• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കൊച്ചിയിൽ യുവ ഡോക്ടറെ മർദിച്ച സംഭവം; നടി ഉൾപ്പടെ മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

cntv team by cntv team
November 7, 2026
in Kerala
A A
കൊച്ചിയിൽ യുവ ഡോക്ടറെ മർദിച്ച സംഭവം; നടി ഉൾപ്പടെ മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി
0
SHARES
7
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചിയിൽ യുവ ഡോക്ടറെ മർദിച്ച കേസിൽ യുവ നടിയടക്കം മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ തള്ളിയത്. ഇന്നലെയാണ് നടി അടക്കമുള്ള മൂന്ന് പേർ ജാമ്യാപേക്ഷയ്ക്കായി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും ഡോക്ടറാണ് ഇതിന്റെയെല്ലാം മാസ്റ്റർ ബ്രെയിൻ എന്നുമാണ് പ്രതികൾ എതിർ സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നത്. എന്നാൽ പൊലീസ് ഈ വാദം ശക്തമായി എതിർക്കുകയാണുണ്ടായത്. കേസിൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റഡിയിൽ എടുക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.പ്രതികൾക്ക് ജാമ്യം നൽകി കഴിഞ്ഞാൽ അത് കേസിനെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ ഉന്നയിച്ചിരുന്നു. ഈ വാദങ്ങൾ കൂടി പരിഗണിച്ചുകൊണ്ടാണ് നടി ഉൾപ്പടെയുള്ള മൂന്ന് പേരുടെയും ജാമ്യഅപേക്ഷ കോടതി തള്ളിയത്.കേസിൽ ഇനിയും എട്ടോളം ആളുകൾ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് പൊലീസ്. അതേസമയം, ഡോക്ടർക്കെതിരെ ഇൻഫോ പാർക്ക് പൊലീസ് എടുത്ത ബലാത്സംഗ കേസിൽ തെളിവുകൾ പരിശോധിച്ച് തുടങ്ങി. ഡോക്ടറേ ഉടൻ കസ്റ്റഡിയിൽ എടുക്കും.മദ്യം നൽകി തന്നെ ബലാത്സംഗം ചെയ്തുവെന്നും തന്റെ അശ്ലീല ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്ന് സംശയിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് യുവനടിയുടെ ബന്ധു ഇൻഫോപാർക്ക് പൊലീസിൽ ഡോക്‌ടർ ജോൺസൺ കെ വർഗീസിനെതിരെ പരാതി നൽകിയത്. ഡോക്ടറുടെ ഫോണും ഹാജരാക്കിയിരുന്നു. ഇത് പരിശോധിച്ച് പൊലീസ് ഞെട്ടി. പന്ത്രണ്ടോളം സ്ത്രീകൾക്കൊപ്പം ഉള്ള അശ്ലീല ദൃശ്യങ്ങൾ ഫോണിൽ ഉണ്ടായിരുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഫോണിൽ പകർത്തി സൂക്ഷിച്ചതായി ആണ് പ്രാഥമികമായി മനസ്സിലാവുന്നത്. ഫോൺ ശാസ്ത്രീയ പരിശോധന നടത്തും. ജോൺസൺ വർഗീസിനെതിരെ പരാതി വന്നാൽ കൂടുതൽ കേസുകൾ എടുക്കുമെന്നും ഇയാളെ പിടികൂടാൻ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാനാണ് പൊലീസ് നീക്കം.

Related Posts

‘വിദ്യാര്‍ഥികളെന്തിന് മാപ്പ് പറയണം?’ ; കാലടി സര്‍വകലാശാലയിലെ നിരാഹാര സമരത്തിന് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്
Kerala

‘വിദ്യാര്‍ഥികളെന്തിന് മാപ്പ് പറയണം?’ ; കാലടി സര്‍വകലാശാലയിലെ നിരാഹാര സമരത്തിന് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്

November 7, 2026
13
സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത
Kerala

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത

November 7, 2026
30
കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും ഷിഗെല്ല; നാലുവയസ്സുകാരി ഉൾപ്പെടെ രണ്ടുപേർക്ക് രോഗബാധ
Kerala

കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും ഷിഗെല്ല; നാലുവയസ്സുകാരി ഉൾപ്പെടെ രണ്ടുപേർക്ക് രോഗബാധ

November 7, 2026
47
മെസിയുടെ പേരിലെ തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കേസെടുത്ത് ഇ ഡി; ആന്റോ അഗസ്റ്റിനെ പ്രതിയാക്കിയുള്ള നീക്കം പൊലീസ് എഫ്‌ഐആര്‍ കേന്ദ്രീകരിച്ച്
Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കേസെടുത്ത് ഇ ഡി; ആന്റോ അഗസ്റ്റിനെ പ്രതിയാക്കിയുള്ള നീക്കം പൊലീസ് എഫ്‌ഐആര്‍ കേന്ദ്രീകരിച്ച്

November 7, 2026
10
സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകളുടെ പുനക്രമീകരണം; കേരളത്തിൻറെ നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു
Kerala

സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകളുടെ പുനക്രമീകരണം; കേരളത്തിൻറെ നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു

November 6, 2026
50
ഓഡിറ്റോറിയം വാടക വർധന പിൻവലിച്ച് ഗുരുവായൂർ ദേവസ്വം; അധിക തുക അടച്ചവർക്ക് പണം തിരികെ നൽകും
Kerala

ഓഡിറ്റോറിയം വാടക വർധന പിൻവലിച്ച് ഗുരുവായൂർ ദേവസ്വം; അധിക തുക അടച്ചവർക്ക് പണം തിരികെ നൽകും

November 6, 2026
97

Recent News

കൊച്ചിയിൽ യുവ ഡോക്ടറെ മർദിച്ച സംഭവം; നടി ഉൾപ്പടെ മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കൊച്ചിയിൽ യുവ ഡോക്ടറെ മർദിച്ച സംഭവം; നടി ഉൾപ്പടെ മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

November 7, 2026
7
‘വിദ്യാര്‍ഥികളെന്തിന് മാപ്പ് പറയണം?’ ; കാലടി സര്‍വകലാശാലയിലെ നിരാഹാര സമരത്തിന് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്

‘വിദ്യാര്‍ഥികളെന്തിന് മാപ്പ് പറയണം?’ ; കാലടി സര്‍വകലാശാലയിലെ നിരാഹാര സമരത്തിന് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്

November 7, 2026
13
കേരള ജേണലിസ്റ്റ് യൂണിയൻ  ചങ്ങരംകുളം മേഖല കമ്മിറ്റി രൂപീകരണവും ഐഡി കാർഡ് വിതരണവും നടത്തി

കേരള ജേണലിസ്റ്റ് യൂണിയൻ ചങ്ങരംകുളം മേഖല കമ്മിറ്റി രൂപീകരണവും ഐഡി കാർഡ് വിതരണവും നടത്തി

November 7, 2026
13
സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത

November 7, 2026
30
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025