• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, April 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ആദ്യദിനം നേടിയത് 60 കോടി; വന്‍ അഭിപ്രായം, കളക്ഷനില്‍ കസറി ‘കാന്താര’

ckmnews by ckmnews
October 3, 2025
in Kerala
A A
ആദ്യദിനം നേടിയത് 60 കോടി; വന്‍ അഭിപ്രായം, കളക്ഷനില്‍ കസറി ‘കാന്താര’
0
SHARES
164
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഋഷഭ് ഷെട്ടി രചന നിര്‍വഹിച്ച് സംവിധാനംചെയ്ത ‘കാന്താര’യുടെ പ്രീക്വല്‍ ആയ ‘കാന്താര ചാപ്റ്റര്‍ 1’ വ്യാഴാഴ്ചയാണ് പ്രദര്‍ശനത്തിനെത്തിയത്. എല്ലാ ഭാഷകളില്‍ നിന്നുമായി ചിത്രം 60 കോടി രൂപ നേടിയെന്ന വിവരമാണിപ്പോള്‍ പുറത്തുവരുന്നത്. ട്രേഡ് ട്രാക്കറായ സക്‌നില്‍ക്കിന്റെ ആദ്യ കണക്കുകള്‍ പ്രകാരമാണിത്. സക്‌നില്‍ക്കിന്റെ കണക്കനുസരിച്ച്, ഹിന്ദിയില്‍ നിന്ന് ഏകദേശം 19-21 കോടി രൂപ ചിത്രം നേടിയിട്ടുണ്ട്. ഈ വര്‍ഷത്തെ ഇതുവരെയുള്ള ഏറ്റവും വലിയ ഫെസ്റ്റിവല്‍ റിലീസായാണ് ‘കാന്താര ചാപ്റ്റര്‍ 1’നെ വിശേഷിപ്പിക്കുന്നത്. ബോക്‌സ് ഓഫീസില്‍ ധര്‍മ പ്രൊഡക്ഷന്‍സിന്റെ ‘സണ്ണി സന്‍സ്‌കാരി കി തുളസി കുമാരി’യുമായി ഈ കന്നഡ ചിത്രം ഏറ്റുമുട്ടി. വരുണ്‍ ധവാന്‍, ജാന്‍വി കപൂര്‍, രോഹിത് സറഫ്, സന്യ മല്‍ഹോത്ര എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം 9.25 കോടി രൂപയാണ് നേടിയത്. യഷിന്റെ ‘കെജിഎഫ്: ചാപ്റ്റര്‍ 2’-ന് ശേഷം ഹിന്ദി വിപണിയില്‍ ഒരു കന്നഡ സിനിമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഏറ്റവും വലിയ ഓപ്പണിങ്ങാണ് ഋഷഭ് ഷെട്ടി ചിത്രത്തിന് ലഭിച്ചത്. കെജിഎഫ് 54 കോടി രൂപയാണ് നേടിയത്. 125 കോടി രൂപ ബഡ്ജറ്റില്‍ നിര്‍മിച്ച ഋഷഭ് ഷെട്ടിയുടെ ഈ സംവിധാന സംരംഭത്തിന്റെ ആദ്യദിന കളക്ഷന്‍ ചിത്രത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്.
ഋഷഭ് ഷെട്ടി, ജയറാം, രുക്മിണി വസന്ത്, ഗുല്‍ഷന്‍ ദേവയ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2024-ല്‍ ‘കാന്താര’യിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ഈ ചിത്രം നേടി.

Related Posts

കൃഷിയിടത്തിൽ അടിമ വേല; രണ്ട് മലയാളികൾ അടക്കം 18 പേരെ കർണാടക പൊലീസ് മോചിപ്പിച്ചു
Kerala

കൃഷിയിടത്തിൽ അടിമ വേല; രണ്ട് മലയാളികൾ അടക്കം 18 പേരെ കർണാടക പൊലീസ് മോചിപ്പിച്ചു

April 18, 2026
197
ശമ്പളത്തില്‍ വലിയ മാറ്റം വരും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്ത! ക്ഷാമബത്ത 2% വർധിപ്പിച്ചു
Kerala

ശമ്പളത്തില്‍ വലിയ മാറ്റം വരും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്ത! ക്ഷാമബത്ത 2% വർധിപ്പിച്ചു

April 18, 2026
165
സുഹൃത്തിനെ തലയ്ക്കടിച്ചുവീഴ്ത്തി, ഓടി രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിനിടിച്ച് മരിച്ചു
Crime

