• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram

ആനവണ്ടിയിൽ ഹെവി വെഹിക്കിള്‍ ഓടിക്കാൻ പഠിക്കാം; എടപ്പാൾ KSRTC-യിൽ പരിശീലനം, ഫീസ് 9000 രൂപ മാത്രം

ckmnews by ckmnews
November 18, 2024
in Malappuram
A A
ആനവണ്ടിയിൽ ഹെവി വെഹിക്കിള്‍ ഓടിക്കാൻ പഠിക്കാം; എടപ്പാൾ KSRTC-യിൽ പരിശീലനം, ഫീസ് 9000 രൂപ മാത്രം
0
SHARES
166
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍: ഭാരവാഹന ലൈസന്‍സ് നേടാന്‍ ഉള്ളിലൊരു മോഹമുണ്ടോ? എടപ്പാളിലേക്കു വരുക. ആനവണ്ടിയില്‍ പരിശീലിക്കാം. വര്‍ഷങ്ങളോളം വണ്ടിയോടിച്ച് പരിചയസമ്പന്നരായ സാരഥികള്‍ അതിന്റെ രസതന്ത്രം പരിചയപ്പെടുത്തും. കൈയിലൊതുക്കേണ്ടതെങ്ങനെയെന്ന് പതുക്കെ പകര്‍ന്നുതരും. പിന്നെ വിദഗ്ധരാക്കും.ഭാരവാഹനങ്ങളുടെ (ഹെവി വെഹിക്കിള്‍സ്) ശാസ്ത്രീയമായ ഡ്രൈവിങ് പരിശീലനത്തിന് സംവിധാനമൊരുക്കുകയാണ് കെ.എസ്.ആര്‍.ടി.സി. ഫീസായി നല്‍കേണ്ടത് ഒന്‍പതിനായിരം രൂപ മാത്രം. എടപ്പാളിലുള്ള കെ.എസ്.ആര്‍.ടി.സി.യുടെ റീജണല്‍ വര്‍ക്ഷോപ്പിനു കീഴിലാണിത്. പരിശീലനത്തിനായി കെ.എസ്.ആര്‍.ടി.സി.യുടെ ഒരു മിനി ബസും ഓഫീസായി ഇവിടത്തെ കോണ്‍ഫറന്‍സ് ഹാളും സജ്ജമാക്കിയിട്ടുണ്ട്.

Related Posts

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ
Kerala

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
377
പൊന്നാനിയിൽ ചെമ്പതാക ഉയർന്നു; സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കം
Local News

പൊന്നാനിയിൽ ചെമ്പതാക ഉയർന്നു; സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കം

October 3, 2026
112
നിർമലം – പുതുയുഗ ശുചിത്വ കേരളം പദ്ധതിക്ക് തൃത്താലയിൽ തുടക്കമായി; മനുഷ്യച്ചങ്ങലയും ശുചിത്വ പ്രതിജ്ഞയും സംഘടിപ്പിച്ചു
Local News

നിർമലം – പുതുയുഗ ശുചിത്വ കേരളം പദ്ധതിക്ക് തൃത്താലയിൽ തുടക്കമായി; മനുഷ്യച്ചങ്ങലയും ശുചിത്വ പ്രതിജ്ഞയും സംഘടിപ്പിച്ചു

October 3, 2026
29
മൂക്കുതല അണ്ടമുക്കിൽ പരേതനായ ബാലന്റെ (സഞ്ജയൻ)ഭാര്യ ശാരദ നിര്യാതയായി
Local News

മൂക്കുതല അണ്ടമുക്കിൽ പരേതനായ ബാലന്റെ (സഞ്ജയൻ)ഭാര്യ ശാരദ നിര്യാതയായി

October 3, 2026
198
പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി
Local News

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
445
കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍
Crime

കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

October 2, 2026
330
Next Post
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പെരുമുക്ക് പതിനെട്ടാം വാർഡിൽ എസ്ഡിപിഐ മത്സരിക്കും

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പെരുമുക്ക് പതിനെട്ടാം വാർഡിൽ എസ്ഡിപിഐ മത്സരിക്കും

Recent News

മുസ്ലിം ലീഗ് കമ്മിറ്റി ആവിഷ്ക്കരിച്ച മൺസൂൺ ക്യാമ്പിന് നന്നംമുക്കില്‍ തുടക്കമായി

മുസ്ലിം ലീഗ് കമ്മിറ്റി ആവിഷ്ക്കരിച്ച മൺസൂൺ ക്യാമ്പിന് നന്നംമുക്കില്‍ തുടക്കമായി

October 4, 2026
52
കുടുംബ ക്ഷേത്രത്തിന്റെ ഓഫീസ് റൂം തീ പിടിച്ച് നശിച്ച നിലയിൽ

കുടുംബ ക്ഷേത്രത്തിന്റെ ഓഫീസ് റൂം തീ പിടിച്ച് നശിച്ച നിലയിൽ

October 4, 2026
212
എടപ്പാൾ തലമുണ്ട താമസിക്കുന്ന പരേതനായ കുറ്റിക്കാട്ടിൽ ബാവയുടെ ഭാര്യ നബീസ നിര്യാതനായി

എടപ്പാൾ തലമുണ്ട താമസിക്കുന്ന പരേതനായ കുറ്റിക്കാട്ടിൽ ബാവയുടെ ഭാര്യ നബീസ നിര്യാതനായി

October 4, 2026
52
നന്ദകുമാറിന്റെ വിവാദ പരാമർശം; കോൺഗ്രസ് ചങ്ങരംകുളം പോലീസിൽ പരാതി നൽകി

നന്ദകുമാറിന്റെ വിവാദ പരാമർശം; കോൺഗ്രസ് ചങ്ങരംകുളം പോലീസിൽ പരാതി നൽകി

October 4, 2026
196
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025