• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 16, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

ഒന്‍പതാം വാര്‍ഷികം: സെലിബ്രേഷന്‍ പ്ലാനുകള്‍ പ്രഖ്യാപിച്ച് ജിയോ

cntv team by cntv team
September 4, 2025
in Technology
A A
ഒന്‍പതാം വാര്‍ഷികം: സെലിബ്രേഷന്‍ പ്ലാനുകള്‍ പ്രഖ്യാപിച്ച് ജിയോ
0
SHARES
181
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഉപയോക്താക്കള്‍ 500 ദശലക്ഷം പിന്നിട്ടതോടെ ഒന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി സെലിബ്രേഷന്‍ പ്ലാനുകള്‍ പ്രഖ്യാപിച്ച് ജിയോ. മൊബൈല്‍ ഉപഭോക്താക്കള്‍ക്കുള്ള ഓഫറുകള്‍ ഇവയാണ്:വാര്‍ഷിക വാരാന്ത്യം (സെപ്റ്റംബര്‍ 5-7): 5G സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് 5G ഡാറ്റ സൗജന്യം. 4G ഉപയോക്താക്കള്‍ക്ക് 39 ഡാറ്റ-ഓണ്‍ എടുത്താല്‍ അണ്‍ലിമിറ്റഡ് 4G ഡാറ്റ (3GB/day & FUP).വാര്‍ഷിക മാസം (സെപ്റ്റംബര്‍ 5 – ഒക്ടോബര്‍ 5): 349 സെലിബ്രേഷന്‍ പ്ലാന്‍ (2GB/day & above plans):അണ്‍ലിമിറ്റഡ് 5G ഡാറ്റJio Gold – 2% അധിക ഡിജിറ്റല്‍ ഗോള്‍ഡ്3,000 വിലയുള്ള വൗച്ചറുകള്‍JioHotstar – 1 മാസംJioSaavn Pro – 1 മാസംZomato Gold – 3 മാസംNetmeds First – 6 മാസംReliance Digital – 100% RC ക്യാഷ്ബാക്ക്AJIO – ഫാഷന്‍ ഡീലുകള്‍EaseMyTrip – ട്രാവല്‍ ബിനിഫിറ്റുകള്‍JioHome – 2 മാസം ഫ്രീ ട്രയല്‍വാര്‍ഷിക വര്‍ഷം: 12 മാസം 349 റീചാര്‍ജ് പൂര്‍ത്തിയാക്കിയാല്‍ 13-ാം മാസം ഫ്രീ.പുതിയ Jio Home ഉപയോക്താക്കള്‍ക്കായി1200 സെലിബ്രേഷന്‍ പ്ലാന്‍ (സെപ്റ്റംബര്‍ 5 – ഒക്ടോബര്‍ 5):2 മാസം JioHome കണക്ഷന്‍ (GST ഉള്‍പ്പെടെ)1000+ TV ചാനലുകള്‍30 Mbps അണ്‍ലിമിറ്റഡ് ഡാറ്റ12+ OTT ആപ്പുകള്‍ (JioHotstar ഉള്‍പ്പെടെ)WiFi-6 റൗട്ടര്‍ & 4K Smart Set Top Boxകൂടുതല്‍ നേട്ടങ്ങള്‍Amazon Prime Lite – 2 മാസംJio Gold – 2% അധിക ഡിജിറ്റല്‍ ഗോള്‍ഡ്3,000 വിലയുള്ള സെലിബ്രേഷന്‍ വൗച്ചറുകള്‍ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഡാറ്റ നെറ്റ്വര്‍ക്ക് എന്ന സ്ഥാനം ജിയോ കരസ്ഥമാക്കിയതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജിയോയുടെ ഉപഭോക്താക്കളുടെ എണ്ണം അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സംയുക്ത ജനസംഖ്യയെക്കാള്‍ കൂടുതലാണെന്നും അവര്‍ പറഞ്ഞു.”ജിയോയുടെ 9-ാം വാര്‍ഷികത്തില്‍, 500 ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഞങ്ങളില്‍ വിശ്വാസം വെച്ചതില്‍ ഞാന്‍ വളരെ വിനയത്തോടെ നന്ദി പറയുന്നു. ഇത് ഇന്ത്യയില്‍ ജിയോ എത്രത്തോളം ദിനചര്യയുടെ ഭാഗമായിട്ടുണ്ടെന്ന് കാണിക്കുന്നു. ഉപയോക്താക്കളുടെ വിശ്വാസവും പിന്തുണയും ഞങ്ങളെ ഓരോ ദിവസവും പ്രചോദിപ്പിക്കുന്നു. മുന്നോട്ടുള്ള കാലത്ത്, കൂടുതല്‍ മികച്ച സാങ്കേതികവിദ്യകളെ ഇന്ത്യന്‍ ജനതയുടെ കൈകളിലെത്തിക്കാനും ഡിജിറ്റല്‍ ഇന്ത്യയുടെ ദര്‍ശനം യാഥാര്‍ത്ഥ്യമാക്കാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.”റിലയന്‍സ് ജിയോ ഇന്‌ഫോകോം ചെയര്‍മാന്‍ ആകാശ് അംബാനി പറഞ്ഞു:9 വര്‍ഷത്തിനടയില്‍ ജിയോ കൈവരിച്ച 5 പ്രധാന നേട്ടങ്ങള്‍• ഇന്ത്യയില്‍ എല്ലായിടത്തേക്കും വോയ്‌സ് കോള്‍ സൗജന്യമാക്കി.• 500 ദശലക്ഷം ഇന്ത്യക്കാര്‍ക്ക് അവരുടെ മൊബൈലുകളില്‍ വീഡിയോ കാണാനും ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ ചെയ്യാനും അവസരം നല്‍കി.• ആധാര്‍, ഡജക, ജനധന്‍, നേരിട്ടുള്ള ബാങ്ക് ട്രാന്‍സ്ഫര്‍ തുടങ്ങിയ ഇന്ത്യയുടെ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ക്ക് ജിയോ അടിത്തറയിട്ടു.• ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിനും 100+ യൂണികോണ്‍ കമ്പനികള്‍ക്കും വളര്‍ച്ചാ വേഗത നല്‍കി.• ലോകത്തിലെ ഏറ്റവും വേഗത്തില്‍ 5ഏ വിപുലീകരണം നടത്തി, ഇന്ത്യയിലെ അക വിപ്ലവത്തിന് അടിസ്ഥാനമിട്ടു.

