• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ലഹരി വാങ്ങാന്‍ പണം നല്‍കിയില്ല; അമ്മയെ കുത്തി പരുക്കേൽപ്പിച്ച് മകൻ

ckmnews by ckmnews
November 10, 2026
in UPDATES
A A
ലഹരി വാങ്ങാന്‍ പണം നല്‍കിയില്ല; അമ്മയെ കുത്തി പരുക്കേൽപ്പിച്ച് മകൻ
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം:ലഹരി വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്ന് അമ്മയെ കുത്തി പരുക്കേൽപ്പിച്ച് മകൻ. തിരുവനന്തപുരം പോത്തൻകോട് ആണ് സംഭവം. പോത്തൻകോട് സ്വദേശി സന്ധ്യയ്ക്ക് (47) ആണ് കുത്തേറ്റത്. മകൻ പോത്തൻകോട് സ്വദേശി സജീവിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു.നിരവധി തവണ മർദിച്ച ശേഷമാണ് ഇയാൾ സന്ധ്യയെ കത്തി ഉപയോഗിച്ച് മുതുകിൽ കുത്തിയത്. പണം നൽകാത്തതിൻ്റെ വൈരാഗ്യത്തിൽ വീട്ടിലെ സാധനങ്ങൾ തകർത്തതായും പരാതിയുണ്ട്. മുറിയിലെ അലമാരയടക്കം ഇയാൾ തകർത്തു.

Related Posts

സബ്ജില്ലാ കലോത്സവം,കാടഞ്ചേരിയിൽ’ആരോഗ്യ വകുപ്പിന്റെ ശുചിത്വ പരിശോധന
UPDATES

സബ്ജില്ലാ കലോത്സവം,കാടഞ്ചേരിയിൽ’ആരോഗ്യ വകുപ്പിന്റെ ശുചിത്വ പരിശോധന

November 10, 2026
1
പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷന്റെ ഉപജില്ലാ തല യോഗം നടത്തി

തളിർ പദ്ധതിയുടെ ഭാഗമായി മൈക്രോഗ്രീൻ വിളവെടുപ്പും പോഷകാഹാര വിഭവ വിതരണവും നടത്തി

മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായി തെരഞ്ഞെടുത്ത ജിഷ്ണുവിന് അഭിനന്ദിക്കാന്‍ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളെത്തി

യുവജനങ്ങളിലെ ലഹരി ഉപയോഗം സമൂഹത്തെ കാർന്നുതിന്നുന്ന കാൻസറായി മാറിക്കഴിഞ്ഞതായി വി.എസ്. ജോയി എംഎൽഎ

പൊന്നാനിയിൽ താലൂക്ക് തല ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു

Next Post
മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായി തെരഞ്ഞെടുത്ത ജിഷ്ണുവിന് അഭിനന്ദിക്കാന്‍ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളെത്തി

മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായി തെരഞ്ഞെടുത്ത ജിഷ്ണുവിന് അഭിനന്ദിക്കാന്‍ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളെത്തി

Recent News

സബ്ജില്ലാ കലോത്സവം,കാടഞ്ചേരിയിൽ’ആരോഗ്യ വകുപ്പിന്റെ ശുചിത്വ പരിശോധന

സബ്ജില്ലാ കലോത്സവം,കാടഞ്ചേരിയിൽ’ആരോഗ്യ വകുപ്പിന്റെ ശുചിത്വ പരിശോധന

November 10, 2026
1
പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷന്റെ ഉപജില്ലാ തല യോഗം നടത്തി

പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷന്റെ ഉപജില്ലാ തല യോഗം നടത്തി

November 10, 2026
2
തളിർ പദ്ധതിയുടെ ഭാഗമായി മൈക്രോഗ്രീൻ വിളവെടുപ്പും പോഷകാഹാര വിഭവ വിതരണവും നടത്തി

തളിർ പദ്ധതിയുടെ ഭാഗമായി മൈക്രോഗ്രീൻ വിളവെടുപ്പും പോഷകാഹാര വിഭവ വിതരണവും നടത്തി

November 10, 2026
2
മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായി തെരഞ്ഞെടുത്ത ജിഷ്ണുവിന് അഭിനന്ദിക്കാന്‍ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളെത്തി

മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായി തെരഞ്ഞെടുത്ത ജിഷ്ണുവിന് അഭിനന്ദിക്കാന്‍ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളെത്തി

November 10, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025