പൊന്നാനി:ശബരിമല തീർത്തടകർക്കായി എംപി ഗംഗധരൻ ഫൗണ്ടഷനും അയ്യപ്പ സെവാസംഗവും മാതൃഭൂമിയും ചേർന്ന് പൊന്നാനി കണ്ടുകുറുംബക്കാവ് ക്ഷേത്രത്തിൽ നടത്തുന്ന അന്നദാനത്തിന് തുടക്കമായി. ക്യാമ്പ് ലേക്ക് ആദ്യ ചാക്ക് അരി നൽകികൊണ്ട് ശബരിമല മാളികപ്പുറം മുൻ മേൽശാന്തി പിഎം മനോജ് എംബ്രാന്തിരി ക്യാമ്പിന് തുടക്കം കുറിച്ചം










