• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കെ. ഗോപാലകൃഷ്ണനെതിരായ പരാതി; പൊലീസ് നിയമോപദേശം തേടും

ckmnews by ckmnews
November 14, 2024
in UPDATES
A A
കെ. ഗോപാലകൃഷ്ണനെതിരായ പരാതി; പൊലീസ് നിയമോപദേശം തേടും
0
SHARES
62
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മതാടിസ്ഥാനത്തിലുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിൽ കെ.ഗോപാലകൃഷ്ണനെതിരെ കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടും. കൊല്ലത്തെ കോൺഗ്രസ് നേതാവ് ഫൈസൽ കുളപ്പാടം നൽകിയ പരാതിയിലാണ് നടപടി. മതാടിസ്ഥാനത്തിൽ വാടാസാപ്പ് ഗ്രൂപ്പുണ്ടാക്കി വർഗീയ വേർതിരിവിന് ശ്രമിച്ചെന്നും പിടിക്കപ്പെടാതിരിക്കാൻ വ്യാജ പരാതി ഉണ്ടാക്കിയെന്നുമാണ് പരാതി. വാട്സാപ്പ് ഗ്രൂപ്പിൽ അംഗമല്ലാത്ത ഒരാളുടെ പരാതിയിൽ കേസെടുക്കാനാകുമോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. ഗോപാലകൃഷ്ണനെതിരെ സ്വമേധയാ കേസെടുക്കാനാവില്ലന്നായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്.

മതാടിസ്ഥാനത്തില്‍ ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണനെന്ന് കണ്ടെത്തിയ സര്‍ക്കാര്‍, വര്‍ഗീയ വേര്‍തിരിവായിരുന്നു ലക്ഷ്യമെന്നും ഉത്തരവില്‍ എഴുതിയതോടെ സ്ഥാനക്കയറ്റമടക്കം ഗോപാലകൃഷ്ണന്റെ കരിയര്‍ തന്നെ തുലാസിലായിരിക്കുകയാണ്. മതഗ്രൂപ്പുണ്ടാക്കിയതിനപ്പുറം പിടിക്കപ്പെടാതിരിക്കാന്‍ കള്ളപ്പരാതി നല്‍കി ഗോപാലകൃഷ്ണന്‍ പൊലീസിനെയും സര്‍ക്കാരിനെയും കബളിപ്പിച്ചെന്നും വ്യക്തമായി. എന്നാല്‍ വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമായ ഐ.എ.എസുകാര്‍ ഉള്‍പ്പെടെ ആരെങ്കിലും പരാതി നല്‍കുകയോ സര്‍ക്കാര്‍ നിര്‍ദേശിക്കുകയോ ചെയ്താല്‍ മാത്രമേ ഗോപാലകൃഷ്ണനെതിരെ കേസെടുക്കൂവെന്നാണ് പൊലീസ് നിലപാടെടുത്തിരുന്നത്. ദീപാവലി ആഘോഷ സമയത്തായിരുന്നു സംസ്ഥാനത്തെ ഹിന്ദുക്കളായ ഐഎഎസ് ഉദ്യോഗസ്ഥരെ ചേര്‍ത്ത് വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ‘മല്ലു ഹിന്ദു ഓഫീസേഴ്സ്’ എന്ന പേരില്‍ ഗ്രൂപ്പ് രൂപീകരിച്ചത്. കലക്ടര്‍മാര്‍ മുതല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കില്‍ വരെയുള്ള ഹിന്ദു ഉദ്യോഗസ്ഥരെ അംഗങ്ങളാക്കി. ഗ്രൂപ്പ് കണ്ടതോടെ പലരും ഗോപാലകൃഷ്ണനെ വിളിച്ച് കാര്യം തിരക്കുകയും എതിര്‍പ്പ് അറിയിക്കുകയും ചെയ്തു. ഇതോടെ ഗ്രൂപ്പ് പിരിച്ചുവിട്ട ഗോപാലകൃഷ്ണന്‍ തന്റെ ഫോണ്‍ ഹാക്ക് ചെയ്തതാണെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചു.മൊബൈല്‍ ഫോണിന്റെ നിയന്ത്രണം ആരോ കൈക്കലാക്കി 11 വാട്സപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചെന്നും കോണ്‍ടാക്ട് ലിസ്റ്റിലുള്ള പലരെയും വിവിധ ഗ്രൂപ്പുകളില്‍ ചേര്‍ത്തുവെന്നും ഗ്രൂപ്പിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് വിശദീകരണവും നല്‍കി. താന്‍ തന്നെ ഗ്രൂപ്പെല്ലാം ഡിലീറ്റാക്കുകയും ഫോണ്‍ മാറുകയും ചെയ്തെന്നുവെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.

