• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

മൂക്കുതല സ്കൂള്‍ സോഷ്യൽ സർവ്വീസ് സ്‌കീമിൻ്റെ നേതൃത്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടന്നു

cntv team by cntv team
November 7, 2026
in Local News
A A
മൂക്കുതല സ്കൂള്‍ സോഷ്യൽ സർവ്വീസ് സ്‌കീമിൻ്റെ നേതൃത്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടന്നു
0
SHARES
1
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ സ്‌കൂൾ സോഷ്യൽ സർവ്വീസ് സ്‌കീമിൻ്റെ നേതൃത്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടന്നു.സ്‌കൂൾ പി ടി എ പ്രസിഡണ്ട് പ്രണവം പ്രസാദ് ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. പൊന്നാനി എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്‌സൈസ് ഓഫീസർ എസ് ശ്രീജിത്ത് സർ ക്ലാസ്സ് നയിച്ചു. പ്രധാനാധ്യാപക സി കെ ജീന ടീച്ചർ,ഡെപ്യുട്ടി എച്ച് എം പി ജി രാജി ടീച്ചർ,അധ്യാപകനായ സംഗീത് ലാൽ , പി ടി എ അംഗങ്ങളായ ബിന്ദു സജേഷ് ,സെലീന അഷ്റഫ് എന്നിവർ സംസാരിച്ചു. സ്‌കൂൾ സോഷ്യൽ സർവീസ് സ്കീം കോർഡിനേറ്റർ കെ കെ മീനാം ബിക പരിപാടിക്ക് നേതൃത്വം നൽകി.ഇസ മെഹ്റിൻ സ്വാഗതവും ഷിറിൻ നന്ദിയും പറഞ്ഞു.

Related Posts

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക്ഫെസ്റ്റ് സമാപിച്ചു​
Local News

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക്ഫെസ്റ്റ് സമാപിച്ചു​

November 7, 2026
2
വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ അഗ്നിസുരക്ഷാ ബോധവൽക്കരണ പരിശീലനം സംഘടിപ്പിച്ചു
Local News

വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ അഗ്നിസുരക്ഷാ ബോധവൽക്കരണ പരിശീലനം സംഘടിപ്പിച്ചു

November 7, 2026
16
നടുവട്ടം പിലാക്കൽ മഹല്ലിൽ കാലടിത്തറയിൽ താമസിക്കുന്ന പടിഞ്ഞാക്കര അബൂബക്കർ മകൻ ഷാജിദ് നിര്യാതനായി
Local News

നടുവട്ടം പിലാക്കൽ മഹല്ലിൽ കാലടിത്തറയിൽ താമസിക്കുന്ന പടിഞ്ഞാക്കര അബൂബക്കർ മകൻ ഷാജിദ് നിര്യാതനായി

November 7, 2026
371
കേരള ജേണലിസ്റ്റ് യൂണിയൻ  ചങ്ങരംകുളം മേഖല കമ്മിറ്റി രൂപീകരണവും ഐഡി കാർഡ് വിതരണവും നടത്തി
Local News

കേരള ജേണലിസ്റ്റ് യൂണിയൻ ചങ്ങരംകുളം മേഖല കമ്മിറ്റി രൂപീകരണവും ഐഡി കാർഡ് വിതരണവും നടത്തി

November 7, 2026
91
ബാലാവകാശ നിയമം പുനഃപരിശോധിക്കണം – സിദ്ദീഖ് മൗലവി അയിലക്കാട്
Local News

ബാലാവകാശ നിയമം പുനഃപരിശോധിക്കണം – സിദ്ദീഖ് മൗലവി അയിലക്കാട്

November 7, 2026
40
വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക് ഫെസ്റ്റ്
Local News

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക് ഫെസ്റ്റ്

November 6, 2026
113
Next Post
വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക്ഫെസ്റ്റ് സമാപിച്ചു​

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക്ഫെസ്റ്റ് സമാപിച്ചു​

Recent News

വീടിന്റെ പില്ലറിനായെടുത്ത വെള്ളക്കുഴിയില്‍ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

വീടിന്റെ പില്ലറിനായെടുത്ത വെള്ളക്കുഴിയില്‍ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

November 7, 2026
3
കോടിപതിയാകാൻ റെഡിയായിക്കോ! ക്രിസ്മസ്-ന്യൂയർ ബംബർ ലോട്ടറി സമ്മാനത്തുക ഇനി 25 കോടി

കോടിപതിയാകാൻ റെഡിയായിക്കോ! ക്രിസ്മസ്-ന്യൂയർ ബംബർ ലോട്ടറി സമ്മാനത്തുക ഇനി 25 കോടി

November 7, 2026
2
വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക്ഫെസ്റ്റ് സമാപിച്ചു​

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക്ഫെസ്റ്റ് സമാപിച്ചു​

November 7, 2026
2
മൂക്കുതല സ്കൂള്‍ സോഷ്യൽ സർവ്വീസ് സ്‌കീമിൻ്റെ നേതൃത്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടന്നു

മൂക്കുതല സ്കൂള്‍ സോഷ്യൽ സർവ്വീസ് സ്‌കീമിൻ്റെ നേതൃത്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടന്നു

November 7, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025