ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്തിലെ പെരുമുക്ക് 18 വാർഡ് ഉപതിരഞ്ഞടുപ്പിൽ മത്സരിക്കുന്ന എൽ ഡി എഫ് സ്ഥാനാർത്ഥി അബ്ദുറ്ഹിമാൻ എന്ന അബ്ദ്രു നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. സി പി ഐ എം പ്രവർത്ത രോടെപ്പമെത്തിയാണ് ആലംകോട് പഞ്ചായത്ത് സെക്രട്ടറി പ്രസന്ന ക്ക് പത്രിക സമർപ്പിച്ചത്.ടി സത്യന്,പി വിജയന്,വിവി കുഞ്ഞുമുഹമ്മദ്,എന്‍ ഉണ്ണി,ഷെക്കീര്‍ ഒതളൂര്‍,ആരിഫ നാസര്‍,കെ കരുണാകരന്,ടി രാംദാസ് മാസ്റ്റര്‍ തുടങ്ങി പ്രമുഖര്‍ സ്ഥാനാര്‍ത്ഥിക്ക് ഒപ്പം ഉണ്ടായിരുന്നു