എടപ്പാൾ :നടുവട്ടം കാലടിത്തറ വടക്കേ മണലിയാർ കാവ് ഭഗവതി ക്ഷേത്രത്തിൽ നിറപുത്തരി മഹോത്സവം ബുധനാഴ്ച കാലത്ത് നടന്നു.നിറപുത്തരി ദിനത്തിൽ ഭക്തർക്ക് പുത്തരിപായസം വഴിപാട് ഭക്തർ നടത്തി.ക്ഷേത്രത്തിൽ പ്രത്യേക പൂജകളും ഉണ്ടായിരുന്നു. ചടങ്ങിൽ, നിരവധി ഭക്തജനങ്ങൾ പങ്കെടുന്നു.കാലത്ത് ഭക്തർക്ക് പ്രഭാത ഭക്ഷണവും നൽകി.