫലാഹ്” അൽഫലാഹ് 22മത് വാർഷികാഘോഷം സമാപിച്ചു
0
SHARES
238
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കക്കിടിപ്പുറം അൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ ജശ്നെ ഫലാഹ് എന്ന നാമധേയത്തിൽ രണ്ടു ദിവസങ്ങളിലായി നടത്തിയ ഇരുപത്തിരണ്ടാമത് വാർഷികാഘോഷ പരിപാടികൾ സമാപിച്ചു. പരിപാടിക്ക് സ്കൂൾ ഹെഡ് ഗേൾ ആയിഷ രിഫാ സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ മുഹമ്മദ് അഷറഫ് എം അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റമീന ഇസ്മായിൽ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്കൂളിൻറെ കഴിഞ്ഞ ഒരു വർഷക്കാലത്തെ പ്രവർത്തനങ്ങൾ വിശദീകരിച്ചും പുതിയ വർഷത്തെ നൂതന പദ്ധതികൾ ഉൾക്കൊള്ളിച്ചു കൊണ്ടുമുള്ള വാർഷിക റിപ്പോർട്ട് സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ഉസ്മാൻ അവതരിപ്പിച്ചു. ആലങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈർ ഇദിനുപറമ്പ്, പ്രശസ്ത ഗായകരായ, മുഹമ്മദ് ഖൈസ്, മുഹമ്മദ് ഷാഹിൻ എന്നിവർ ചടങ്ങിലെ മുഖ്യാതിഥികളായി. 2026-27 അധ്യയനവർഷത്തേക്കുള്ള സ്കൂൾ ബ്രോഷർ വാർഡ് മെമ്പർ ഫാത്തിമ ലത്തീഫ് പ്രകാശനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി ഫാറൂഖ് തലാപ്പിൽ, വൈസ് പ്രിൻസിപ്പൽ പ്രിയ ടി. കെ, എം എസ് ഡിപ്പാർട്ട്മെൻ്റ് ഹെഡ് അഷ്കർ അലി, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഇബ്രാഹിം പി. എം, പ്രസിഡൻ്റ് ഷിഫ്ന വി. എച്ച് എന്നിവർ പരിപാടിയിൽ ആശംസ പ്രസംഗം നിർവഹിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ കെ. ജി, അൽബിർ കോൺവെക്കേഷൻ, കിഡ്സ് ഫെസ്റ്റ്, അവാർഡ് ദാനം, വിദ്യാർത്ഥികളുടെ വിവിധയിനം കലാപരിപാടികൾ തുടങ്ങിയ വ്യത്യസ്ത പരിപാടികൾ നടന്നു. പരിപാടിക്ക് പ്രോഗ്രാം കൺവീനർ വർഷ ബി നായർ നന്ദി പറഞ്ഞു.

Related Posts

ദേശീയപാത ഉദ്യോഗസ്ഥർ പൊന്നാനി കോട്ടത്തതറയിലെ നടപ്പാല സ്ഥല പരിശോധന നടത്തി
Local News

ദേശീയപാത ഉദ്യോഗസ്ഥർ പൊന്നാനി കോട്ടത്തതറയിലെ നടപ്പാല സ്ഥല പരിശോധന നടത്തി

July 23, 2026
76
കെ.എൽ.ഇ.ഒ പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം നടന്നു
Kerala

കെ.എൽ.ഇ.ഒ പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം നടന്നു

July 23, 2026
92
കെ എസ് എസ് പി യു വെളിയങ്കോട്  യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
Local News

കെ എസ് എസ് പി യു വെളിയങ്കോട് യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

July 22, 2026
63
തിരൂർ മിനി സിവിൽ സ്റ്റേഷനുപിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്
Crime

തിരൂർ മിനി സിവിൽ സ്റ്റേഷനുപിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്

July 22, 2026
250
ചെറുവല്ലൂർപാലക്കാവിൽ രാഘവൻനായരുടെ മകന്‍ മകൻ ജ്യോതിപ്രകാശ് നിര്യാതനായി
Local News

ചെറുവല്ലൂർപാലക്കാവിൽ രാഘവൻനായരുടെ മകന്‍ മകൻ ജ്യോതിപ്രകാശ് നിര്യാതനായി

July 22, 2026
359
റിട്ട. ബി.എസ്.എൻ.എൽ. എൻജിനീയർ ബേബി നിര്യതനായി
Local News

റിട്ട. ബി.എസ്.എൻ.എൽ. എൻജിനീയർ ബേബി നിര്യതനായി

July 22, 2026
55
Next Post
സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് അന്തരിച്ചു

സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് അന്തരിച്ചു

Recent News

മെഴുകുതുരിയെടുത്ത് തയ്യാറായിക്കോളൂ… സംസ്ഥാനത്ത് ഇന്നും പവർകട്ട്

മെഴുകുതുരിയെടുത്ത് തയ്യാറായിക്കോളൂ… സംസ്ഥാനത്ത് ഇന്നും പവർകട്ട്

July 23, 2026
124
പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

July 23, 2026
157
ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന കേസ്: ഗൺമാന്മാർ മർദ്ദിച്ച കേസ് അട്ടിമറിച്ചു; എം ആർ അജിത് കുമാറിന് സസ്പെൻഷൻ

ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന കേസ്: ഗൺമാന്മാർ മർദ്ദിച്ച കേസ് അട്ടിമറിച്ചു; എം ആർ അജിത് കുമാറിന് സസ്പെൻഷൻ

July 23, 2026
68
കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി; സമരത്തിനെതിരായ നടപടിയെ പിന്തുണച്ച് കൃഷ്ണകുമാർ

കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി; സമരത്തിനെതിരായ നടപടിയെ പിന്തുണച്ച് കൃഷ്ണകുമാർ

July 23, 2026
160
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025