• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

സിക്‌സര്‍ പതിച്ചത് മുഖത്ത്,കരച്ചിലടക്കാനാവതെ യുവതി; നേരിട്ടെത്തി ആശ്വസിപ്പിച്ച് സഞ്ജു സാംസണ്‍ദ

ckmnews by ckmnews
November 18, 2024
in Sports
A A
സിക്‌സര്‍ പതിച്ചത് മുഖത്ത്,കരച്ചിലടക്കാനാവതെ യുവതി; നേരിട്ടെത്തി ആശ്വസിപ്പിച്ച് സഞ്ജു സാംസണ്‍ദ
0
SHARES
504
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ബാറ്റിങ് വെടിക്കെട്ടാണ് കാഴ്ചവെച്ചത്. സഞ്ജു സാംസണും തിലക് വര്‍മയും സെഞ്ച്വറികളോടെ മിന്നിച്ചപ്പോള്‍ സിക്‌സര്‍ മഴയാണ് പെയ്തത്. സഞ്ജുവും തിലകും അതിവേഗത്തില്‍ റണ്‍സുയര്‍ത്തി സെഞ്ച്വറിയോടെ മിന്നിച്ചിരുന്നു. ഇതാണ് ഇന്ത്യക്ക് വമ്പന്‍ ജയം നേടിക്കൊടുത്തതെന്ന് പറയാം. മത്സരത്തിനിടെ സഞ്ജു സാംസണിന്റെ സിക്‌സര്‍ ഗ്യാലറിയിരുന്ന ഒരു സ്ത്രീയുടെ മുഖത്ത് കൊണ്ടിരുന്നു. പന്തിന്റെ വരവ് ശ്രദ്ധിക്കാതെ അടുത്തിരുന്ന കുട്ടിയോട് തിരിഞ്ഞുനിന്ന് സംസാരിച്ച സ്ത്രിയുടെ മുഖത്താണ് സഞ്ജുവിന്റെ ഷോട്ട് പതിച്ചത്. പന്ത് സ്ത്രീയുടെ മുഖത്ത് കൊണ്ടതിന് പിന്നാലെ തന്നെ സഞ്ജു തന്റെ നിരാശ മുഖത്ത് പ്രകടമാക്കിയിരുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. പന്ത് മുഖത്തേറ്റതിന് പിന്നാലെ സ്ത്രീ കരയുന്ന വീഡിയോയും ഐസ് ബോക്‌സ് വെച്ച് വേദനിക്കുന്ന മുഖഭാവം തണുപ്പിക്കുന്നതും കാണാനായിരുന്നു. ഇതെല്ലാം സഞ്ജുവിനെ വളരെയധികം നിരാശനാക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ അതിലും മികച്ച പ്രവര്‍ത്തിയോടെ സഞ്ജു ആരാധകരുടെ കൈയടി നേടിയിരിക്കുകയാണ്. മത്സരശേഷം സഞ്ജു ആ സ്ത്രീയെ നേരിട്ട് കണ്ട വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.സഞ്ജു സാംസണിന്റെ പവര്‍ ഷോട്ട് ബോര്‍ഡില്‍ തട്ടി തെറിച്ചാണ് ആരാധികയുടെ മുഖത്ത് അടിച്ചത്. ശക്തമായിത്തന്നെയാണ് ആരാധികയുടെ മുഖത്ത് പന്തുകൊണ്ടത്. അതുകൊണ്ടുതന്നെ മത്സരശേഷം നേരിട്ട് കണ്ട് ആരാധികയെ ആശ്വസിപ്പിച്ചാണ് സഞ്ജു മടങ്ങിയത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. സഞ്ജുവിന്റെ നല്ല മനസിനെ പ്രശംസിക്കുകയാണ് ആരാധകര്‍. സഞ്ജു ആരാധകരുടെ താരമാണെന്നാണ് പ്രതികരണങ്ങള്‍ വരുന്നത്. എന്തായാലും മത്സരശേഷവും ആരാധികയെ കാണാനും ക്ഷമ ചോദിക്കാനും സുഖ വിവരം അന്വേഷിക്കാനും സഞ്ജു തയ്യാറായത് വലിയ മനസുകൊണ്ടാണെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും സഞ്ജുവിന്റെ നല്ല മാതൃകയെ വാഴ്ത്തുകയാണ് ആരാധകര്‍. ആരാധികയുടെ അശ്രദ്ധകൊണ്ടാണ് പന്ത് മുഖത്തടിച്ചത്. എന്നിട്ടും സഞ്ജു ആരാധികയെ ആശ്വസിപ്പിക്കാന്‍ തയ്യാറായത് വലിയ കാര്യമാണെന്നാണ് ആരാധകര്‍ പറയുന്നത്.

