• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

രാഷ്ട്രീയ വഞ്ചന’വെളിയംകോട് പഞ്ചായത്തിൽ ആർജെഡി എൽഡിഎഫുമായുള്ള ബന്ധം വിഛേദിച്ചു.

cntv team by cntv team
November 17, 2025
in Local News
A A
രാഷ്ട്രീയ വഞ്ചന’വെളിയംകോട് പഞ്ചായത്തിൽ ആർജെഡി എൽഡിഎഫുമായുള്ള ബന്ധം വിഛേദിച്ചു.
0
SHARES
116
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എരമംഗലം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽഡിഎഫ്,ആർ ജെ ഡി യോട് കാണിച്ച രാഷ്ട്രീയ വഞ്ചന അംഗീകരിക്കാനാവില്ലെന്ന് ആർ ജെ ഡി വെളിയംകോട് പഞ്ചായത്ത് കമ്മിറ്റി യോഗം വിലയിരുത്തി.സിപിഎമ്മുമായി ആദ്യത്തെ ഉഭയകക്ഷി ചർച്ചയിൽ ആർജെഡി വെളിയംകോട് പഞ്ചായത്തിലെ എട്ടാം വാർഡിൽ ഒരു സീറ്റ് ആവശ്യപ്പെട്ടിരുന്നു.പിന്നീട് പതിമൂന്നു സീറ്റിൽ സിപിഎമ്മും എട്ട് സീറ്റിൽ സിപിഐ യും സീറ്റ് ധാരണയായതിനു ശേഷമാണ് ,ആർജെഡി യെ വീണ്ടും ഉഭയകക്ഷി ചർച്ചയ്ക്ക് വിളിച്ച് സീറ്റില്ല എന്നു പറഞ്ഞു മടക്കിയയച്ചത്.രാഷ്ട്രീയമായി അപമാനിക്കുന്ന ഈ നിലപാടിൽ പ്രതിഷേധിച്ച്,എൽഡിഫ് മുന്നണി ബന്ധം വിഛേദിക്കാൻ ആർജെഡി വെളിയംകോട് പഞ്ചായത്ത് കമ്മിറ്റി യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.തുടർ തീരുമാനങ്ങൾ ആർജെഡി പൊന്നാനി മണ്ഡലം കമ്മിറ്റി യോഗം കൈക്കൊള്ളുമെന്ന് നേതാക്കൾ അറിയിച്ചു.കെ.എം. ഭുവനേഷ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു.ടി.ബി. സമീർ, ടി.ഷാനവാസ്, പി.എ. മണികണ്ഠൻ, കെ. നിസാർ,ജെറീഷ്,സുൽത്താൻ ടി. കെ. നിയാസ് എന്നിവർ സംസാരിച്ചു.ഇ.കെ. മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു.

Related Posts

ചാലിശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ
Kerala

ചാലിശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

September 26, 2026
1.4k
എടപ്പാളിൽ ഭിന്നശേഷി കുട്ടികൾക്കായി ഓർത്തോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Local News

എടപ്പാളിൽ ഭിന്നശേഷി കുട്ടികൾക്കായി ഓർത്തോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

September 26, 2026
21
ചങ്ങരംകുളത്ത് എഐ കേന്ദ്രം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ലോഞ്ചിംഗ് നിർവ്വഹിച്ചു
Local News

ചങ്ങരംകുളത്ത് എഐ കേന്ദ്രം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ലോഞ്ചിംഗ് നിർവ്വഹിച്ചു

September 26, 2026
5
പുന്നയൂരിൽ പൊന്നാനി എംഎൽഎ കെപി നൗഷാദ് അലിക്കെതിരെ കരിങ്കൊടി പ്രതിഷേധം
Kerala

പുന്നയൂരിൽ പൊന്നാനി എംഎൽഎ കെപി നൗഷാദ് അലിക്കെതിരെ കരിങ്കൊടി പ്രതിഷേധം

September 26, 2026
296
കോലിക്കര അംഗൻവാടി നിർമാണോദ്ഘാടനം നിർവഹിച്ചു
Local News

കോലിക്കര അംഗൻവാടി നിർമാണോദ്ഘാടനം നിർവഹിച്ചു

September 26, 2026
103
വൈദ്യുതി കമ്പി പൊട്ടിവീണ് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്ക്
Kerala

വൈദ്യുതി കമ്പി പൊട്ടിവീണ് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്ക്

September 26, 2026
257
Next Post
പൊന്നാനി കണ്ടുകുറുംബക്കാവ് ക്ഷേത്രത്തിൽ ശബരിമല തീർത്തടകർക്കായി നടത്തുന്ന അന്നദാനത്തിന് തുടക്കം

പൊന്നാനി കണ്ടുകുറുംബക്കാവ് ക്ഷേത്രത്തിൽ ശബരിമല തീർത്തടകർക്കായി നടത്തുന്ന അന്നദാനത്തിന് തുടക്കം

Recent News

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

September 26, 2026
5
ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്

ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്

September 26, 2026
3
ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

September 26, 2026
3
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

September 26, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025