• About Us
  • Advertise With Us
  • Contact Us
No Result
View All Result
Monday, June 30, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

കണ്ണീർ പരമ്പരകൾ നിരോധിക്കണം; ഒരു ദിവസം രണ്ട് സീരിയൽ മതി; അതും സെൻസർ ചെയ്യണം; വനിത കമ്മിഷൻ

Ckmnews Admin by Ckmnews Admin
November 18, 2024
in Kerala
A A
കണ്ണീർ പരമ്പരകൾ നിരോധിക്കണം; ഒരു ദിവസം രണ്ട് സീരിയൽ മതി; അതും സെൻസർ ചെയ്യണം; വനിത കമ്മിഷൻ
0
SHARES
295
VIEWS
Share on WhatsappShare on Facebook

എറണാകുളം: സീരിയൽ മേഖലയിൽ സെൻസറിങ് ആവശ്യമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. തെറ്റായ സന്ദേശങ്ങൾ സീരിയൽ സമൂഹത്തിലേക്ക് എത്തിക്കുന്നുണ്ട്. 2017 -18 കാലത്താണ് മെഗാ സീരിയലുകൾ നിരോധിക്കണമെന്ന റിപ്പോർട്ട് നൽകിയത്. അന്ന് താനല്ല വനിതാ കമ്മീഷൻ അധ്യക്ഷ, അതിനാൽ ആ റിപ്പോർട്ട് താൻ കണ്ടിട്ടില്ല. സീരിയൽ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരുണ്ടെന്നും സീരിയൽ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ കമ്മീഷന്റെ പരിഗണനയിലുണ്ടെന്നും സതീദേവി കൂട്ടിച്ചേർത്തു. പാലക്കാട് കോൺഗ്രസ് വനിത നേതാക്കളുടെ മുറികളിൽ പരിശോധന നടത്തിയ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടുവെന്നും വനിത കമ്മീഷൻ അധ്യക്ഷ അറിയിച്ചു. മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷയുടെ പരാതിയിലാണ് അന്വേഷണം. മുറികളിലുണ്ടായിരുന്ന വനിത നേതാക്കൾ പരാതി നൽകിയിട്ടില്ലെന്നും സതീദേവി പറഞ്ഞു.

Related Posts

നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം: പ്രതികളായ പ്രതികളായ അനീഷയും ഭവിനും റിമാന്റില്‍
Kerala

നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം: പ്രതികളായ പ്രതികളായ അനീഷയും ഭവിനും റിമാന്റില്‍

June 30, 2025
സംസ്ഥാനത്ത് യുഡിഎഫിന്റെ ബദല്‍ ആരോഗ്യ നയം; ആരോഗ്യ കമ്മീഷനെ നിയമിച്ചു
Kerala

സംസ്ഥാനത്ത് യുഡിഎഫിന്റെ ബദല്‍ ആരോഗ്യ നയം; ആരോഗ്യ കമ്മീഷനെ നിയമിച്ചു

June 30, 2025
‘എന്റെ പേര് ശിവൻകുട്ടി, സെൻസർ ബോർഡ് എങ്ങാനും ഈ വഴി..’; ജാനകി vs സ്റ്റേറ്റ് ഓഫ് കേരള വിവാദത്തിൽ ട്രോളി മന്ത്രി
Kerala

‘എന്റെ പേര് ശിവൻകുട്ടി, സെൻസർ ബോർഡ് എങ്ങാനും ഈ വഴി..’; ജാനകി vs സ്റ്റേറ്റ് ഓഫ് കേരള വിവാദത്തിൽ ട്രോളി മന്ത്രി

June 30, 2025
തിരക്ക് പിടിക്കേണ്ട; ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ രണ്ടുവരെ നീട്ടി
Kerala

തിരക്ക് പിടിക്കേണ്ട; ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ രണ്ടുവരെ നീട്ടി

June 30, 2025
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
Kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

June 30, 2025
തൃശൂരിലെ നവജാത ശിശുക്കളുടെ കൊലപാതകം: രണ്ടാമത്തെ കുഞ്ഞിൻ്റെ മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തി
Crime

തൃശൂരിലെ നവജാത ശിശുക്കളുടെ കൊലപാതകം: രണ്ടാമത്തെ കുഞ്ഞിൻ്റെ മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തി

June 30, 2025
Next Post
കാർ കെഎസ്ആർടിസി ബസിലിടിച്ചു; ബസിന്റെ ടയറുകൾ ഇളകിമാറി

കാർ കെഎസ്ആർടിസി ബസിലിടിച്ചു; ബസിന്റെ ടയറുകൾ ഇളകിമാറി

Recent News

ദമ്പതികള്‍ മരിച്ചനിലയില്‍,മൃതദേഹം കണ്ടെത്തിയത് കൈകള്‍ ടേപ്പ് കൊണ്ട് കെട്ടി, കെട്ടിപ്പിടിച്ച നിലയിൽ

ദമ്പതികള്‍ മരിച്ചനിലയില്‍,മൃതദേഹം കണ്ടെത്തിയത് കൈകള്‍ ടേപ്പ് കൊണ്ട് കെട്ടി, കെട്ടിപ്പിടിച്ച നിലയിൽ

June 30, 2025
നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം: പ്രതികളായ പ്രതികളായ അനീഷയും ഭവിനും റിമാന്റില്‍

നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം: പ്രതികളായ പ്രതികളായ അനീഷയും ഭവിനും റിമാന്റില്‍

June 30, 2025
സംസ്ഥാനത്ത് യുഡിഎഫിന്റെ ബദല്‍ ആരോഗ്യ നയം; ആരോഗ്യ കമ്മീഷനെ നിയമിച്ചു

സംസ്ഥാനത്ത് യുഡിഎഫിന്റെ ബദല്‍ ആരോഗ്യ നയം; ആരോഗ്യ കമ്മീഷനെ നിയമിച്ചു

June 30, 2025
നാളെ മുതൽ ട്രെയിൻ ടിക്കറ്റുകൾക്ക് വില കൂടും; പുതുക്കിയ നിരക്ക് അറിയാം

നാളെ മുതൽ ട്രെയിൻ ടിക്കറ്റുകൾക്ക് വില കൂടും; പുതുക്കിയ നിരക്ക് അറിയാം

June 30, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.