Related Posts

​ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ, പ്രതി വിനോദിനെ ഇന്ന് റിമാൻഡ് ചെയ്യും
UPDATES

​ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ, പ്രതി വിനോദിനെ ഇന്ന് റിമാൻഡ് ചെയ്യും

June 19, 2026
262
VDS സർക്കാരിന്റെ കന്നി ബജറ്റ്; വിസ്മയങ്ങൾ കാത്ത് കേരളം
UPDATES

VDS സർക്കാരിന്റെ കന്നി ബജറ്റ്; വിസ്മയങ്ങൾ കാത്ത് കേരളം

June 19, 2026
61
വായനാശീലം വിദ്യാർത്ഥികളിൽ അറിവും ആത്മവിശ്വാസവും വളർത്തുന്നു: ഋഷിരാജ് സിംഗ് ഐപിഎസ്
UPDATES

വായനാശീലം വിദ്യാർത്ഥികളിൽ അറിവും ആത്മവിശ്വാസവും വളർത്തുന്നു: ഋഷിരാജ് സിംഗ് ഐപിഎസ്

June 19, 2026
16
പൊന്നല 2027″ ലോഞ്ചിംഗും പ്രൊഫ. ഏ. വി.മൊയ്തീൻ കുട്ടി പുരസ്കാര സമർപ്പണവും ആഗസ്റ്റ് 8 ന്
UPDATES

പൊന്നല 2027″ ലോഞ്ചിംഗും പ്രൊഫ. ഏ. വി.മൊയ്തീൻ കുട്ടി പുരസ്കാര സമർപ്പണവും ആഗസ്റ്റ് 8 ന്

June 19, 2026
18
ലോക ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി കോക്കൂർ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ പ്രീ – ക്യാമ്പയിൻ സംഘടിപ്പിച്ചു
UPDATES

ലോക ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി കോക്കൂർ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ പ്രീ – ക്യാമ്പയിൻ സംഘടിപ്പിച്ചു

June 19, 2026
83
എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികളെയും എൽഎസ്എസ്,യുഎസ്എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു
UPDATES

എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികളെയും എൽഎസ്എസ്,യുഎസ്എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു

June 19, 2026
51
Next Post
സ്വപ്ന സുരേഷിന്റെ വ്യാജ ഡിഗ്രി കേസ്; രണ്ടാം പ്രതി സച്ചിൻ ദാസ് മാപ്പുസാക്ഷി

സ്വപ്ന സുരേഷിന്റെ വ്യാജ ഡിഗ്രി കേസ്; രണ്ടാം പ്രതി സച്ചിൻ ദാസ് മാപ്പുസാക്ഷി

Recent News

ബജറ്റിൽ ഭാവികേരളത്തിനുള്ള ബ്ലൂപ്രിന്റില്ല, പഴയ പദ്ധതികളുടെ പേരുമാറ്റിയുള്ള പ്രഖ്യാപനം- പിണറായി വിജയൻ

ബജറ്റിൽ ഭാവികേരളത്തിനുള്ള ബ്ലൂപ്രിന്റില്ല, പഴയ പദ്ധതികളുടെ പേരുമാറ്റിയുള്ള പ്രഖ്യാപനം- പിണറായി വിജയൻ

June 19, 2026
43
‘സിനിമാമേഖലയ്ക്ക് ഉണർവും വളർച്ചയുമുണ്ടാകും’; പുതിയ ബഡ്ജറ്റിൽ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് മോഹൻലാൽ

‘സിനിമാമേഖലയ്ക്ക് ഉണർവും വളർച്ചയുമുണ്ടാകും’; പുതിയ ബഡ്ജറ്റിൽ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് മോഹൻലാൽ

June 19, 2026
24
ബി.ഐ.എസ്. റെയ്ഡ്: കൊച്ചിയിലും മലപ്പുറത്തുമായി 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

ബി.ഐ.എസ്. റെയ്ഡ്: കൊച്ചിയിലും മലപ്പുറത്തുമായി 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

June 19, 2026
7
ഇന്ദിരാ ഗ്യാരണ്ടി: ക്ഷേമ പെന്‍ഷനില്‍ പ്രഖ്യാപനമില്ല; ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറസിന് 10 കോടി രൂപ

ഇന്ദിരാ ഗ്യാരണ്ടി: ക്ഷേമ പെന്‍ഷനില്‍ പ്രഖ്യാപനമില്ല; ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറസിന് 10 കോടി രൂപ

June 19, 2026
64
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025