• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചാലിശേരിയിൽ ഇടവകദിനം ദൈവമാതാവിൻ്റെ ചിത്രംആദ്യലേലം 1.69000 ലക്ഷം രൂപക്ക് ചരിത്രമായി

ckmnews by ckmnews
February 24, 2026
in UPDATES
A A
ചാലിശേരിയിൽ ഇടവകദിനം ദൈവമാതാവിൻ്റെ ചിത്രംആദ്യലേലം 1.69000 ലക്ഷം രൂപക്ക് ചരിത്രമായി
0
SHARES
49
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ ഇടവകദിനാഘോഷത്തിൻ്റെ ഭാഗമായി നടന്ന ആദ്യഫലശേഖരം ലേലം വിളി ചരിത്രമായി.ഞായറാഴ്ച രാവിലെ തൃശൂർ ഭദ്രാസനാധിപൻ ഡോ. കുരിയാക്കോസ് മോർ ക്ലീമീസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിച്ചു
അനുഗ്രഹ പ്രഭാഷണവും നടത്തി പാത്രീയർക്കദിനാഘോഷത്തിൻ്റെ ഭാഗമായി പാത്രിയർക്ക പതാകയും ഉയർത്തി.തുടർന്ന് ഇടവകദിനത്തിൻ്റെ ഭാഗമായുള്ള ആദ്യ ലേലം 5000 രൂപക്ക് വിളിച്ച് മെത്രാപ്പോലീത്ത ലേലം ഉദ്ഘാടനം ചെയ്തു.തുടർന്ന് വാശിയോടെ ഇടവക പുരോഗതിക്കു വേണ്ടി ഇടവക അംഗങ്ങൾ എല്ലാവരും
ലേലത്തിൽ പങ്കെടുത്തു.കല്ലുപുറം സ്വദേശി എറണാകുളത്ത് കച്ചവടം നടത്തുന്ന സിത്താര ജ്വല്ലേഴസ് ഉടമ കിടങ്ങത്ത് സജയൻ 169000 ലക്ഷം രൂപക്ക് ദൈവമാതാവും , യേശുവും ചേർന്നുള്ള ഫോട്ടോ ഫ്രെയിമ് ആവശേത്തോടെ ആദ്യ ലേലം വിളിച്ചു.ഇടവകയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ തുകക്ക് ആദ്യ ലേലം വിളിച്ചെടുത്ത് ഇടവകക്ക് അഭിമാനമായി.മോർ ക്ലിമ്മീസ് മെത്രാപ്പോലീത്തായിൽ നിന്ന് സജയനും കുടുംബവും ചേർന്ന് ദൈവമാതാവും, ഉണ്ണിയേശുവിൻ്റേയും ഫോട്ടോ ഏറ്റുവാങ്ങി.
അവസാന ലേലം തിരുവത്താഴ ഫോട്ടോ 33 333 രൂപക്ക് മരത്തംകോട് സ്വദേശി ചീരൻ ബിനു ലേലം ചെയ്തു. ഇടവക അംഗങ്ങൾ എത്തിച്ച പഴം-പച്ചക്കറി വിഭവങ്ങൾ, ഉൾപ്പെടെ മനോഹരങ്ങളായ വിവിധ സാധനങ്ങൾ ലേലത്തിന് എത്തിയിരുന്നു മണിക്കൂറോളം ലേലം നീണ്ടുനിന്നു. നിരവധി പേർ ഇടവക ലേലത്തിൽ പങ്കാളികളായി.ലേലം വിളിക്ക് വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്ത് മണ്ണിൽ, ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് , തമ്പി കൊള്ളന്നൂർ , സാബു കടവല്ലൂർ , കെ.എം എഡിസൺ , പി. യു എഡ് വി ,എന്നിവർ നേതൃത്വം നൽകി.

Related Posts

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി
UPDATES

October 11, 2026
1
ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

2
സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

11
‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

15
സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു കേളപ്പജി’കെപി നൗഷാദലി

4
ജനശതാബ്ദിയിൽ പുഷ്ബാക്ക് സീറ്റുകൾ ഞായറാഴ്ച മുതൽ’ആദ്യം തിരുവനന്തപുരം- കണ്ണൂർ റൂട്ടിൽ

9
Next Post
വെളിയങ്കോട് റോഡിൽ സിറാജ് ഹോട്ടൽ നടത്തിയിരുന്ന ഇടിയാട്ടേൽ മുഹമ്മതുണ്ണിക്കുട്ടി നിര്യാതനായി

Recent News

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

October 11, 2026
1
ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

October 11, 2026
2
സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

October 11, 2026
11
‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

October 11, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025