• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വായുനിറച്ച കളിയുപകരണം തകരാറിലായി; ഉള്ളില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിച്ചു

ckmnews by ckmnews
November 10, 2024
in UPDATES
A A
വായുനിറച്ച കളിയുപകരണം തകരാറിലായി; ഉള്ളില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിച്ചു
0
SHARES
378
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വൈക്കത്തഷ്ടമിയോടനുബന്ധിച്ച് വൈക്കം കായലോര ബീച്ചില്‍ താത്കാലികമായി എത്തിച്ച വായു നിറച്ച കളിയുപകരണം തകരാറിലായി. ഉപകരണത്തിനുള്ളില്‍ കുടുങ്ങിയ അഞ്ച് വയസിന് താഴെയുള്ള 10 കുട്ടികളെ മാതാപിതാക്കളും നാട്ടുകാരും ചേര്‍ന്ന് രക്ഷിച്ചു. ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച വൈകീട്ട് 6.45-നായിരുന്നു സംഭവം. 20 അടിയോളം മുകളിലേക്ക് കയറി ഊര്‍ന്നിറങ്ങുന്ന കളി ഉപകരണത്തില്‍ നിറച്ചിരുന്ന വായു പെട്ടെന്ന് ചോര്‍ന്നു. ഇതോടെ ഉപകരണത്തിന്റെ മുകളില്‍ കയറിയിരുന്ന കുട്ടികള്‍ താഴെ വീണു. സംഭവം കണ്ടുനിന്ന മാതാപിതാക്കളും നാട്ടുകാരും ചേര്‍ന്ന് കുട്ടികളെ രക്ഷിക്കുകയായിരുന്നു. കുട്ടികള്‍ മറുഭാഗത്തേക്ക് വീഴാതെ ഉപകരണത്തിന്റെ ഊര്‍ന്നിറങ്ങുന്ന ഭാഗത്തുതന്നെ വീണതിനാല്‍ വലിയ അപകടം ഒഴിവായി. വൈക്കം നഗരസഭ വാടകയ്ക്ക് നല്‍കിയിരിക്കുന്ന സ്ഥലത്താണ് അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് വിവിധ വിനോദ ഉപാധികള്‍ ഒരുക്കിയിരിക്കുന്നത്. എന്നാല്‍, വേണ്ടത്ര സുരക്ഷ ഉറപ്പുവരുത്താന്‍ ആരും തയ്യാറായിട്ടില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. വരുംദിവസങ്ങളില്‍ വന്‍തിരക്ക് ഉണ്ടാകുമെന്നിരിക്കെ ഇവിടെ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ ഇനിയും അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്.

Related Posts

‘പ്രിയ മി’ യാത്ര; കേരളത്തിലെ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി, സൗജന്യയാത്രയ്ക്ക് തുടക്കമായി
UPDATES

‘പ്രിയ മി’ യാത്ര; കേരളത്തിലെ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി, സൗജന്യയാത്രയ്ക്ക് തുടക്കമായി

June 15, 2026
50
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് പരീക്ഷവിജയികളെ അനുമോദിച്ചു
UPDATES

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് പരീക്ഷവിജയികളെ അനുമോദിച്ചു

June 15, 2026
67
നന്നംമുക്ക് പഞ്ചായത്ത് മുക്കുതല സ്കൂളിന് പച്ചക്കറി തൈകളും ചെണ്ടമല്ലി തൈകളും വിതരണം ചെയ്തു
UPDATES

നന്നംമുക്ക് പഞ്ചായത്ത് മുക്കുതല സ്കൂളിന് പച്ചക്കറി തൈകളും ചെണ്ടമല്ലി തൈകളും വിതരണം ചെയ്തു

June 15, 2026
52
വനിതാ വിദ്യാഭ്യാസം , സമൂല പരിവർത്തനം അനിവാര്യം: മുഈന കോൺവെക്കേഷൻ
UPDATES

വനിതാ വിദ്യാഭ്യാസം , സമൂല പരിവർത്തനം അനിവാര്യം: മുഈന കോൺവെക്കേഷൻ

June 15, 2026
19
ടീം ഇ ആർ എം മാധ്യമ പുരസ്കാരം ഷാജി ചപ്പയിലിന് സമ്മാനിച്ചു
UPDATES

ടീം ഇ ആർ എം മാധ്യമ പുരസ്കാരം ഷാജി ചപ്പയിലിന് സമ്മാനിച്ചു

June 15, 2026
46
തപസ്യ കലാ സാഹിത്യ വേദി എടപ്പാൾ അക്കിത്തം ജന്മശതാബ്ദി സംഘടിപ്പിച്ചു
UPDATES

തപസ്യ കലാ സാഹിത്യ വേദി എടപ്പാൾ അക്കിത്തം ജന്മശതാബ്ദി സംഘടിപ്പിച്ചു

June 15, 2026
13
Next Post
മകള്‍ അതിസുന്ദരി; തന്‍റേതല്ലെന്ന് പിതാവ്; ഡിഎന്‍എ ടെസ്റ്റ്; വന്‍ ട്വിസ്റ്റ്

മകള്‍ അതിസുന്ദരി; തന്‍റേതല്ലെന്ന് പിതാവ്; ഡിഎന്‍എ ടെസ്റ്റ്; വന്‍ ട്വിസ്റ്റ്

Recent News

അടൂരിൽ KSRTC ജീവനക്കാരൻ സ്ത്രീയെ വടികൊണ്ട് അടിച്ചെന്ന് പരാതി

അടൂരിൽ KSRTC ജീവനക്കാരൻ സ്ത്രീയെ വടികൊണ്ട് അടിച്ചെന്ന് പരാതി

June 15, 2026
3
സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; കോഴിക്കോട്ട് മരിച്ചത് ഏഴ് വയസുകാരന്‍

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; കോഴിക്കോട്ട് മരിച്ചത് ഏഴ് വയസുകാരന്‍

June 15, 2026
2
‘പ്രിയ മി’ യാത്ര; കേരളത്തിലെ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി, സൗജന്യയാത്രയ്ക്ക് തുടക്കമായി

‘പ്രിയ മി’ യാത്ര; കേരളത്തിലെ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി, സൗജന്യയാത്രയ്ക്ക് തുടക്കമായി

June 15, 2026
50
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് പരീക്ഷവിജയികളെ അനുമോദിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് പരീക്ഷവിജയികളെ അനുമോദിച്ചു

June 15, 2026
67
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025