• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക് ഫെസ്റ്റ്

ckmnews by ckmnews
November 6, 2026
in Local News
A A
വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക് ഫെസ്റ്റ്
0
SHARES
18
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വട്ടംകുളം: ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ടെക് ഫെസ്റ്റ് മാറുന്ന കാലത്ത് സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകൾ തുറന്നുകാട്ടുന്നതായി. തൃത്താല എടപ്പാൾ സബ് ജില്ലകളിലെ നിരവധി വിദ്യാലയങ്ങളിൽ നിന്ന് എത്തിയ നൂറുകണക്കിന് വിദ്യാർഥികൾക്ക് പുതുവിജ്ഞാനത്തിന്റെ വാതായനങ്ങൾ തുറക്കുന്നതായി ടെക് ഫെസ്റ്റ്. ചങ്ങരംകുളം പോലീസ് സബ് ഇൻസ്പെക്ടർ കെ ജിതിൻ വാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ പി കെ സഹാന അധ്യക്ഷത വഹിച്ചു. ഐ എച്ച് ആർ ഡി കോളേജ് പ്രിൻസിപ്പൽ പി അബ്ദുസമദ്, പിടിഎ പ്രസിഡണ്ട് ടി വി അജിത്ത്, സ്റ്റാഫ് സെക്രട്ടറി ഫിറോസ്ഖാൻ
അണ്ണക്കമ്പാട്, പ്രോഗ്രാം കോ ഓർഡിനേറ്റർ എൻ അഞ്ജലി, ഇലക്ട്രോണിക്സ് വകുപ്പ് മേധാവി സൈന നാരായണൻ, ഗണിത അധ്യാപിക എൻ വി പ്രവിത മോഹനൻ, സ്കൂൾ ലീഡർ കെ. അനസ് എന്നിവർ പ്രസംഗിച്ചു.


ഭക്ഷണം കേടായിട്ടുണ്ടോ എന്ന് നോക്കുന്ന ഉപകരണം, ഗ്യാസ് സിലിണ്ടർ പ്രവർത്തിപ്പിക്കാനും, പ്രവർത്തനം കഴിഞ്ഞാൽ ഓഫാക്കാനും ഉതകുന്ന സെൻസർ സംവിധാനം, പാർക്കിംഗ് ഏരിയയിൽ വാഹനങ്ങൾ നിറഞ്ഞാൽ ഓട്ടോമാറ്റിക്കായി മറ്റൊരു സ്ഥലത്ത് പാർക്കിംഗ് ചെയ്യാനുള്ള സംവിധാനം എന്നിവ കണ്ടുപിടിച്ച വിദ്യാർത്ഥികൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

Related Posts

ചങ്ങരംകുളത്ത് യുവാവിനെ അക്രമിച്ച് കാറും മൊബൈലും കവര്‍ന്ന സംഭവം’ഒരാള്‍ കൂടി പിടിയില്‍,കവര്‍ച്ച ചെയ്ത കാര്‍ തമിഴ്നാട്ടില്‍ നിന്ന് കണ്ടു ‘പ്രധാന പ്രതിക്കായി അന്വേഷണം
Crime

ചങ്ങരംകുളത്ത് യുവാവിനെ അക്രമിച്ച് കാറും മൊബൈലും കവര്‍ന്ന സംഭവം’ഒരാള്‍ കൂടി പിടിയില്‍,കവര്‍ച്ച ചെയ്ത കാര്‍ തമിഴ്നാട്ടില്‍ നിന്ന് കണ്ടു ‘പ്രധാന പ്രതിക്കായി അന്വേഷണം

November 6, 2026
8
സുനാമിയുടെ നടുക്കുന്ന ഓർമകൾ വിദ്യാർഥികളുമായി പങ്കുവെച്ച് മത്സ്യത്തൊഴിലാളികൾ
Local News

സുനാമിയുടെ നടുക്കുന്ന ഓർമകൾ വിദ്യാർഥികളുമായി പങ്കുവെച്ച് മത്സ്യത്തൊഴിലാളികൾ

November 6, 2026
36
കെ.പി. നൗഷാദലി എം.എൽ.എയുടെ ചങ്ങരംകുളം ഓഫീസ് ഉദ്ഘാടനം 14-ന്; മുനവ്വറലി തങ്ങൾ നിർവഹിക്കും
Local News

കെ.പി. നൗഷാദലി എം.എൽ.എയുടെ ചങ്ങരംകുളം ഓഫീസ് ഉദ്ഘാടനം 14-ന്; മുനവ്വറലി തങ്ങൾ നിർവഹിക്കും

November 6, 2026
77
എടപ്പാളില്‍ സിഐടിയു തൊഴിലാളിയെ ഷെഡില്‍ കയറി മര്‍ദ്ധിച്ചെന്ന് പരാതി’പോലീസ് കേസെടുത്തു
Local News

എടപ്പാളില്‍ സിഐടിയു തൊഴിലാളിയെ ഷെഡില്‍ കയറി മര്‍ദ്ധിച്ചെന്ന് പരാതി’പോലീസ് കേസെടുത്തു

November 6, 2026
176
വൈദ്യുതി മേഖലയിലെ മാറ്റങ്ങൾ ജീവനക്കാരുടെ അവകാശങ്ങൾ ഹനിക്കരുത്: KEWF
Local News

വൈദ്യുതി മേഖലയിലെ മാറ്റങ്ങൾ ജീവനക്കാരുടെ അവകാശങ്ങൾ ഹനിക്കരുത്: KEWF

November 6, 2026
18
സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ; മുഹമ്മദ് ഇസാന് നാടിന്റെ ആദരം
Local News

സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ; മുഹമ്മദ് ഇസാന് നാടിന്റെ ആദരം

November 5, 2026
174

Recent News

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക് ഫെസ്റ്റ്

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക് ഫെസ്റ്റ്

November 6, 2026
18
സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകളുടെ പുനക്രമീകരണം; കേരളത്തിൻറെ നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു

സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകളുടെ പുനക്രമീകരണം; കേരളത്തിൻറെ നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു

November 6, 2026
8
ഓഡിറ്റോറിയം വാടക വർധന പിൻവലിച്ച് ഗുരുവായൂർ ദേവസ്വം; അധിക തുക അടച്ചവർക്ക് പണം തിരികെ നൽകും

ഓഡിറ്റോറിയം വാടക വർധന പിൻവലിച്ച് ഗുരുവായൂർ ദേവസ്വം; അധിക തുക അടച്ചവർക്ക് പണം തിരികെ നൽകും

November 6, 2026
6
ചങ്ങരംകുളത്ത് യുവാവിനെ അക്രമിച്ച് കാറും മൊബൈലും കവര്‍ന്ന സംഭവം’ഒരാള്‍ കൂടി പിടിയില്‍,കവര്‍ച്ച ചെയ്ത കാര്‍ തമിഴ്നാട്ടില്‍ നിന്ന് കണ്ടു ‘പ്രധാന പ്രതിക്കായി അന്വേഷണം

ചങ്ങരംകുളത്ത് യുവാവിനെ അക്രമിച്ച് കാറും മൊബൈലും കവര്‍ന്ന സംഭവം’ഒരാള്‍ കൂടി പിടിയില്‍,കവര്‍ച്ച ചെയ്ത കാര്‍ തമിഴ്നാട്ടില്‍ നിന്ന് കണ്ടു ‘പ്രധാന പ്രതിക്കായി അന്വേഷണം

November 6, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025