• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Politics

ഇപിയെ വിരട്ടി പാലക്കാട്ടെത്തിച്ചു; സിപിഎം വീണ്ടും അപമാനിക്കുന്നുവെന്ന് വി.ഡി. സതീശന്‍

ckmnews by ckmnews
November 14, 2024
in Politics
A A
ഇപിയെ വിരട്ടി പാലക്കാട്ടെത്തിച്ചു; സിപിഎം വീണ്ടും അപമാനിക്കുന്നുവെന്ന് വി.ഡി. സതീശന്‍
0
SHARES
141
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആത്മകഥയിലൂടെ തുറന്ന് പറച്ചിലുകള്‍ നടത്തിയ ഇ.പി ജയരാജനെ പാര്‍ട്ടി ഭീഷണിപ്പെടുത്തിയാണ് പാലക്കാട്ടെത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എഴുതിയതിനെതിരായി സംസാരിപ്പിക്കാനാണ് ഇപിയെ കൊണ്ടുവരുന്നത്. വീണ്ടും ഇപിയെ സിപിഎം നേതൃത്വം അപമാനിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു. സിപിഎം ഉന്നയിച്ച വ്യാജവോട്ട് ആരോപണത്തില്‍ യുഡിഎഫിന് മറുപടിയുണ്ടെന്ന് പറഞ്ഞ സതീശന്‍  വ്യാജവോട്ട് ആരോപണത്തില്‍ ബിഎല്‍ഒമാരാണ് മറുപടി പറയേണ്ടത്. ഇല്ലാത്തവരുടെ വോട്ട് ചേര്‍ത്തിട്ടുണ്ടെങ്കില്‍ അതിന്‍റെ ഉത്തരവാദി റവന്യൂ ഡിപാര്‍ട്ട്മെന്‍റാണ് നടത്തേണ്ടത് വിശദീകരിച്ചു. അത്തരം വോട്ടുകള്‍ തടയുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പറയുന്നത്. അങ്ങനെയെങ്കില്‍ അദ്ദേഹം ആദ്യം തടയേണ്ടത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെയും അദ്ദേഹത്തിന്‍റെ ഭാര്യയുടെയും വോട്ടുകളാണെന്നും സതീശന്‍ ആരോപിച്ചു. സ്ഥാനാര്‍ഥി ഇവിടെ താമസിക്കുന്ന ആളല്ല. തിരുവില്വാമലയില്‍ നിന്ന് ഒറ്റപ്പാലത്ത് കഴിഞ്ഞ തവണ വോട്ടു ചെയ്തു. ഇത്തവണ അഡീഷണല്‍ ലിസ്റ്റില്‍ ഏറ്റവും അവസാനം  പേരുചേര്‍ത്തത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെയും ഭാര്യയുടെയും വ്യാജവോട്ടാണ്. ആറുമാസം തുടര്‍ച്ചയായി താമസിച്ചാല്‍ മാത്രമേ പേര് ചേര്‍ക്കാന്‍ കഴിയുകയുള്ളൂ. ഇലക്ഷന്‍ നടക്കുമെന്ന് കണ്ടപ്പോഴാണ് ഇവിടെ വന്ന് പേര് ചേര്‍ത്തത്. അതാദ്യം തിരുത്തുകയാണ് സിപിഎം ചെയ്യേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related Posts

മുരളീധരന് വരവേൽപ്പ്: ആശുപത്രിക്കുള്ളിൽ കൊടിയുമായി യൂണിയൻ, അഭിവാദ്യം ഏറ്റുവാങ്ങി മന്ത്രി,വിവാദം
Kerala

മുരളീധരന് വരവേൽപ്പ്: ആശുപത്രിക്കുള്ളിൽ കൊടിയുമായി യൂണിയൻ, അഭിവാദ്യം ഏറ്റുവാങ്ങി മന്ത്രി,വിവാദം

August 6, 2026
128
തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്
National

തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്

August 3, 2026
51
എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി
National

വാറണ്ടിന് സ്റ്റേ: അടുത്ത ഹിയറിംഗ് വരെ ഐഷി ഘോഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

July 29, 2026
84
‘ഭരണത്തില്‍ പാര്‍ട്ടിക്ക് നിയന്ത്രണം ഉണ്ടായില്ല; പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള പ്രചരണം തിരിച്ചടിയായി’; കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി സിപിഐഎം
Kerala

‘ഭരണത്തില്‍ പാര്‍ട്ടിക്ക് നിയന്ത്രണം ഉണ്ടായില്ല; പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള പ്രചരണം തിരിച്ചടിയായി’; കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി സിപിഐഎം

July 28, 2026
46
കണ്ണേ കരളേ വിഎസ്സേ…; വി എസ്സിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്
Kerala

കണ്ണേ കരളേ വിഎസ്സേ…; വി എസ്സിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്

July 21, 2026
44
‘KSUവിന്റെ ആവശ്യം ന്യായം; എല്ലാവരെയും കേൾക്കുക എന്നത് ജനാധിപത്യ രീതി’; മുഖ്യമന്ത്രിയെ വിമർശിച്ച് ജിൻ്റോ ജോൺ
Kerala

‘KSUവിന്റെ ആവശ്യം ന്യായം; എല്ലാവരെയും കേൾക്കുക എന്നത് ജനാധിപത്യ രീതി’; മുഖ്യമന്ത്രിയെ വിമർശിച്ച് ജിൻ്റോ ജോൺ

July 17, 2026
77
Next Post
കെ. ഗോപാലകൃഷ്ണനെതിരായ പരാതി; പൊലീസ് നിയമോപദേശം തേടും

കെ. ഗോപാലകൃഷ്ണനെതിരായ പരാതി; പൊലീസ് നിയമോപദേശം തേടും

Recent News

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

August 12, 2026
94
പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

August 12, 2026
842
‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

August 12, 2026
104
ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു

ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു

August 12, 2026
31
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025