• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനിയിൽ താലൂക്ക് തല ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു

ckmnews by ckmnews
November 10, 2026
in UPDATES
A A
പൊന്നാനിയിൽ താലൂക്ക് തല ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:പൊന്നാനി താലൂക്ക് വ്യവസായ ഓഫീസ് , മലപ്പുറം ജില്ലാവ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സൂക്ഷമ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വളർച്ച ത്വരിതപെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി RAMP പദ്ധതിയിൽ പന്താവൂർ ക്രിയേറ്റീവ് ബിസിനെസ്സ് ഹിൽസ് വച്ച് ബാങ്കേഴ്സ് മീറ്റ് നടത്തി.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റമീന ഇസ്മായിൽ ഉൽഘാടനം നിർവഹിച്ചു.ചടങ്ങിൽ ആലങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈർ ഉദിനുപറമ്പ് അധ്യക്ഷനായി.ജില്ലാവ്യവസായ കേന്ദ്രം ജനറൽ മാനേജർ ഗിരീഷ് എം മുഖ്യ പ്രഭാഷണം നടത്തി. പെരുമ്പടപ്പ് ബ്ലോക്ക് മെമ്പർ അശ്വതി സന്തോഷ് ,ആലങ്കോട് പഞ്ചായത്ത് മെമ്പർ അബൂബക്കർ സിദ്ധീക്ക് , ജില്ലാ വ്യവസായ കേന്ദ്രം മാനേജർ സ്മിത പി KSSIA പൊന്നാനി പ്രസിഡണ്ട് മുജീബ് കെ കെ എന്നിവർ ആശംസകൾ അറിയിച്ചു.ഉപജില്ലാ വ്യവസായ ഓഫീസർ മുഹമ്മദ് ഫവാസ് പി എ സ്വാഗതവും ,പെരുമ്പടപ്പ് വ്യവസായ വികസന ഓഫീസർ ദിലീപ് കുമാർ കെ നന്ദിയും രേഖപ്പെടുത്തി .

125 സംരംഭകർ പങ്കെടുത്ത ചടങ്ങിൽ 145 ലക്ഷം രൂപയുടെ വായ്പ വിതരണം നടത്തുകയും 161 ലക്ഷം രൂപയുടെ വായ്പ അപേക്ഷകൾ ബാങ്കുകൾ സ്വീകരിക്കുകയും ചെയ്തു.ബാങ്കുകൾ , KSBCDC തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നായി 32 ബാങ്കിങ് പ്രതിനിധികൾ ബാങ്കേഴ്സ് മീറ്റിൽ പങ്കെടുത്തു.ചടങ്ങിൽ വച്ച് മികച്ച പ്രകടനം നടത്തിയ ബാങ്കുകളെ അനുമോദിച്ചു .ബാങ്കിങ് പ്രതിനിധികളുമായുള്ള പാനൽ ഡിസ്കഷൻ പൊന്നാനി ബ്ലോക്ക് / നഗരസഭ വ്യവസായ വികസന ഓഫീസർ നിധിൻ പി ചടങ്ങ് നിയന്ത്രിച്ചു .

Related Posts

പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷന്റെ ഉപജില്ലാ തല യോഗം നടത്തി
UPDATES

പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷന്റെ ഉപജില്ലാ തല യോഗം നടത്തി

November 10, 2026
2
തളിർ പദ്ധതിയുടെ ഭാഗമായി മൈക്രോഗ്രീൻ വിളവെടുപ്പും പോഷകാഹാര വിഭവ വിതരണവും നടത്തി
UPDATES

തളിർ പദ്ധതിയുടെ ഭാഗമായി മൈക്രോഗ്രീൻ വിളവെടുപ്പും പോഷകാഹാര വിഭവ വിതരണവും നടത്തി

November 10, 2026
2
മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായി തെരഞ്ഞെടുത്ത ജിഷ്ണുവിന് അഭിനന്ദിക്കാന്‍ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളെത്തി
UPDATES

മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായി തെരഞ്ഞെടുത്ത ജിഷ്ണുവിന് അഭിനന്ദിക്കാന്‍ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളെത്തി

November 10, 2026
2
ലഹരി വാങ്ങാന്‍ പണം നല്‍കിയില്ല; അമ്മയെ കുത്തി പരുക്കേൽപ്പിച്ച് മകൻ
UPDATES

ലഹരി വാങ്ങാന്‍ പണം നല്‍കിയില്ല; അമ്മയെ കുത്തി പരുക്കേൽപ്പിച്ച് മകൻ

November 10, 2026
2
യുവജനങ്ങളിലെ ലഹരി ഉപയോഗം സമൂഹത്തെ കാർന്നുതിന്നുന്ന കാൻസറായി മാറിക്കഴിഞ്ഞതായി വി.എസ്. ജോയി എംഎൽഎ
UPDATES

യുവജനങ്ങളിലെ ലഹരി ഉപയോഗം സമൂഹത്തെ കാർന്നുതിന്നുന്ന കാൻസറായി മാറിക്കഴിഞ്ഞതായി വി.എസ്. ജോയി എംഎൽഎ

November 10, 2026
2
മൂക്കുതല സ്കൂളില്‍ സംസ്ഥാനദേശീയകായികതാരങ്ങൾക്കുള്ള ആദരം സംഘടിപ്പിച്ചു
UPDATES

മൂക്കുതല സ്കൂളില്‍ സംസ്ഥാനദേശീയകായികതാരങ്ങൾക്കുള്ള ആദരം സംഘടിപ്പിച്ചു

November 10, 2026
2
Next Post
യുവജനങ്ങളിലെ ലഹരി ഉപയോഗം സമൂഹത്തെ കാർന്നുതിന്നുന്ന കാൻസറായി മാറിക്കഴിഞ്ഞതായി വി.എസ്. ജോയി എംഎൽഎ

യുവജനങ്ങളിലെ ലഹരി ഉപയോഗം സമൂഹത്തെ കാർന്നുതിന്നുന്ന കാൻസറായി മാറിക്കഴിഞ്ഞതായി വി.എസ്. ജോയി എംഎൽഎ

Recent News

പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷന്റെ ഉപജില്ലാ തല യോഗം നടത്തി

പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷന്റെ ഉപജില്ലാ തല യോഗം നടത്തി

November 10, 2026
2
തളിർ പദ്ധതിയുടെ ഭാഗമായി മൈക്രോഗ്രീൻ വിളവെടുപ്പും പോഷകാഹാര വിഭവ വിതരണവും നടത്തി

തളിർ പദ്ധതിയുടെ ഭാഗമായി മൈക്രോഗ്രീൻ വിളവെടുപ്പും പോഷകാഹാര വിഭവ വിതരണവും നടത്തി

November 10, 2026
2
മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായി തെരഞ്ഞെടുത്ത ജിഷ്ണുവിന് അഭിനന്ദിക്കാന്‍ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളെത്തി

മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായി തെരഞ്ഞെടുത്ത ജിഷ്ണുവിന് അഭിനന്ദിക്കാന്‍ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളെത്തി

November 10, 2026
2
ലഹരി വാങ്ങാന്‍ പണം നല്‍കിയില്ല; അമ്മയെ കുത്തി പരുക്കേൽപ്പിച്ച് മകൻ

ലഹരി വാങ്ങാന്‍ പണം നല്‍കിയില്ല; അമ്മയെ കുത്തി പരുക്കേൽപ്പിച്ച് മകൻ

November 10, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025