സുഹൃത്തിനെ തലയ്ക്കടിച്ചുവീഴ്ത്തി, ഓടി രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിനിടിച്ച് മരിച്ചു

April 18, 2026
281
മത്സ്യബന്ധന ബോട്ടിൽ വച്ച് ശ്വാസതടസം; എഞ്ചിൻറൂമിൽ കുഴഞ്ഞുവീണ തൊഴിലാളികളിൽ ഒരാൾ മരിച്ചു
Kerala

മത്സ്യബന്ധന ബോട്ടിൽ വച്ച് ശ്വാസതടസം; എഞ്ചിൻറൂമിൽ കുഴഞ്ഞുവീണ തൊഴിലാളികളിൽ ഒരാൾ മരിച്ചു

April 18, 2026
163
‘എനിക്ക് സംശയമൊന്നുമില്ല, വിള്ളല്‍ ഇല്ല’; ടൗണ്‍ഷിപ്പിലെ വീടിന്റെ മേല്‍ക്കൂരയിലെ പാടുകള്‍ മായിച്ച് മന്ത്രി
Kerala

‘എനിക്ക് സംശയമൊന്നുമില്ല, വിള്ളല്‍ ഇല്ല’; ടൗണ്‍ഷിപ്പിലെ വീടിന്റെ മേല്‍ക്കൂരയിലെ പാടുകള്‍ മായിച്ച് മന്ത്രി

April 18, 2026
287
‘കാഴ്ചയില്ലാത്ത ഭർത്താവിന് തുണയാകാൻ ഒപ്പം പോയി’; അന്ത്യയാത്രയിലും ഒരുമിച്ച് അബ്ദുൽ മജീദും റുഖിയയും
Kerala

‘കാഴ്ചയില്ലാത്ത ഭർത്താവിന് തുണയാകാൻ ഒപ്പം പോയി’; അന്ത്യയാത്രയിലും ഒരുമിച്ച് അബ്ദുൽ മജീദും റുഖിയയും

April 18, 2026
522
Next Post
എം.പി യുടെ ഇടപെടൽ ഫലം കണ്ടു പൊന്നാനി ദേശീയ പാതയിലെ നാല് ഇടങ്ങളിൽ നടപ്പാലങ്ങൾ നിർമ്മിക്കാൻ തീരുമാനമായി.

എം.പി യുടെ ഇടപെടൽ ഫലം കണ്ടു പൊന്നാനി ദേശീയ പാതയിലെ നാല് ഇടങ്ങളിൽ നടപ്പാലങ്ങൾ നിർമ്മിക്കാൻ തീരുമാനമായി.

Recent News

തമിഴ്നാട് വിരുദുന​ഗറിൽ പടക്കനിർമാണശാലയിൽ വൻ സ്ഫോടനം, 22 പേർക്ക് ദാരുണാന്ത്യം

തമിഴ്നാട് വിരുദുന​ഗറിൽ പടക്കനിർമാണശാലയിൽ വൻ സ്ഫോടനം, 22 പേർക്ക് ദാരുണാന്ത്യം

April 19, 2026
67
ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; സ്ത്രീയ്ക്കും ആറ് മാസം പ്രായമായ കുഞ്ഞിനും ദാരുണാന്ത്യം

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; സ്ത്രീയ്ക്കും ആറ് മാസം പ്രായമായ കുഞ്ഞിനും ദാരുണാന്ത്യം

April 19, 2026
62
ഇറാന്‍ -യുഎസ് ചര്‍ച്ച നാളെ നടന്നേക്കുമെന്ന് സൂചന; യുഎസ് പ്രതിനിധി സംഘം നാളെ ഇസ്ലാമാബാദില്‍ എത്തുമെന്ന് ട്രംപ്

ഇറാന്‍ -യുഎസ് ചര്‍ച്ച നാളെ നടന്നേക്കുമെന്ന് സൂചന; യുഎസ് പ്രതിനിധി സംഘം നാളെ ഇസ്ലാമാബാദില്‍ എത്തുമെന്ന് ട്രംപ്

April 19, 2026
24
മലക്കപ്പാറ ഷോളയാര്‍ ഡാമിന് സമീപം വയോധികയെ പുലി കടിച്ചുകൊന്നു

മലക്കപ്പാറ ഷോളയാര്‍ ഡാമിന് സമീപം വയോധികയെ പുലി കടിച്ചുകൊന്നു

April 19, 2026
89
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025