Related Posts

പൊരുതിക്കളിച്ച തുർക്കിയെ വീഴ്ത്തി പരാഗ്വേ
Sports

പൊരുതിക്കളിച്ച തുർക്കിയെ വീഴ്ത്തി പരാഗ്വേ

June 20, 2026
39
ഹെയ്തിയെ വിറപ്പിച്ച് കാനറികള്‍; ലോകകപ്പില്‍ ബ്രസീലിന് ആദ്യ ജയം
Sports

ഹെയ്തിയെ വിറപ്പിച്ച് കാനറികള്‍; ലോകകപ്പില്‍ ബ്രസീലിന് ആദ്യ ജയം

June 20, 2026
78
മലബാറിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി 50 കോടി; കായികതാരങ്ങളെ വാർത്തെടുക്കാൻ ‘മിഷൻ 2036’
Kerala

മലബാറിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി 50 കോടി; കായികതാരങ്ങളെ വാർത്തെടുക്കാൻ ‘മിഷൻ 2036’

June 19, 2026
61
ലോകകപ്പിൽ ബ്രസീലിന്റെ രണ്ടാം മത്സരത്തിലും നെയ്മർ കളിക്കില്ല
Sports

ലോകകപ്പിൽ ബ്രസീലിന്റെ രണ്ടാം മത്സരത്തിലും നെയ്മർ കളിക്കില്ല

June 19, 2026
89
കൊറിയയെ വീഴ്ത്തി, രണ്ടാം ജയത്തോടെ റൗണ്ട് ഓഫ് 32 ഉറപ്പിച്ച് മെക്‌സിക്കോ
Sports

കൊറിയയെ വീഴ്ത്തി, രണ്ടാം ജയത്തോടെ റൗണ്ട് ഓഫ് 32 ഉറപ്പിച്ച് മെക്‌സിക്കോ

June 19, 2026
45
ലോകക്കപ്പിൽ ഉസ്ബെക്കിസ്ഥാനെ തകർത്ത് തുടക്കം ഗംഭീരമാക്കി കൊളംബിയ
Sports

ലോകക്കപ്പിൽ ഉസ്ബെക്കിസ്ഥാനെ തകർത്ത് തുടക്കം ഗംഭീരമാക്കി കൊളംബിയ

June 18, 2026
40
Next Post
കണ്ണീർ പരമ്പരകൾ നിരോധിക്കണം; ഒരു ദിവസം രണ്ട് സീരിയൽ മതി; അതും സെൻസർ ചെയ്യണം; വനിത കമ്മിഷൻ

കണ്ണീർ പരമ്പരകൾ നിരോധിക്കണം; ഒരു ദിവസം രണ്ട് സീരിയൽ മതി; അതും സെൻസർ ചെയ്യണം; വനിത കമ്മിഷൻ

Recent News

അന്താരാഷ്ട്ര റിസർച്ച് കോൺഫറൻസ് ഫോർ ചിൽഡ്രൻ’ഒന്നാം സ്ഥലത്ത് എത്തിയ ദേവ്നക്ക്‌ ആദരവ്‌ നൽകി

അന്താരാഷ്ട്ര റിസർച്ച് കോൺഫറൻസ് ഫോർ ചിൽഡ്രൻ’ഒന്നാം സ്ഥലത്ത് എത്തിയ ദേവ്നക്ക്‌ ആദരവ്‌ നൽകി

June 21, 2026
2
പൊന്നാനിയുടെ പൈതൃകവും പ്രാമാണിത്വവും തിരിച്ചുപിടിക്കാൻ വേണ്ടതെല്ലാം ചെയ്യും:കെ പി നൗഷാദലി എംഎൽഎ

പൊന്നാനിയുടെ പൈതൃകവും പ്രാമാണിത്വവും തിരിച്ചുപിടിക്കാൻ വേണ്ടതെല്ലാം ചെയ്യും:കെ പി നൗഷാദലി എംഎൽഎ

June 21, 2026
3
‘അമ്മ’ ജനറല്‍ ബോഡിയില്‍ നാടകീയ രംഗങ്ങള്‍; ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി മുഴുവനും രാജിവച്ചു

‘അമ്മ’ ജനറല്‍ ബോഡിയില്‍ നാടകീയ രംഗങ്ങള്‍; ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി മുഴുവനും രാജിവച്ചു

June 21, 2026
14
തമിഴ്‌നാട് തിരുവള്ളൂരിൽ അമോണിയം ചോർച്ച; ഏഴ് മരണം 40തോളം പേർ ആശുപത്രിയിൽ

തമിഴ്‌നാട് തിരുവള്ളൂരിൽ അമോണിയം ചോർച്ച; ഏഴ് മരണം 40തോളം പേർ ആശുപത്രിയിൽ

June 21, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025