• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പ്രാദേശിക മാധ്യമപ്രവർത്തകരുടെ ക്ഷേമത്തിന് സർക്കാർ പ്രത്യേക പരിഗണന നൽകണം : കെ ജെ യു

ckmnews by ckmnews
November 8, 2026
in UPDATES
A A
പ്രാദേശിക മാധ്യമപ്രവർത്തകരുടെ ക്ഷേമത്തിന് സർക്കാർ പ്രത്യേക പരിഗണന നൽകണം : കെ ജെ യു
0
SHARES
1
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം : വർഷങ്ങളായി അവഗണിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കേരളത്തിലെ ആയിരക്കണക്കിന് വരുന്ന പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിന് സർക്കാർ പ്രത്യേക പരിഗണന നൽകണമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ (കെ ജെ യു ) ചങ്ങരംകുളം മേഖല പ്രഥമ കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ചങ്ങരംകുളത്ത് നടന്ന കെ ജെ യു മേഖല കമ്മിറ്റി രൂപീകരണ യോഗം ജില്ലാ സെക്രട്ടറി കാർത്തിക് കൃഷ്ണ ഉദ്ഘാടനം ചെയ്തു. മുതിർന്ന മാധ്യമപ്രവർത്തകൻ റസാഖ് അരിക്കാട് അധ്യക്ഷത വഹിച്ചു.

പുതിയതായി രൂപീകരിച്ച ചങ്ങരംകുളം മേഖല കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

വിപി അബ്ദുൽ ഖാദർ ( പ്രസിഡന്റ്‌ ) പ്രസന്നൻ കല്ലൂർമ ( വൈസ് പ്രസിഡന്റ്‌ ) സുധീർ പള്ളിക്കര ( സെക്രട്ടറി ) ഫാരിസ് പാവിട്ടപ്പുറം ( ജോയിന്റ് സെക്രട്ടറി ) റസാഖ് അരിക്കാട് ( ട്രഷറർ )റാഫി തങ്ങൾ, റാഷിദ്‌ നെച്ചിക്കൽ (എക്സിക്യൂട്ടീവ് മെമ്പർമാർ)

Related Posts

18 തികഞ്ഞില്ലെങ്കിൽ പണി പാളും’രക്ഷിതാക്കൾക്ക് കോടതി കയറണം, വ്യാപക പരിശോധന
UPDATES

18 തികഞ്ഞില്ലെങ്കിൽ പണി പാളും’രക്ഷിതാക്കൾക്ക് കോടതി കയറണം, വ്യാപക പരിശോധന

November 8, 2026
3
പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ തെക്കേക്കെട്ട് കോൾപ്പടവ്,പുറംകോൾപ്പടവ് എന്നിവിടങ്ങളിലെ പുഞ്ച കർഷകർക്ക് പ്രതീക്ഷയേകി കെ.പി. നൗഷാദലി എം.എൽ.എയുടെ ഇടപെടൽ

സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിച്ചു

5
കാക്കനാട് യുവതിയെ ഇടിച്ചുകൊന്ന ബസിന്‍റെ പെർമിറ്റ് സസ്പെൻഡ് ചെയ്തു

182
ഇന്ന് ദീപാവലി ‘ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷത്തിൽ രാജ്യം

17
ക്ഷാമബത്ത കുടിശ്ശിക – സർക്കാർ ഉത്തരവ് പാലിക്കുകകെ എസ് ടി എ

39

Recent News

പ്രാദേശിക മാധ്യമപ്രവർത്തകരുടെ ക്ഷേമത്തിന് സർക്കാർ പ്രത്യേക പരിഗണന നൽകണം : കെ ജെ യു

പ്രാദേശിക മാധ്യമപ്രവർത്തകരുടെ ക്ഷേമത്തിന് സർക്കാർ പ്രത്യേക പരിഗണന നൽകണം : കെ ജെ യു

November 8, 2026
1
18 തികഞ്ഞില്ലെങ്കിൽ പണി പാളും’രക്ഷിതാക്കൾക്ക് കോടതി കയറണം, വ്യാപക പരിശോധന

18 തികഞ്ഞില്ലെങ്കിൽ പണി പാളും’രക്ഷിതാക്കൾക്ക് കോടതി കയറണം, വ്യാപക പരിശോധന

November 8, 2026
3
പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ തെക്കേക്കെട്ട് കോൾപ്പടവ്,പുറംകോൾപ്പടവ് എന്നിവിടങ്ങളിലെ പുഞ്ച കർഷകർക്ക് പ്രതീക്ഷയേകി കെ.പി. നൗഷാദലി എം.എൽ.എയുടെ ഇടപെടൽ

പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ തെക്കേക്കെട്ട് കോൾപ്പടവ്,പുറംകോൾപ്പടവ് എന്നിവിടങ്ങളിലെ പുഞ്ച കർഷകർക്ക് പ്രതീക്ഷയേകി കെ.പി. നൗഷാദലി എം.എൽ.എയുടെ ഇടപെടൽ

November 8, 2026
3
സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിച്ചു

സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിച്ചു

November 8, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025