• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മാതാപിതാക്കളുടെ പൊരുത്തം ജീവിതവിജയത്തിന്റെ അടിസ്ഥാനം:മുത്തന്നൂർ തങ്ങൾ; എരമംഗലം ആണ്ട് നേർച്ച ഇന്ന് സമാപിക്കും

ckmnews by ckmnews
November 8, 2026
in UPDATES
A A
മാതാപിതാക്കളുടെ പൊരുത്തം ജീവിതവിജയത്തിന്റെ അടിസ്ഥാനം:മുത്തന്നൂർ തങ്ങൾ; എരമംഗലം ആണ്ട് നേർച്ച ഇന്ന് സമാപിക്കും
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എരമംഗലം: മാതാപിതാക്കളുടെ പൊരുത്തവും പ്രാർത്ഥനയുമാണ് ഒരു മനുഷ്യന്റെ ജീവിതവിജയത്തിനും ഐശ്വര്യത്തിനും സമാധാനത്തിനും അടിസ്ഥാനമെന്നും, അവരെ തൃപ്തിപ്പെടുത്താത്ത ഒരു ആരാധനയും അർത്ഥവത്താകില്ലെന്നും ഡോ. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ തങ്ങൾ പ്രസ്താവിച്ചു. 117-ാമത് എരമംഗലം ആണ്ട് നേർച്ചയോടനുബന്ധിച്ച് നടന്ന പ്രഭാഷണത്തിലും പ്രാർത്ഥനാ മജ്‌ലിസിലും മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.ജീവിതത്തിൽ സമാധാനം നഷ്ടപ്പെടാനുള്ള പ്രധാന കാരണം സാമ്പത്തിക അച്ചടക്കമില്ലായ്മയും കടബാധ്യതയുമാണെന്നും തങ്ങൾ ഓർമ്മിപ്പിച്ചു. കടബാധ്യതകളില്ലാതെ ജീവിക്കാൻ വിശ്വാസികൾ പഠിക്കണം. നിത്യജീവിതത്തിൽ അഞ്ച് നേരത്തെ നിസ്കാരം കൃത്യമായി നിർവ്വഹിക്കുകയും പ്രവാചകചര്യകൾ പിന്തുടരുകയും വേണം. അനാവശ്യമായ ആഡംബരങ്ങളും അന്ധവിശ്വാസങ്ങളും ഒഴിവാക്കി, പാരത്രിക നന്മക്കായി പ്രവർത്തിക്കണമെന്നും അദ്ദേഹം സദസ്സിനെ ഉണർത്തി. തുടർന്ന് ഭക്തിനിർഭരമായ ദിക്റ് ദുആ മജ്‌ലിസിനും അദ്ദേഹം നേതൃത്വം നൽകി.നിരവധി വിശ്വാസികൾ പങ്കെടുത്ത ചടങ്ങിൽ മഹല്ല് സെക്രട്ടറി സി കെ ഉമ്മർ ഹാജി സ്വാഗതം പറഞ്ഞു, മഹല്ല് പ്രസിഡൻറ് ടി എം അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു, പുത്തൻപള്ളി ഖത്തീബ് മുഹമ്മദ് കുട്ടി ഫൈസി ആനമങ്ങാട് ഉദ്ഘാടനം നിർവഹിച്ചു,സമസ്ത പൊന്നാനി മേഖല സെക്രട്ടറി സയ്യിദ് സീതി കോയ തങ്ങൾ, സയ്യിദ് ഫദൽ ജിഫ്രി വടക്കൂട്ട്, വെളിയങ്കോട് ഖാളി ഹംസ സഖാഫി, കേരള ഹജ്ജ് കമ്മിറ്റി മുൻ മെമ്പർ ഉസ്താദ് മുഹമ്മദ് കാസിം കോയ, യൂസഫ് ബാഖവി കാസർഗോഡ്, റാഷിദ് അസ്ഹരി കക്കടിപ്പുറം, അസ്ഗറലി സഖാഫി ചെരിപ്പൂർ, സിദ്ദിഖ് മൗലവി ഐലക്കാട്, തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു സ്വാഗതസംഘം കോഡിനേറ്റർ സി കെ കുഞ്ഞുമോൻ ഹാജി നന്ദി അറിയിച്ചു.അന്നദാനത്തോടെ ആണ്ടുനേർച്ചയ്ക്ക് ഇന്ന് സമാപനം കുറിക്കും

Related Posts

ക്ഷാമബത്ത കുടിശ്ശിക – സർക്കാർ ഉത്തരവ് പാലിക്കുകകെ എസ് ടി എ
UPDATES

ക്ഷാമബത്ത കുടിശ്ശിക – സർക്കാർ ഉത്തരവ് പാലിക്കുകകെ എസ് ടി എ

November 8, 2026
1
ഔട്ട് കം ബേസ്ഡ് എഡ്യൂക്കേഷൻ സെമിനാർ സംഘടിപ്പിച്ചു.
UPDATES

ഔട്ട് കം ബേസ്ഡ് എഡ്യൂക്കേഷൻ സെമിനാർ സംഘടിപ്പിച്ചു.

