• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ചാലിശ്ശേരിയിൽ ഇന്ന് മുതൽ നാല് ദിവസം കലാസന്ധ്യയുടെ നാളുകൾ

ckmnews by ckmnews
February 23, 2026
in Local News
A A
ചാലിശ്ശേരിയിൽ ഇന്ന് മുതൽ നാല് ദിവസം കലാസന്ധ്യയുടെ നാളുകൾ
0
SHARES
226
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി: ചാലിശ്ശേരി മുലയംപറമ്പ് ക്ഷേത്രത്തിൽ മാർച്ച് ഒന്നിന് നടക്കുന്ന പൂരാഘോഷത്തിൻ്റെ ഭാഗമായി ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് മുതൽ നാല് ദിവസം കലാസന്ധ്യയും ഫെബ്രുവരി 28ന് രാത്രി 8ന് അമ്പതിൽപരം കലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവർ23ന് വൈകുന്നേരം 6.30ന് പൂമുള്ളി നാരായണൻ നമ്പൂതിരി കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുരേഷ് ബാബു, വാർഡ് മെമ്പർ സജീഷ് കളത്തിൽ, നടൻ ഗോവിന്ദ് പത്മസൂര്യ, ഭാര്യയും നടിയുമായ ഗോപിക അനിൽ എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുക്കും. തുടർന്ന് ഭരതനാട്യം, തിരുവാതിരക്കളി, കൈകൊട്ടിക്കളി, ഫ്യൂഷൻ ഡാൻസ്, വയലിൻ കച്ചേരി തുടങ്ങിയ 17 ഇന പരിപാടികൾ അരങ്ങേറും. 24ന് നടക്കുന്ന കലാസന്ധ്യയിൽ കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് മുഖ്യാതിഥിയായിരിക്കും.
24, 25 തീയതികളിൽ മുപ്പതോളം ഇനങ്ങൾ കലാസന്ധ്യയിൽ അരങ്ങുണർത്തും.
26ന് രാത്രി 7 മണിക്ക് ഗ്രൗണ്ടിൽ 11 ടീമുകൾ പങ്കെടുക്കുന്ന മെഗാ വീരനാട്യം അരങ്ങേറും.
28ന് രാത്രി 8ന് നടപ്പന്തലിൽ മേള പ്രമാണി ചൊവ്വല്ലൂർ മോഹനൻ നായരുടെ നേതൃത്വത്തിൽ അമ്പതിൽപരം കലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളം അരങ്ങേറും.
വരും വർഷങ്ങളിലും കലാസന്ധ്യ സംഘടിപ്പിക്കുമെന്ന് പ്രോഗ്രാം കോ-ഓഡിനേറ്റർ സന്ധ്യ ചക്രവർത്തി, ജനറൽ സെക്രട്ടറി സി.രവീന്ദ്രൻ എറവക്കാട്, പ്രസിഡൻ്റ് എം.ബി സതീശൻ, രക്ഷാധികാരി എൻ.ഹരിഗോവിന്ദൻ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ ടി.നന്ദകുമാർ, കെ.ആർ ദിലീഷ് എന്നിവർ അറിയിച്ചു.

Related Posts

മുസ്ലിം ലീഗ് നേതാവ് സി എം യൂസഫിന്റെ നിര്യാണത്തിൽ അനുസ്മരണം യോഗം ചേർന്നു
Kerala

മുസ്ലിം ലീഗ് നേതാവ് സി എം യൂസഫിന്റെ നിര്യാണത്തിൽ അനുസ്മരണം യോഗം ചേർന്നു

June 12, 2026
451
ചേകനൂർ എ.ജെ.ബി സ്കൂളിൽ LSS ജേതാക്കളെ ആദരിക്കലും സ്കൂൾകിറ്റ് വിതരണവും നടന്നു
Local News

ചേകനൂർ എ.ജെ.ബി സ്കൂളിൽ LSS ജേതാക്കളെ ആദരിക്കലും സ്കൂൾകിറ്റ് വിതരണവും നടന്നു

June 11, 2026
142
മുഹമ്മദ് ശരീഫ് എഴുതിയ ‘ആലിക്കര മുതൽ ആഫ്രിക്കവരെ’ എന്ന പുസ്തകം പ്രകാശനം ചെയ്തു
Local News

മുഹമ്മദ് ശരീഫ് എഴുതിയ ‘ആലിക്കര മുതൽ ആഫ്രിക്കവരെ’ എന്ന പുസ്തകം പ്രകാശനം ചെയ്തു

June 11, 2026
130
മുഈനിയ്യ വിമൻസ് അക്കാദമി പത്താമത് കോൺവെക്കേഷൻ ഞായറാഴ്ച
Local News

മുഈനിയ്യ വിമൻസ് അക്കാദമി പത്താമത് കോൺവെക്കേഷൻ ഞായറാഴ്ച

June 11, 2026
44
അന്താരാഷ്ട്ര റിസർച്ച് കോൺഫറൻസിൽ താരമായി ആലങ്കോട് സ്വദേശിനി ദേവ്ന
Kerala

അന്താരാഷ്ട്ര റിസർച്ച് കോൺഫറൻസിൽ താരമായി ആലങ്കോട് സ്വദേശിനി ദേവ്ന

June 11, 2026
576
കുന്നംകുളം കേച്ചേരി കല്ലട ബാറിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ച കേസിൽ പ്രതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു
Crime

കുന്നംകുളം കേച്ചേരി കല്ലട ബാറിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ച കേസിൽ പ്രതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

June 11, 2026
528
Next Post
പൊന്നാനിയില്‍ എം സ്വരാജിനെ കളത്തിലിറക്കാന്‍ സിപിഐഎം; പി നന്ദകുമാറും ടി എം സിദ്ധിക്കും സാധ്യത പട്ടികയില്‍

പൊന്നാനിയില്‍ എം സ്വരാജിനെ കളത്തിലിറക്കാന്‍ സിപിഐഎം; പി നന്ദകുമാറും ടി എം സിദ്ധിക്കും സാധ്യത പട്ടികയില്‍

Recent News

ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

June 14, 2026
36
ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

June 14, 2026
19
പതിനഞ്ചാം വയസ്സിൽ ചെറിയ മുഴ പോലെ വന്നു, കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ; വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രേണു സുധി

പതിനഞ്ചാം വയസ്സിൽ ചെറിയ മുഴ പോലെ വന്നു, കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ; വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രേണു സുധി

June 14, 2026
58
പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ; മരണം അവധിക്ക് നാട്ടിലെത്തിയപ്പോൾ

പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ; മരണം അവധിക്ക് നാട്ടിലെത്തിയപ്പോൾ

June 14, 2026
735
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025