• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കാക്കനാട് യുവതിയെ ഇടിച്ചുകൊന്ന ബസിന്‍റെ പെർമിറ്റ് സസ്പെൻഡ് ചെയ്തു

ckmnews by ckmnews
November 8, 2026
in UPDATES
A A
കാക്കനാട് യുവതിയെ ഇടിച്ചുകൊന്ന ബസിന്‍റെ പെർമിറ്റ് സസ്പെൻഡ് ചെയ്തു
0
SHARES
1
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: കാക്കനാട് യുവതിയെ ഇടിച്ചുകൊലപ്പെടുത്തിയ ബസിന്‍റെ പെർമിറ്റ് മറ്റൊരു കേസിൽ സസ്പെൻഡ് ചെയ്തു. ട്രിപ്പ് മുടക്കിയ സംഭവത്തിലാണ് ‘മലയിൽ’ ബസിന്‍റെ പെർമിറ്റ് 10 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്. കാക്കനാട്ടെ അപകടത്തിലും ബസിനെതിരെ നടപടി തുടങ്ങി. ഇൻഫോപാർക്ക് – മട്ടാഞ്ചേരി റൂട്ടിൽ ഓടുന്ന മലയിൽ ബസിന്‍റെ പെർമിറ്റാണ് റദ്ദാക്കിയത്.

അപകടത്തിൽ തൃശൂർ സ്വദേശിയായ അക്ഷരയ്ക്കാണ് ജീവൻ നഷ്ടമായത്. ഇൻഫോപാർക്കിലെ ജീവനക്കാരിയായിരുന്നു മരിച്ച അക്ഷര.രാവിലെ എട്ടുമണിയോടെ ജിമ്മിൽ നിന്ന് മടങ്ങുകയായിരുന്ന യുവതിയെ അമിതവേഗതയിൽ എത്തിയ ‘മലയിൽ’ എന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ ജീവൻ രക്ഷിക്കാനായില്ല.

ബസ് അമിത വേഗതയിലായിരുന്നു എന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. സംഭവത്തിൽ മനപ്പൂർവമുള്ള നരഹത്യാ കുറ്റം ചുമത്തി ബസ് ഡ്രൈവർ ബിനോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

Related Posts

ഇന്ന് ദീപാവലി ‘ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷത്തിൽ രാജ്യം
UPDATES

ഇന്ന് ദീപാവലി ‘ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷത്തിൽ രാജ്യം

November 8, 2026
15
ക്ഷാമബത്ത കുടിശ്ശിക – സർക്കാർ ഉത്തരവ് പാലിക്കുകകെ എസ് ടി എ
UPDATES

ക്ഷാമബത്ത കുടിശ്ശിക – സർക്കാർ ഉത്തരവ് പാലിക്കുകകെ എസ് ടി എ

November 8, 2026
5
ഔട്ട് കം ബേസ്ഡ് എഡ്യൂക്കേഷൻ സെമിനാർ സംഘടിപ്പിച്ചു.
UPDATES

ഔട്ട് കം ബേസ്ഡ് എഡ്യൂക്കേഷൻ സെമിനാർ സംഘടിപ്പിച്ചു.

November 8, 2026
4
മാതാപിതാക്കളുടെ പൊരുത്തം ജീവിതവിജയത്തിന്റെ അടിസ്ഥാനം:മുത്തന്നൂർ തങ്ങൾ; എരമംഗലം ആണ്ട് നേർച്ച ഇന്ന് സമാപിക്കും
UPDATES

മാതാപിതാക്കളുടെ പൊരുത്തം ജീവിതവിജയത്തിന്റെ അടിസ്ഥാനം:മുത്തന്നൂർ തങ്ങൾ; എരമംഗലം ആണ്ട് നേർച്ച ഇന്ന് സമാപിക്കും

November 8, 2026
3
സാമൂഹിക മാറ്റത്തിന് കൂട്ടായ ഇടപെടലുകൾ അനിവാര്യം:ഷിഹാബ് പൂക്കോട്ടൂർ
UPDATES

സാമൂഹിക മാറ്റത്തിന് കൂട്ടായ ഇടപെടലുകൾ അനിവാര്യം:ഷിഹാബ് പൂക്കോട്ടൂർ

November 8, 2026
4
ഡോക്ടറുടെ ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള അശ്ലീലദൃശ്യങ്ങൾ; കൊച്ചി ഫ്ലാറ്റ് മർദനക്കേസിൽ വൻ വഴിത്തിരിവ്
UPDATES

ഡോക്ടറുടെ ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള അശ്ലീലദൃശ്യങ്ങൾ; കൊച്ചി ഫ്ലാറ്റ് മർദനക്കേസിൽ വൻ വഴിത്തിരിവ്

November 7, 2026
402

Recent News

കാക്കനാട് യുവതിയെ ഇടിച്ചുകൊന്ന ബസിന്‍റെ പെർമിറ്റ് സസ്പെൻഡ് ചെയ്തു

കാക്കനാട് യുവതിയെ ഇടിച്ചുകൊന്ന ബസിന്‍റെ പെർമിറ്റ് സസ്പെൻഡ് ചെയ്തു

November 8, 2026
1
ഇന്ന് ദീപാവലി ‘ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷത്തിൽ രാജ്യം

ഇന്ന് ദീപാവലി ‘ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷത്തിൽ രാജ്യം

November 8, 2026
15
ക്ഷാമബത്ത കുടിശ്ശിക – സർക്കാർ ഉത്തരവ് പാലിക്കുകകെ എസ് ടി എ

ക്ഷാമബത്ത കുടിശ്ശിക – സർക്കാർ ഉത്തരവ് പാലിക്കുകകെ എസ് ടി എ

November 8, 2026
5
ഔട്ട് കം ബേസ്ഡ് എഡ്യൂക്കേഷൻ സെമിനാർ സംഘടിപ്പിച്ചു.

ഔട്ട് കം ബേസ്ഡ് എഡ്യൂക്കേഷൻ സെമിനാർ സംഘടിപ്പിച്ചു.

November 8, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025