November 8, 2026
2
സാമൂഹിക മാറ്റത്തിന് കൂട്ടായ ഇടപെടലുകൾ അനിവാര്യം:ഷിഹാബ് പൂക്കോട്ടൂർ
UPDATES

സാമൂഹിക മാറ്റത്തിന് കൂട്ടായ ഇടപെടലുകൾ അനിവാര്യം:ഷിഹാബ് പൂക്കോട്ടൂർ

November 8, 2026
2
ഡോക്ടറുടെ ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള അശ്ലീലദൃശ്യങ്ങൾ; കൊച്ചി ഫ്ലാറ്റ് മർദനക്കേസിൽ വൻ വഴിത്തിരിവ്
UPDATES

ഡോക്ടറുടെ ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള അശ്ലീലദൃശ്യങ്ങൾ; കൊച്ചി ഫ്ലാറ്റ് മർദനക്കേസിൽ വൻ വഴിത്തിരിവ്

November 7, 2026
385
അതുല്യ പ്രതിഭകളായ നെടുമുടി വേണുവും, പി.ബാലചന്ദ്രനുംഅവസാനമായി ഒരുമിച്ച സിനിമഡോ.ബിജു സംവിധാനം ചെയ്ത ‘ഓറഞ്ച് മരങ്ങളുടെ വീട്’ – 20 ന് തിയേറ്ററിലെത്തും.
UPDATES

അതുല്യ പ്രതിഭകളായ നെടുമുടി വേണുവും, പി.ബാലചന്ദ്രനുംഅവസാനമായി ഒരുമിച്ച സിനിമഡോ.ബിജു സംവിധാനം ചെയ്ത ‘ഓറഞ്ച് മരങ്ങളുടെ വീട്’ – 20 ന് തിയേറ്ററിലെത്തും.

November 7, 2026
46
നാടിന്റെ അഭിമാനം കെ വി മുഹമ്മദ് ഇസാനെ അയിലക്കാട് അൽ സിറാജ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഉപഹാരം നൽകി ആദരിച്ചു
UPDATES

നാടിന്റെ അഭിമാനം കെ വി മുഹമ്മദ് ഇസാനെ അയിലക്കാട് അൽ സിറാജ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഉപഹാരം നൽകി ആദരിച്ചു

November 7, 2026
40
Next Post
ഔട്ട് കം ബേസ്ഡ് എഡ്യൂക്കേഷൻ സെമിനാർ സംഘടിപ്പിച്ചു.

ഔട്ട് കം ബേസ്ഡ് എഡ്യൂക്കേഷൻ സെമിനാർ സംഘടിപ്പിച്ചു.

Recent News

ക്ഷാമബത്ത കുടിശ്ശിക – സർക്കാർ ഉത്തരവ് പാലിക്കുകകെ എസ് ടി എ

ക്ഷാമബത്ത കുടിശ്ശിക – സർക്കാർ ഉത്തരവ് പാലിക്കുകകെ എസ് ടി എ

November 8, 2026
1
ഔട്ട് കം ബേസ്ഡ് എഡ്യൂക്കേഷൻ സെമിനാർ സംഘടിപ്പിച്ചു.

ഔട്ട് കം ബേസ്ഡ് എഡ്യൂക്കേഷൻ സെമിനാർ സംഘടിപ്പിച്ചു.

November 8, 2026
2
മാതാപിതാക്കളുടെ പൊരുത്തം ജീവിതവിജയത്തിന്റെ അടിസ്ഥാനം:മുത്തന്നൂർ തങ്ങൾ; എരമംഗലം ആണ്ട് നേർച്ച ഇന്ന് സമാപിക്കും

മാതാപിതാക്കളുടെ പൊരുത്തം ജീവിതവിജയത്തിന്റെ അടിസ്ഥാനം:മുത്തന്നൂർ തങ്ങൾ; എരമംഗലം ആണ്ട് നേർച്ച ഇന്ന് സമാപിക്കും

November 8, 2026
2
സാമൂഹിക മാറ്റത്തിന് കൂട്ടായ ഇടപെടലുകൾ അനിവാര്യം:ഷിഹാബ് പൂക്കോട്ടൂർ

സാമൂഹിക മാറ്റത്തിന് കൂട്ടായ ഇടപെടലുകൾ അനിവാര്യം:ഷിഹാബ് പൂക്കോട്ടൂർ

November 8, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025