• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനിയില്‍ കാപ്പ നിയമം ലംഘിച്ച ക്രിമിനല്‍ കേസ് പ്രതി അറസ്റ്റില്‍’പിടിയിലായത് പൊന്നാനി,ചങ്ങരംകുളം, കുറ്റിപ്പുറ സ്റ്റേഷൻ പരിധികളില്‍ നിരവധി ക്രിമിനൽ കേസ് പ്രതിയായ 19കാരന്‍

ckmnews by ckmnews
November 23, 2026
in UPDATES
A A
പൊന്നാനിയില്‍ കാപ്പ നിയമം ലംഘിച്ച ക്രിമിനല്‍ കേസ് പ്രതി അറസ്റ്റില്‍’പിടിയിലായത് പൊന്നാനി,ചങ്ങരംകുളം, കുറ്റിപ്പുറ സ്റ്റേഷൻ പരിധികളില്‍ നിരവധി ക്രിമിനൽ കേസ് പ്രതിയായ 19കാരന്‍
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:കാപ്പ നിയമം ലംഘിച്ച ക്രിമിനല്‍ കേസ് പ്രതി അറസ്റ്റില്‍.പൊന്നാനി വലിയ ജാറത്തിന് സമീപം താമസിക്കുന്ന ഹാജിയാരകത്ത് വീട്ടിൽ മുഹമ്മദ് ജസീൽ(19) എന്നയാളെയാണ് പൊന്നാനി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എംവി ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.മലപ്പുറം ജില്ലയിലെ പൊന്നാനി,ചങ്ങരംകുളം, കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ പരിധികളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജസീൽ.മോഷ്ടിച്ച ആഡംബര ബൈക്കിൽ അഭ്യാസപ്രകടനം നടത്തുന്നതിനിടെ പള്ളപ്രത്ത് ഹൈവേയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർ തൽക്ഷണം മരിച്ച സംഭവത്തിലും ഇയാൾ പ്രതിയാണ്.ലഹരി ഉപയോഗിച്ച് വാക്കേറ്റമുണ്ടാക്കുന്നത് തടയാൻ ശ്രമിച്ച പൊന്നാനി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മർദിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്ത കേസിൽ പ്രായപൂർത്തിയാകുന്നതിന് മുമ്പുതന്നെ ഇയാൾ പ്രതിയായിരുന്നു.കുറ്റകരമായ നരഹത്യാശ്രമം,ഗുരുതരമായ ദേഹോപദ്രവം ഏൽപ്പിക്കൽ,മോഷണം തുടങ്ങിയ എട്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളുടെ തുടർച്ചയായ കുറ്റകൃത്യങ്ങൾ കണക്കിലെടുത്താണ് കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.കാപ്പ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Posts

എരമംഗലം പരേതനായ കുറ്റിക്കാടൻ ബാപ്പു ഹാജി മകൻ ബി.പി.അബ്ദുൾ ഗഫൂർ നിര്യാതനായി
UPDATES

എരമംഗലം പരേതനായ കുറ്റിക്കാടൻ ബാപ്പു ഹാജി മകൻ ബി.പി.അബ്ദുൾ ഗഫൂർ നിര്യാതനായി

November 23, 2026
1
തൃത്താലയിൽ ലഹരിവേട്ട: അടിവസ്ത്രത്തിൽ ഒളിപ്പിച്ച 54.190 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

അംഗീകരമില്ലാത്ത സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കും പ്രോട്ടീന്‍ പൗഡറുകള്‍ക്കും നിയന്ത്രണം; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്‌ളോഗര്‍മാക്കെതിരെയും നടപടി

പെരുമ്പടപ്പ് ബ്ളോക്ക് കേരളോത്സവം’ഇരട്ട സ്വര്‍ണ്ണം നേടി മുതുകാട് സ്വദേശി സല്‍മാനുല്‍ ഫാരിസ്

18 കാരിക്ക് ഗുരുതര വൃക്ക രോഗം വന്ന സംഭവം: എഫ് ട്യൂൺ ഫെയർനെസ് ക്രീമിനെതിരെ കേസ്

November 22, 2026
232
കടങ്ങോട്: “സ്വപ്നക്കൂട്” യാഥാർത്ഥ്യമായി; അഷ്റഫിനും കുടുംബത്തിനും ഇനി സ്വന്തം വീട്

74
Next Post
അംഗീകരമില്ലാത്ത സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കും പ്രോട്ടീന്‍ പൗഡറുകള്‍ക്കും നിയന്ത്രണം; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്‌ളോഗര്‍മാക്കെതിരെയും നടപടി

അംഗീകരമില്ലാത്ത സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കും പ്രോട്ടീന്‍ പൗഡറുകള്‍ക്കും നിയന്ത്രണം; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്‌ളോഗര്‍മാക്കെതിരെയും നടപടി

Recent News

എരമംഗലം പരേതനായ കുറ്റിക്കാടൻ ബാപ്പു ഹാജി മകൻ ബി.പി.അബ്ദുൾ ഗഫൂർ നിര്യാതനായി

എരമംഗലം പരേതനായ കുറ്റിക്കാടൻ ബാപ്പു ഹാജി മകൻ ബി.പി.അബ്ദുൾ ഗഫൂർ നിര്യാതനായി

November 23, 2026
1
തൃത്താലയിൽ ലഹരിവേട്ട: അടിവസ്ത്രത്തിൽ ഒളിപ്പിച്ച 54.190 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

തൃത്താലയിൽ ലഹരിവേട്ട: അടിവസ്ത്രത്തിൽ ഒളിപ്പിച്ച 54.190 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

November 23, 2026
2
അംഗീകരമില്ലാത്ത സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കും പ്രോട്ടീന്‍ പൗഡറുകള്‍ക്കും നിയന്ത്രണം; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്‌ളോഗര്‍മാക്കെതിരെയും നടപടി

അംഗീകരമില്ലാത്ത സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കും പ്രോട്ടീന്‍ പൗഡറുകള്‍ക്കും നിയന്ത്രണം; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്‌ളോഗര്‍മാക്കെതിരെയും നടപടി

November 23, 2026
2
പൊന്നാനിയില്‍ കാപ്പ നിയമം ലംഘിച്ച ക്രിമിനല്‍ കേസ് പ്രതി അറസ്റ്റില്‍’പിടിയിലായത് പൊന്നാനി,ചങ്ങരംകുളം, കുറ്റിപ്പുറ സ്റ്റേഷൻ പരിധികളില്‍ നിരവധി ക്രിമിനൽ കേസ് പ്രതിയായ 19കാരന്‍

പൊന്നാനിയില്‍ കാപ്പ നിയമം ലംഘിച്ച ക്രിമിനല്‍ കേസ് പ്രതി അറസ്റ്റില്‍’പിടിയിലായത് പൊന്നാനി,ചങ്ങരംകുളം, കുറ്റിപ്പുറ സ്റ്റേഷൻ പരിധികളില്‍ നിരവധി ക്രിമിനൽ കേസ് പ്രതിയായ 19കാരന്‍

November 23, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025