• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും ഷിഗെല്ല; നാലുവയസ്സുകാരി ഉൾപ്പെടെ രണ്ടുപേർക്ക് രോഗബാധ

cntv team by cntv team
November 7, 2026
in Kerala
A A
കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും ഷിഗെല്ല; നാലുവയസ്സുകാരി ഉൾപ്പെടെ രണ്ടുപേർക്ക് രോഗബാധ
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും ഷിഗെല്ല സ്ഥിരീകരിച്ചു. നിലമ്പൂരിൽ മൂന്നുപേരിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. അമരമ്പലത്തെ കടയിൽ നിന്ന് ലഘുഭക്ഷണം കഴിച്ച നാലുവയസ്സുകാരിക്കും പാലുണ്ടയിലെ കടയിൽ നിന്നു മന്തികഴിച്ച രണ്ടുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വയറിളക്കം, വയറുവേദന തുടങ്ങിയ രോഗലക്ഷണങ്ങളോടെ ഇരുപത്തിമൂന്നുപേർ ചികിത്സയിൽ കഴിയുകയാണ്. പരിശോധനാഫലം പുറത്തുവന്നാൽ മാത്രമേ രോഗസ്ഥിരീകരണം നടത്താനാവൂ.കോഴിക്കോട് മേപ്പയിൽ സ്‌കൂളിലെ മൂന്ന് വിദ്യാർഥികൾക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. സ്‌കൂളിലെ കിണർവെള്ളത്തിൽ നിന്നാണ് രോഗ ബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്. നിരവധി കുട്ടികൾ രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്.ചികിത്സയിലുള്ളവരുടെ ആരോഗ്യ നിലയിൽ ആശങ്കയില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സ്‌കൂളിന് താൽക്കാലികമായി അവധി നൽകിയിരിക്കുകയാണ്.

എന്താണ് ഷിഗെല്ല?

സൂക്ഷിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന രോഗത്തിന് കാരണമാകുന്നത് ബാക്ടീരിയയാണ്. ഷിഗെല്ല ബാക്ടീരിയ മൂലമാണ് ഷിഗല്ലോസിസ് എന്ന അണുബാധ കുടലിനുണ്ടാകുന്നത്. വയറിളക്കമാണ് പ്രധാന രോഗലക്ഷണം. ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം ഗുരുതരമാകും. മലിനജലത്തിലൂടെയും വൃത്തിയില്ലാത്തതും കേടായതുമായ ഭക്ഷണത്തിലൂടെയും രോഗം പകരാം. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലും രോഗം പകരാം.രോഗം ഗുരുതരമാകുന്നത് മരണകാരണമാകാം. ഷിഗെല്ല രോഗം ബാധിച്ചയാളുമായി സമ്പർക്കത്തിൽ വന്നാൽ ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷം രോഗലക്ഷണം ആരംഭിക്കും.

ചിലപ്പോൾ ഒരാഴ്ചയ്ക്കുശേഷവും രോഗലക്ഷണം പ്രകടമാകാമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. രോഗബാധയുള്ളവർ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയും രോഗം പകരാം. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുകയെന്നതാണ് രോഗത്തെ അകറ്റിനിർത്താനുള്ള വഴി. നിപ പോലെ വ്യാപിക്കാനും സാധ്യതയുള്ളതായാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.മുട്ട, ഇറച്ചി, പാൽ, മത്സ്യം എന്നിവ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണം. ശീതീകരിച്ച് സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ ബാക്ടീരിയ കൂടുതൽ കാലം ജീവിക്കും. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ നിർജലീകരണം തടയുന്നതിന് ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഒ.ആർ.എസ്. ലായനി എന്നിവ കുടിക്കണം. സ്വയം ചികിത്സ നടത്താതെ ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണം.മുട്ട, ഇറച്ചി, പാൽ, മത്സ്യം എന്നിവ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണം. ശീതീകരിച്ച് സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ ബാക്ടീരിയ കൂടുതൽ കാലം ജീവിക്കും. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ നിർജലീകരണം തടയുന്നതിന് ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഒ.ആർ.എസ്. ലായനി എന്നിവ കുടിക്കണം. സ്വയം ചികിത്സ നടത്താതെ ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണം.

