• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

രക്ഷാകർതൃ സംഗമവും ഇഫ്ത്താർ വിരുന്നും സംഘടിപ്പിച്ചു

ckmnews by ckmnews
February 23, 2026
in Local News
A A
രക്ഷാകർതൃ സംഗമവും ഇഫ്ത്താർ വിരുന്നും സംഘടിപ്പിച്ചു
0
SHARES
153
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നന്നംമുക്ക് : നരണിപ്പുഴ സലഫി മസ്ജിദിനോട് അനുബന്ധിച്ചുള്ള നൂറുൽ ഇസ്ലാം മദ്രസയിൽ രക്ഷാകർതൃ സംഗമവും, ഇഫ്ത്താർ വിരുന്നും സംഘടിപ്പിച്ചു. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുഹമ്മദലി നരണിപ്പുഴ ഉദ്ഘാടനം ചെയ്തു. കെ.എൻ.എം യൂണിറ്റ് സെക്രട്ടറി യൂസുഫ് പള്ളിയിൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് റഈസ് പാലപ്പെട്ടി നോമ്പിൻ്റെ ചൈതന്യം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഡോക്ടർ ഷഹനാസ് ഹംസ സമ്മാനദാനം നിർവ്വഹിച്ചു. എ.പി. ഹംസ, പി.വി. ഹംസ, എം. ഇ ല്ല്യാസ് എന്നിവർ ആശംസകൾ നേർന്നു. കെ.എം അബ്ദുൽ ഹക്കീം സ്വാഗതവും, പി.വി ഹംസ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ പരിപാടികളുടെ അവതരണവും, ഇഫ്ത്താർ വിരുന്നും ഉണ്ടായിരുന്നു.

Related Posts

മുസ്ലിം ലീഗ് നേതാവ് സി എം യൂസഫിന്റെ നിര്യാണത്തിൽ അനുസ്മരണം യോഗം ചേർന്നു
Kerala

മുസ്ലിം ലീഗ് നേതാവ് സി എം യൂസഫിന്റെ നിര്യാണത്തിൽ അനുസ്മരണം യോഗം ചേർന്നു

June 12, 2026
452
ചേകനൂർ എ.ജെ.ബി സ്കൂളിൽ LSS ജേതാക്കളെ ആദരിക്കലും സ്കൂൾകിറ്റ് വിതരണവും നടന്നു
Local News

ചേകനൂർ എ.ജെ.ബി സ്കൂളിൽ LSS ജേതാക്കളെ ആദരിക്കലും സ്കൂൾകിറ്റ് വിതരണവും നടന്നു

June 11, 2026
142
മുഹമ്മദ് ശരീഫ് എഴുതിയ ‘ആലിക്കര മുതൽ ആഫ്രിക്കവരെ’ എന്ന പുസ്തകം പ്രകാശനം ചെയ്തു
Local News

മുഹമ്മദ് ശരീഫ് എഴുതിയ ‘ആലിക്കര മുതൽ ആഫ്രിക്കവരെ’ എന്ന പുസ്തകം പ്രകാശനം ചെയ്തു

June 11, 2026
130
മുഈനിയ്യ വിമൻസ് അക്കാദമി പത്താമത് കോൺവെക്കേഷൻ ഞായറാഴ്ച
Local News

മുഈനിയ്യ വിമൻസ് അക്കാദമി പത്താമത് കോൺവെക്കേഷൻ ഞായറാഴ്ച

June 11, 2026
44
അന്താരാഷ്ട്ര റിസർച്ച് കോൺഫറൻസിൽ താരമായി ആലങ്കോട് സ്വദേശിനി ദേവ്ന
Kerala

അന്താരാഷ്ട്ര റിസർച്ച് കോൺഫറൻസിൽ താരമായി ആലങ്കോട് സ്വദേശിനി ദേവ്ന

June 11, 2026
576
കുന്നംകുളം കേച്ചേരി കല്ലട ബാറിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ച കേസിൽ പ്രതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു
Crime

കുന്നംകുളം കേച്ചേരി കല്ലട ബാറിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ച കേസിൽ പ്രതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

June 11, 2026
529
Next Post
‘അതിജീവിതയെ ഫോണില്‍ വിളിച്ചു’; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് കോടതിയില്‍

'അതിജീവിതയെ ഫോണില്‍ വിളിച്ചു'; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് കോടതിയില്‍

Recent News

ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

June 14, 2026
39
ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

June 14, 2026
21
പതിനഞ്ചാം വയസ്സിൽ ചെറിയ മുഴ പോലെ വന്നു, കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ; വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രേണു സുധി

പതിനഞ്ചാം വയസ്സിൽ ചെറിയ മുഴ പോലെ വന്നു, കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ; വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രേണു സുധി

June 14, 2026
58
പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ; മരണം അവധിക്ക് നാട്ടിലെത്തിയപ്പോൾ

പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ; മരണം അവധിക്ക് നാട്ടിലെത്തിയപ്പോൾ

June 14, 2026
760
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025