എടപ്പാള്‍:കേരള പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷന്റെ ഉപജില്ലാ തല യോഗം എടപ്പാൾ എ. ഇ. ഒ. ആശജോസ് ഉദ്ഘാടനം ചെയ്തു.കെ.സി.രാധാകൃഷ്ണൻ .അധ്യക്ഷനായിരുന്നു.ബി.പി.സി.എ,കേശവൻ നമ്പിശ്ശൻ,കെഉണ്ണികൃഷ്ണൻ,ബഷീർ കക്കടിക്കൽ,വിടി.ജയപ്രകാശ്,ശബരിഗിരീഷ്, വത്സല കക്കടിപ്പുറം എന്നിവർ സംസാരിച്ചു.ഷെയ്സൺ പാലക്കൽ സ്വാഗതവും സി. എസ്. മോഹൻദാസ് നന്ദിയും പറഞ്ഞു.ഉപജില്ലയിലെ വിവിധ എയിഡഡ് വിദ്യാലയങ്ങളിലെ മാനേജർമാർ യോഗത്തിൽ പങ്കെടുത്തു







