• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

കേരള ജേണലിസ്റ്റ് യൂണിയൻ ചങ്ങരംകുളം മേഖല കമ്മിറ്റി രൂപീകരണവും ഐഡി കാർഡ് വിതരണവും നടത്തി

cntv team by cntv team
November 7, 2026
in Local News
A A
കേരള ജേണലിസ്റ്റ് യൂണിയൻ  ചങ്ങരംകുളം മേഖല കമ്മിറ്റി രൂപീകരണവും ഐഡി കാർഡ് വിതരണവും നടത്തി
0
SHARES
13
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം : രണ്ട് പതിറ്റാണ്ട് കാലമായി കേരളത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കേരള ജേർണലിസ്റ്റ് യൂണിയൻ ചങ്ങരംകുളം മേഖലാ കമ്മിറ്റി രൂപീകരണവും ഐഡി കാർഡ് വിതരണവും നടത്തി. മുതിർന്ന മാധ്യമപ്രവർത്തകൻ റസാഖ് അരിക്കാട് അധ്യക്ഷതവഹിച്ചു. കെ ജെ യു ജില്ലാ സെക്രട്ടറി കാർത്തിക് കൃഷ്ണ ഉദ്ഘാടനം ചെയ്തു. വി പി അബ്ദുൽ ഖാദർ, സുധീർ പള്ളിക്കര,റാഷിദ് നെച്ചിക്കൽ,റാഫി തങ്ങൾ, പ്രസന്നൻ കല്ലുർമ,ഫാരിസ് പാവിട്ടപ്പുറം എന്നിവർ സംസാരിച്ചു. കഴിഞ്ഞദിവസം മരണപ്പെട്ട പ്രമുഖ മാധ്യമപ്രവർത്തകനും കുറ്റിപ്പുറം മാതൃഭൂമി ലേഖകനുമായിരുന്ന സുരേഷ് ഇ നായരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.പ്രസ്സ് കാർഡ് വിതരണം ജില്ലാ സെക്രട്ടറി കാർത്തിക് കൃഷ്ണ മുതിർന്ന മാധ്യമപ്രവർത്തകൻ റസാക്ക് അരിക്കാടിന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. വി പി അബ്ദുൽ ഖാദർ സ്വാഗതവും, സുധീർ പള്ളിക്കര നന്ദിയും പറഞ്ഞു

Related Posts

ബാലാവകാശ നിയമം പുനഃപരിശോധിക്കണം – സിദ്ദീഖ് മൗലവി അയിലക്കാട്
Local News

ബാലാവകാശ നിയമം പുനഃപരിശോധിക്കണം – സിദ്ദീഖ് മൗലവി അയിലക്കാട്

November 7, 2026
17
വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക് ഫെസ്റ്റ്
Local News

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക് ഫെസ്റ്റ്

November 6, 2026
107
ചങ്ങരംകുളത്ത് യുവാവിനെ അക്രമിച്ച് കാറും മൊബൈലും കവര്‍ന്ന സംഭവം’ഒരാള്‍ കൂടി പിടിയില്‍,കവര്‍ച്ച ചെയ്ത കാര്‍ തമിഴ്നാട്ടില്‍ നിന്ന് കണ്ടു ‘പ്രധാന പ്രതിക്കായി അന്വേഷണം
Crime

ചങ്ങരംകുളത്ത് യുവാവിനെ അക്രമിച്ച് കാറും മൊബൈലും കവര്‍ന്ന സംഭവം’ഒരാള്‍ കൂടി പിടിയില്‍,കവര്‍ച്ച ചെയ്ത കാര്‍ തമിഴ്നാട്ടില്‍ നിന്ന് കണ്ടു ‘പ്രധാന പ്രതിക്കായി അന്വേഷണം

November 6, 2026
25
സുനാമിയുടെ നടുക്കുന്ന ഓർമകൾ വിദ്യാർഥികളുമായി പങ്കുവെച്ച് മത്സ്യത്തൊഴിലാളികൾ
Local News

സുനാമിയുടെ നടുക്കുന്ന ഓർമകൾ വിദ്യാർഥികളുമായി പങ്കുവെച്ച് മത്സ്യത്തൊഴിലാളികൾ

November 6, 2026
53
കെ.പി. നൗഷാദലി എം.എൽ.എയുടെ ചങ്ങരംകുളം ഓഫീസ് ഉദ്ഘാടനം 14-ന്; മുനവ്വറലി തങ്ങൾ നിർവഹിക്കും
Local News

കെ.പി. നൗഷാദലി എം.എൽ.എയുടെ ചങ്ങരംകുളം ഓഫീസ് ഉദ്ഘാടനം 14-ന്; മുനവ്വറലി തങ്ങൾ നിർവഹിക്കും

November 6, 2026
101
എടപ്പാളില്‍ സിഐടിയു തൊഴിലാളിയെ ഷെഡില്‍ കയറി മര്‍ദ്ധിച്ചെന്ന് പരാതി’പോലീസ് കേസെടുത്തു
Local News

എടപ്പാളില്‍ സിഐടിയു തൊഴിലാളിയെ ഷെഡില്‍ കയറി മര്‍ദ്ധിച്ചെന്ന് പരാതി’പോലീസ് കേസെടുത്തു

November 6, 2026
201
Next Post
‘വിദ്യാര്‍ഥികളെന്തിന് മാപ്പ് പറയണം?’ ; കാലടി സര്‍വകലാശാലയിലെ നിരാഹാര സമരത്തിന് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്

‘വിദ്യാര്‍ഥികളെന്തിന് മാപ്പ് പറയണം?’ ; കാലടി സര്‍വകലാശാലയിലെ നിരാഹാര സമരത്തിന് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്

Recent News

കൊച്ചിയിൽ യുവ ഡോക്ടറെ മർദിച്ച സംഭവം; നടി ഉൾപ്പടെ മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കൊച്ചിയിൽ യുവ ഡോക്ടറെ മർദിച്ച സംഭവം; നടി ഉൾപ്പടെ മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

November 7, 2026
7
‘വിദ്യാര്‍ഥികളെന്തിന് മാപ്പ് പറയണം?’ ; കാലടി സര്‍വകലാശാലയിലെ നിരാഹാര സമരത്തിന് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്

‘വിദ്യാര്‍ഥികളെന്തിന് മാപ്പ് പറയണം?’ ; കാലടി സര്‍വകലാശാലയിലെ നിരാഹാര സമരത്തിന് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്

November 7, 2026
13
കേരള ജേണലിസ്റ്റ് യൂണിയൻ  ചങ്ങരംകുളം മേഖല കമ്മിറ്റി രൂപീകരണവും ഐഡി കാർഡ് വിതരണവും നടത്തി

കേരള ജേണലിസ്റ്റ് യൂണിയൻ ചങ്ങരംകുളം മേഖല കമ്മിറ്റി രൂപീകരണവും ഐഡി കാർഡ് വിതരണവും നടത്തി

November 7, 2026
13
സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത

November 7, 2026
30
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025