വെളിയങ്കോട്:മുളമുക്ക് മടപ്പാട്ട് ആയിഷ മുഹമ്മദ് (74)നിര്യാതയായി.ഭർത്താവ്: മടപ്പാട്ട് മുഹമ്മദ്.മക്കൾ:ഷീബ, സീന, ഷെബിത, ഷാനിബ (സീനിയർ ജിയോളജിസ്റ്റ്,ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ), ഷെരീഫ് (ബാബു),സുഹറ.മരുമക്കൾ: ബഷീർ, സക്കീർ, അബ്ദുൽ റഹ്‌മാൻ, ഷാജഹാൻ, ഷിംന,സക്കീർ.ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 -ന് വെളിയങ്കോട് ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.