Related Posts

യുപിഐ ഇടപാടുകളിൽ വൻമാറ്റം; ഇനി സ്മാര്‍ട്ട്‌ഫോണ്‍ വഴി കൂടുതൽ തുക അയക്കാം
Technology

യുപിഐ ഇടപാടുകളിൽ വൻമാറ്റം; ഇനി സ്മാര്‍ട്ട്‌ഫോണ്‍ വഴി കൂടുതൽ തുക അയക്കാം

September 15, 2025
181
വാട്സാപ്പിൽ ഈ സെറ്റിങ്സ് ഓൺ ആക്കിയിട്ടില്ലെങ്കിൽ പണം നഷ്ടപ്പെടും: മുന്നറിയിപ്പുമായി കേരള പൊലീസ്
Technology

വാട്സാപ്പിൽ ഈ സെറ്റിങ്സ് ഓൺ ആക്കിയിട്ടില്ലെങ്കിൽ പണം നഷ്ടപ്പെടും: മുന്നറിയിപ്പുമായി കേരള പൊലീസ്

September 13, 2025
372
വാട്സാപ്പ് ഹാക്കിങ് വ്യാപിക്കുന്നു; മുന്നറിയിപ്പുമായി സൈബർ പോലീസ്
Technology

വാട്സാപ്പ് ഹാക്കിങ് വ്യാപിക്കുന്നു; മുന്നറിയിപ്പുമായി സൈബർ പോലീസ്

September 13, 2025
121
ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങാൻ ഇളവ്, 20 ജിബി അധികം ഡാറ്റ ലഭിക്കും; ജിയോ ഉപഭോക്താക്കൾക്ക് വൻലാഭം
Technology

ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങാൻ ഇളവ്, 20 ജിബി അധികം ഡാറ്റ ലഭിക്കും; ജിയോ ഉപഭോക്താക്കൾക്ക് വൻലാഭം

September 11, 2025
128
വിവിധ രാജ്യങ്ങളിൽ നിന്ന് ഇനി എളുപ്പത്തിൽ നാട്ടിലേക്ക് പണം അയക്കാം ; യു.പി.ഐ- യു.പി.യു സംയോജനത്തിന് തുടക്കം കുറിച്ചു
Technology

വിവിധ രാജ്യങ്ങളിൽ നിന്ന് ഇനി എളുപ്പത്തിൽ നാട്ടിലേക്ക് പണം അയക്കാം ; യു.പി.ഐ- യു.പി.യു സംയോജനത്തിന് തുടക്കം കുറിച്ചു

September 9, 2025
4
പുതിയ റെക്കോർഡുകൾ പിറക്കുമോ? ഐപിഓ മാമാങ്കത്തിനൊരുങ്ങി ജിയോ; ഔദ്യോഗിക പ്രഖ്യാപനം നടത്തി മുകേഷ് അംബാനി
Technology

പുതിയ റെക്കോർഡുകൾ പിറക്കുമോ? ഐപിഓ മാമാങ്കത്തിനൊരുങ്ങി ജിയോ; ഔദ്യോഗിക പ്രഖ്യാപനം നടത്തി മുകേഷ് അംബാനി

August 29, 2025
97
Next Post
പാലക്കാട് പുതുനഗരത്തെ വീട്ടില്‍ പൊട്ടിത്തെറി; സഹോദരങ്ങള്‍ക്ക് പരിക്ക്

പാലക്കാട് പുതുനഗരത്തെ വീട്ടില്‍ പൊട്ടിത്തെറി; സഹോദരങ്ങള്‍ക്ക് പരിക്ക്

Recent News

ലഹരിക്കെതിരെ ബോധവൽക്കരണവുമായി നവീദ് പള്ളിക്കരയും സംഘവും രാജ്യം ചുറ്റുന്നു

ലഹരിക്കെതിരെ ബോധവൽക്കരണവുമായി നവീദ് പള്ളിക്കരയും സംഘവും രാജ്യം ചുറ്റുന്നു

September 16, 2025
33
കായിക മേളയില്‍ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കുട്ടികളുടെ തട്ടുകട

കായിക മേളയില്‍ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കുട്ടികളുടെ തട്ടുകട

September 16, 2025
100
വളയംകുളം എം വി എം ഹയർ സെക്കണ്ടറി സ്കൂൾ കായിക മേളക്ക് തുടക്കമായി

വളയംകുളം എം വി എം ഹയർ സെക്കണ്ടറി സ്കൂൾ കായിക മേളക്ക് തുടക്കമായി

September 16, 2025
103
ശ്രീശക്തി ലോട്ടറി ഒരു കോടി ചങ്ങരംകുളത്ത് ഭാഗ്യദേവതയില്‍ വിറ്റഴിഞ്ഞ ടിക്കറ്റിന്..

ശ്രീശക്തി ലോട്ടറി ഒരു കോടി ചങ്ങരംകുളത്ത് ഭാഗ്യദേവതയില്‍ വിറ്റഴിഞ്ഞ ടിക്കറ്റിന്..

September 16, 2025
2.7k
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025