രോഗം വരാതിരിക്കാൻ

മലവിസർജനത്തിന് കക്കൂസ് ഉപയോഗിക്കുകഭക്ഷണം കഴിക്കും മുൻപും ശൗചാലയം ഉപയോഗിച്ച ശേഷവും ഭക്ഷണം കഴിക്കും മുൻപും കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിന് മുൻപും സോപ്പുപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണംതിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക വെള്ളം അഞ്ചുമിനിറ്റ് വെട്ടിത്തിളയ്ക്കണം. തിളച്ച വെള്ളത്തിൽ പച്ചവെള്ളം ചേർക്കരുത്. ഗുണമേന്മയുള്ള വാട്ടർ ഫിൽറ്റർ ഉപയോഗിച്ച് ഫിൽറ്റർചെയ്ത വെള്ളം ഉപയോഗിക്കാംപാകംചെയ്ത ഭക്ഷണസാധനങ്ങളിൽ ഈച്ച ഇരിക്കാൻ ഇടവരുത്തരുത്സാലഡിലും മറ്റും ഉപയോഗിക്കുന്ന പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക

Related Posts

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത
Kerala

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത

November 7, 2026
2
മെസിയുടെ പേരിലെ തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കേസെടുത്ത് ഇ ഡി; ആന്റോ അഗസ്റ്റിനെ പ്രതിയാക്കിയുള്ള നീക്കം പൊലീസ് എഫ്‌ഐആര്‍ കേന്ദ്രീകരിച്ച്
Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കേസെടുത്ത് ഇ ഡി; ആന്റോ അഗസ്റ്റിനെ പ്രതിയാക്കിയുള്ള നീക്കം പൊലീസ് എഫ്‌ഐആര്‍ കേന്ദ്രീകരിച്ച്

November 7, 2026
2
സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകളുടെ പുനക്രമീകരണം; കേരളത്തിൻറെ നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു
Kerala

സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകളുടെ പുനക്രമീകരണം; കേരളത്തിൻറെ നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു

November 6, 2026
50
ഓഡിറ്റോറിയം വാടക വർധന പിൻവലിച്ച് ഗുരുവായൂർ ദേവസ്വം; അധിക തുക അടച്ചവർക്ക് പണം തിരികെ നൽകും
Kerala

ഓഡിറ്റോറിയം വാടക വർധന പിൻവലിച്ച് ഗുരുവായൂർ ദേവസ്വം; അധിക തുക അടച്ചവർക്ക് പണം തിരികെ നൽകും

November 6, 2026
95
സ്വകാര്യ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഡ്രൈവർമാർ റോഡിലെ കാലന്മാർ, ഹോൺ അടിച്ച് പേടിപ്പിക്കുക സ്ഥിരം പരിപാടിയെന്ന് ഹൈക്കോടതി
Kerala

സ്വകാര്യ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഡ്രൈവർമാർ റോഡിലെ കാലന്മാർ, ഹോൺ അടിച്ച് പേടിപ്പിക്കുക സ്ഥിരം പരിപാടിയെന്ന് ഹൈക്കോടതി

November 6, 2026
403
കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട: മൂന്നുപേർ പിടിയിൽ
Kerala

കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട: മൂന്നുപേർ പിടിയിൽ

November 6, 2026
127
Next Post
സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത

Recent News

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത

November 7, 2026
2
കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും ഷിഗെല്ല; നാലുവയസ്സുകാരി ഉൾപ്പെടെ രണ്ടുപേർക്ക് രോഗബാധ

കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും ഷിഗെല്ല; നാലുവയസ്സുകാരി ഉൾപ്പെടെ രണ്ടുപേർക്ക് രോഗബാധ

November 7, 2026
2
ബാലാവകാശ നിയമം പുനഃപരിശോധിക്കണം – സിദ്ദീഖ് മൗലവി അയിലക്കാട്

ബാലാവകാശ നിയമം പുനഃപരിശോധിക്കണം – സിദ്ദീഖ് മൗലവി അയിലക്കാട്

November 7, 2026
1
മെസിയുടെ പേരിലെ തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കേസെടുത്ത് ഇ ഡി; ആന്റോ അഗസ്റ്റിനെ പ്രതിയാക്കിയുള്ള നീക്കം പൊലീസ് എഫ്‌ഐആര്‍ കേന്ദ്രീകരിച്ച്

മെസിയുടെ പേരിലെ തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കേസെടുത്ത് ഇ ഡി; ആന്റോ അഗസ്റ്റിനെ പ്രതിയാക്കിയുള്ള നീക്കം പൊലീസ് എഫ്‌ഐആര്‍ കേന്ദ്രീകരിച്ച്

November 7, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025