• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram

ആലങ്കോട് പഞ്ചായത്തിലെ പെരുമുക്ക് ഉപതെരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു

ckmnews by ckmnews
November 20, 2024
in Malappuram
A A
ആലങ്കോട് പഞ്ചായത്തിലെ പെരുമുക്ക് ഉപതെരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു
0
SHARES
733
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ആലങ്കോട് പഞ്ചായത്തിലെ പതിനെട്ടാം വാർഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു.ബിജെപി ചങ്ങരംകുളം മണ്ഡലംകമ്മിറ്റി നേതൃയോഗത്തിലാണ് പെരുമുക്ക് സ്വദേശി തണ്ടലായിൽ ഷിബുവിനെ ബിജെപി ജില്ലാ അധ്യക്ഷൻ രവി തേലത്ത് പ്രഖ്യാപിച്ചത്.ജീവിച്ചിരിപ്പില്ലാത്ത നിരവധി ആളുകളുടെ പേരിൽ പെൻഷൻ തുക തട്ടിയെടുത്തതിന്റെയും,അഴിമതിയുടെയും പേരിൽ യുഡിഎഫ് വാർഡ് മെമ്പർ രാജിവെച്ച് പോകേണ്ടിവന്ന കാരണത്താൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഇടത് വലത് മുന്നണികളുടെ അഴിമതി രാഷ്ട്രീയത്തെ തുറന്നു കാണിക്കുവാനും,തുടച്ചുനീക്കുവാനും വേണ്ടി മത്സരരംഗത്ത് ശക്തമായ പ്രചരണ പരിപാടികൾക്കാണ് ബിജെപി നേതൃത്വം നൽകുന്നത്.ഭാരതീയ ജനതാ പാർട്ടി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യം എൻഡിഎ മുന്നണിക്ക് താമര ചിഹ്നത്തിൽ വോട്ട് ചെയ്ത് ഷിബു തണ്ടലായിലിനെ വിജയിപ്പിക്കണമെന്ന് ചങ്ങരംകുളം മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ബിജെപി ജില്ലാ അധ്യക്ഷൻ രവി തേലത്ത് വോട്ടർമാരോട് അഭ്യർത്ഥിച്ചു.വരാൻ പോകുന്ന ത്രിതല ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആലംങ്കോട് പഞ്ചായത്തിൽ വലിയ തോതിലുള്ള മുന്നേറ്റം ഉണ്ടാക്കിയെടുക്കാനുള്ള ആദ്യപടി എന്ന നിലയിലാണ് പതിനെട്ടാം വാർഡിലെ തിരഞ്ഞെടുപ്പിലൂടെ ബിജെപി ലക്ഷ്യം വയ്ക്കുന്നത്.ജനകീയ വിഷയങ്ങൾ ഉയര്‍ത്തി പിടിച്ചുകൊണ്ടുള്ള പൊതുയോഗങ്ങൾക്കും,ഗൃഹസമ്പർക്കങ്ങൾക്കും ചങ്ങരംകുളം മണ്ഡലത്തിലെ മുതിർന്ന ബിജെപി കാര്യകർത്താക്കൾ നേതൃത്വം നൽകും.മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷത വഹിച്ച യോഗത്തിൽ കെ കെ സുരേന്ദ്രൻജനാർദ്ദനൻ പട്ടേരിടി ഗോപാലകൃഷ്ണൻശ്രീനിവാരനാട്ട്കെ അനീഷ്കൃഷ്ണൻ പാവിട്ടപ്പുറംഉദയൻ കോട്ടയിൽമണികണ്ഠൻ പന്താവൂർബിജു മാന്തടം എന്നിവർ സംസാരിച്ചു

Related Posts

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
32
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
198
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
155
കുന്ദംകുളം ഉപജില്ലാ കായികമേള: കൊരട്ടിക്കര ജി.യു.പി സ്കൂളിന് മിന്നും വിജയം; വിജയികളെ അനുമോദിച്ചു
Local News

കുന്ദംകുളം ഉപജില്ലാ കായികമേള: കൊരട്ടിക്കര ജി.യു.പി സ്കൂളിന് മിന്നും വിജയം; വിജയികളെ അനുമോദിച്ചു

October 7, 2026
36
ആഫ്രിക്കൻ ഭീമൻ ഒച്ചുകളെ തടയാൻ നന്നംമുക്കിൽ കേന്ദ്ര സംഘത്തിന്റെ പരിശോധനയും ബോധവൽക്കരണവും
Local News

ആഫ്രിക്കൻ ഭീമൻ ഒച്ചുകളെ തടയാൻ നന്നംമുക്കിൽ കേന്ദ്ര സംഘത്തിന്റെ പരിശോധനയും ബോധവൽക്കരണവും

October 6, 2026
307
കെ.പി.എസ്.എ സഹോദയ കലോത്സവത്തിന് എടപ്പാളിൽ തുടക്കമായി
Local News

കെ.പി.എസ്.എ സഹോദയ കലോത്സവത്തിന് എടപ്പാളിൽ തുടക്കമായി

October 6, 2026
58
Next Post
സർക്കാർ ധൂർത്ത് അവസാനിപ്പിച്ച് ആനുകൂല്യങ്ങൾ അനുവദിക്കുക:കെ.മുരളീധരൻ

സർക്കാർ ധൂർത്ത് അവസാനിപ്പിച്ച് ആനുകൂല്യങ്ങൾ അനുവദിക്കുക:കെ.മുരളീധരൻ

Recent News

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

October 8, 2026
9
ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

October 8, 2026
4
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

October 8, 2026
40
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

October 8, 2026
78
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025