• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ബാലാവകാശ നിയമം പുനഃപരിശോധിക്കണം – സിദ്ദീഖ് മൗലവി അയിലക്കാട്

cntv team by cntv team
November 7, 2026
in Local News
A A
ബാലാവകാശ നിയമം പുനഃപരിശോധിക്കണം – സിദ്ദീഖ് മൗലവി അയിലക്കാട്
0
SHARES
1
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: കുട്ടിക്കുറ്റവാളികളുടെ അതിക്രമങ്ങൾ ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജുവനൈൽ ആക്ട് പുനഃപരിശോധിച്ച് പഴുതടച്ച നിയമനിർമ്മാണങ്ങൾക്ക് ബന്ധപ്പെട്ടവർ മുന്നോട്ട് വരണമെന്ന് കേരള പ്രൊഹിബിഷൻ കൗൺസിൽ സംസ്ഥാന ഉപാധ്യക്ഷൻ സിദ്ദീഖ് മൗലവി അയിലക്കാട് അഭിപ്രായപ്പെട്ടു.സൂഫി പണ്ഡിതന്മാരായിരുന്ന എരമംഗലം ശൈഖുമാരുടെ അനുസ്മരണ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മഹല്ല് പ്രസിഡന്റ് ടി.എം. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. മുത്തനൂർ തങ്ങൾ, സീതിക്കോയ തങ്ങൾ, സയ്യിദ് ഫസൽ തങ്ങൾ, വെളിയങ്കോട് ഖാസി ഹംസ സഖാഫി, കെ.എം. മുഹമ്മദ് കാസിം കോയ, യൂസുഫ് ബാഖവി, ഗസാലി ഉസ്താദ്, നദ്‌വി ഉസ്താദ് എന്നിവർ പ്രസംഗിച്ചു.

Related Posts

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക് ഫെസ്റ്റ്
Local News

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക് ഫെസ്റ്റ്

November 6, 2026
105
ചങ്ങരംകുളത്ത് യുവാവിനെ അക്രമിച്ച് കാറും മൊബൈലും കവര്‍ന്ന സംഭവം’ഒരാള്‍ കൂടി പിടിയില്‍,കവര്‍ച്ച ചെയ്ത കാര്‍ തമിഴ്നാട്ടില്‍ നിന്ന് കണ്ടു ‘പ്രധാന പ്രതിക്കായി അന്വേഷണം
Crime

ചങ്ങരംകുളത്ത് യുവാവിനെ അക്രമിച്ച് കാറും മൊബൈലും കവര്‍ന്ന സംഭവം’ഒരാള്‍ കൂടി പിടിയില്‍,കവര്‍ച്ച ചെയ്ത കാര്‍ തമിഴ്നാട്ടില്‍ നിന്ന് കണ്ടു ‘പ്രധാന പ്രതിക്കായി അന്വേഷണം

November 6, 2026
24
സുനാമിയുടെ നടുക്കുന്ന ഓർമകൾ വിദ്യാർഥികളുമായി പങ്കുവെച്ച് മത്സ്യത്തൊഴിലാളികൾ
Local News

സുനാമിയുടെ നടുക്കുന്ന ഓർമകൾ വിദ്യാർഥികളുമായി പങ്കുവെച്ച് മത്സ്യത്തൊഴിലാളികൾ

November 6, 2026
53
കെ.പി. നൗഷാദലി എം.എൽ.എയുടെ ചങ്ങരംകുളം ഓഫീസ് ഉദ്ഘാടനം 14-ന്; മുനവ്വറലി തങ്ങൾ നിർവഹിക്കും
Local News

കെ.പി. നൗഷാദലി എം.എൽ.എയുടെ ചങ്ങരംകുളം ഓഫീസ് ഉദ്ഘാടനം 14-ന്; മുനവ്വറലി തങ്ങൾ നിർവഹിക്കും

November 6, 2026
101
എടപ്പാളില്‍ സിഐടിയു തൊഴിലാളിയെ ഷെഡില്‍ കയറി മര്‍ദ്ധിച്ചെന്ന് പരാതി’പോലീസ് കേസെടുത്തു
Local News

എടപ്പാളില്‍ സിഐടിയു തൊഴിലാളിയെ ഷെഡില്‍ കയറി മര്‍ദ്ധിച്ചെന്ന് പരാതി’പോലീസ് കേസെടുത്തു

November 6, 2026
198
വൈദ്യുതി മേഖലയിലെ മാറ്റങ്ങൾ ജീവനക്കാരുടെ അവകാശങ്ങൾ ഹനിക്കരുത്: KEWF
Local News

വൈദ്യുതി മേഖലയിലെ മാറ്റങ്ങൾ ജീവനക്കാരുടെ അവകാശങ്ങൾ ഹനിക്കരുത്: KEWF

November 6, 2026
20
Next Post
കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും ഷിഗെല്ല; നാലുവയസ്സുകാരി ഉൾപ്പെടെ രണ്ടുപേർക്ക് രോഗബാധ

കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും ഷിഗെല്ല; നാലുവയസ്സുകാരി ഉൾപ്പെടെ രണ്ടുപേർക്ക് രോഗബാധ

Recent News

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത

November 7, 2026
2
കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും ഷിഗെല്ല; നാലുവയസ്സുകാരി ഉൾപ്പെടെ രണ്ടുപേർക്ക് രോഗബാധ

കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും ഷിഗെല്ല; നാലുവയസ്സുകാരി ഉൾപ്പെടെ രണ്ടുപേർക്ക് രോഗബാധ

November 7, 2026
2
ബാലാവകാശ നിയമം പുനഃപരിശോധിക്കണം – സിദ്ദീഖ് മൗലവി അയിലക്കാട്

ബാലാവകാശ നിയമം പുനഃപരിശോധിക്കണം – സിദ്ദീഖ് മൗലവി അയിലക്കാട്

November 7, 2026
1
മെസിയുടെ പേരിലെ തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കേസെടുത്ത് ഇ ഡി; ആന്റോ അഗസ്റ്റിനെ പ്രതിയാക്കിയുള്ള നീക്കം പൊലീസ് എഫ്‌ഐആര്‍ കേന്ദ്രീകരിച്ച്

മെസിയുടെ പേരിലെ തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കേസെടുത്ത് ഇ ഡി; ആന്റോ അഗസ്റ്റിനെ പ്രതിയാക്കിയുള്ള നീക്കം പൊലീസ് എഫ്‌ഐആര്‍ കേന്ദ്രീകരിച്ച്

November 7, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025