• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘വിദ്യാര്‍ഥികളെന്തിന് മാപ്പ് പറയണം?’ ; കാലടി സര്‍വകലാശാലയിലെ നിരാഹാര സമരത്തിന് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്

cntv team by cntv team
November 7, 2026
in Kerala
A A
‘വിദ്യാര്‍ഥികളെന്തിന് മാപ്പ് പറയണം?’ ; കാലടി സര്‍വകലാശാലയിലെ നിരാഹാര സമരത്തിന് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്
0
SHARES
13
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ എസ്എഫ്‌ഐ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്. അദ്ദേഹം സമരപ്പന്തലിലെത്തി വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ചു. അന്യായമായ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം, പരീക്ഷ എഴുതാന്‍ അനുവദിക്കണം എന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് എസ്എഫ്‌ഐ നിരാഹാര സമരം നടത്തുന്നത്.ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രകാശ് രാജിനൊപ്പമുണ്ടായിരുന്നു. വിദ്യാര്‍ഥി സമരത്തിന്റെ കാരണങ്ങളും പശ്ചാത്തലവും ചിന്ത പ്രകാശ് രാജിന് വിശദീകരിച്ച് നല്‍കി. സസ്‌പെന്‍ഷന്‍ മുമ്പ് 100 ശതമാനം അറ്റന്‍ഡന്‍സുണ്ടായിരുന്ന വിദ്യാര്‍ഥികളെ ഉള്‍പ്പെടെ പരീക്ഷ എഴുതിക്കുന്നില്ലെന്നതാണ് സാഹചര്യമെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ വിശദീകരിച്ചു.ചോദ്യങ്ങള്‍ ചോദിക്കുന്നതിന് വിദ്യാര്‍ഥികള്‍ എന്തിന് മാപ്പ് പറയണമെന്നും അവര്‍ അവരുടെ അവകാശങ്ങളാണ് ചോദിക്കുന്നതെന്നും പ്രകാശ് രാജ് മാധ്യമങ്ങളോട് പ്രതികരിച്ചു. സ്വാതന്ത്ര്യ സമരം ഉള്‍പ്പെടെയുള്ള സമൂഹത്തിലെ എല്ലാ മുന്നേറ്റങ്ങളും പ്രതിഷേധങ്ങളിലൂടെയാണ് ഉണ്ടായിട്ടുള്ളത്. കലാകാരന്മാര്‍ തങ്ങളുടെ കലയിലൂടെ പ്രതിഷേധം രേഖപ്പെടുത്തും. കലയേയും വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെയും മനസ്സിലാക്കാനുള്ള തലച്ചോറോ സംവേദനക്ഷമതയോ വി.സിക്കില്ല. ബ്രിട്ടീഷുകാര്‍ക്ക് ‘മാപ്പപേക്ഷകള്‍’ എഴുതിക്കൊടുത്തവരാണ് രാജ്യത്തെ ഭരണാധികാരികള്‍. ഭഗത് സിംഗ്, ഗാന്ധിജി, അംബേദ്കര്‍ എന്നിവരുടെ പാരമ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ആരോടും മാപ്പ് പറയില്ലെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥികളുടെ നിരാഹാര സമരം ഇന്ന് ആറാം ദിവസമാണ്.

Related Posts

കൊച്ചിയിൽ യുവ ഡോക്ടറെ മർദിച്ച സംഭവം; നടി ഉൾപ്പടെ മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി
Kerala

കൊച്ചിയിൽ യുവ ഡോക്ടറെ മർദിച്ച സംഭവം; നടി ഉൾപ്പടെ മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

November 7, 2026
7
സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത
Kerala

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത

November 7, 2026
30
കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും ഷിഗെല്ല; നാലുവയസ്സുകാരി ഉൾപ്പെടെ രണ്ടുപേർക്ക് രോഗബാധ
Kerala

കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും ഷിഗെല്ല; നാലുവയസ്സുകാരി ഉൾപ്പെടെ രണ്ടുപേർക്ക് രോഗബാധ

November 7, 2026
47
മെസിയുടെ പേരിലെ തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കേസെടുത്ത് ഇ ഡി; ആന്റോ അഗസ്റ്റിനെ പ്രതിയാക്കിയുള്ള നീക്കം പൊലീസ് എഫ്‌ഐആര്‍ കേന്ദ്രീകരിച്ച്
Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കേസെടുത്ത് ഇ ഡി; ആന്റോ അഗസ്റ്റിനെ പ്രതിയാക്കിയുള്ള നീക്കം പൊലീസ് എഫ്‌ഐആര്‍ കേന്ദ്രീകരിച്ച്

November 7, 2026
10
സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകളുടെ പുനക്രമീകരണം; കേരളത്തിൻറെ നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു
Kerala

സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകളുടെ പുനക്രമീകരണം; കേരളത്തിൻറെ നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു

November 6, 2026
50
ഓഡിറ്റോറിയം വാടക വർധന പിൻവലിച്ച് ഗുരുവായൂർ ദേവസ്വം; അധിക തുക അടച്ചവർക്ക് പണം തിരികെ നൽകും
Kerala

ഓഡിറ്റോറിയം വാടക വർധന പിൻവലിച്ച് ഗുരുവായൂർ ദേവസ്വം; അധിക തുക അടച്ചവർക്ക് പണം തിരികെ നൽകും

November 6, 2026
97
Next Post
കൊച്ചിയിൽ യുവ ഡോക്ടറെ മർദിച്ച സംഭവം; നടി ഉൾപ്പടെ മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കൊച്ചിയിൽ യുവ ഡോക്ടറെ മർദിച്ച സംഭവം; നടി ഉൾപ്പടെ മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

Recent News

കൊച്ചിയിൽ യുവ ഡോക്ടറെ മർദിച്ച സംഭവം; നടി ഉൾപ്പടെ മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കൊച്ചിയിൽ യുവ ഡോക്ടറെ മർദിച്ച സംഭവം; നടി ഉൾപ്പടെ മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

November 7, 2026
7
‘വിദ്യാര്‍ഥികളെന്തിന് മാപ്പ് പറയണം?’ ; കാലടി സര്‍വകലാശാലയിലെ നിരാഹാര സമരത്തിന് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്

‘വിദ്യാര്‍ഥികളെന്തിന് മാപ്പ് പറയണം?’ ; കാലടി സര്‍വകലാശാലയിലെ നിരാഹാര സമരത്തിന് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്

November 7, 2026
13
കേരള ജേണലിസ്റ്റ് യൂണിയൻ  ചങ്ങരംകുളം മേഖല കമ്മിറ്റി രൂപീകരണവും ഐഡി കാർഡ് വിതരണവും നടത്തി

കേരള ജേണലിസ്റ്റ് യൂണിയൻ ചങ്ങരംകുളം മേഖല കമ്മിറ്റി രൂപീകരണവും ഐഡി കാർഡ് വിതരണവും നടത്തി

November 7, 2026
13
സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത

November 7, 2026
30
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025