• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പെരുമുക്ക് യൂണിറ്റ് എംഎസ്എഫ് കമ്മറ്റി അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു

cntv team by cntv team
July 1, 2025
in Local News
A A
പെരുമുക്ക് യൂണിറ്റ് എംഎസ്എഫ് കമ്മറ്റി അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു
0
SHARES
96
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയവർക്ക് പെരുമുക്ക് യൂണിറ്റ് എല്ലാ വർഷവും നടത്തി വരാറുള്ള സീതി സാഹിബ്‌ എക്സലൻസി അവാർഡ് നൽകി അനുമോദിച്ചു.ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ മുസ്‌ലിം ലീഗ് ട്രഷറര്‍ അഷ്‌റഫ്‌ കോക്കൂർ നിർവഹിച്ചു.കുട്ടികൾക്കുള്ള ഗൈഡൻസ് ക്ലാസ്സ്‌ ഹാരിസ് ഹമീദ് നടത്തി.മേഖല മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ഷാനവാസ്‌ വട്ടത്തൂർ,ഉസ്മാൻ പന്താവൂർ,അക്ബർ അരുവായിൽ,പി വി അബൂബക്കർ,റാസല്‍ഖൈമ കെഎംസിസി മണ്ഡലം ട്രഷറർ അബി പെരുമുക്ക്,ഷാഫി, ഷെക്കീർ വി വി,സലാം പി വി,മുഹാഫ് കെ വി, ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഹരിത പെരുമുക്കിന്റെ ടീം അംഗങ്ങളായ ഹിബ,സഫീറ ഫൈസൽ,നെദ ഫാത്തിമ, റയാ കെ വി, ലിയ ബഷീർ, നിദ ഫാത്തിമ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.ശാഖ പ്രസിഡന്റ്‌ മുഹമ്മദ്‌ കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ അജ്മൽ ഖിറാഅത്തും പ്രോഗ്രാം കൺവീനർ മുഹമ്മദ് റിയാസ് സ്വാഗതവും എംഎസ്എഫ് യൂണിറ്റ് പ്രസിഡന്റ് സഫ്‌വാൻ അബ്ദുൾ റഹ്‌മാൻ നന്ദിയും പറഞ്ഞു.

Related Posts

സേവന പാതയിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ വളയംകുളം മൂസ മുസ്ലിയാർക്ക് ആദരം ജൂൺ 20ന് നടക്കും
Local News

സേവന പാതയിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ വളയംകുളം മൂസ മുസ്ലിയാർക്ക് ആദരം ജൂൺ 20ന് നടക്കും

June 16, 2026
104
കല്ലൂർമ്മ കിഴിവീട്ടിൽ സുബ്രഫ്മണ്യൻ നിര്യാതനായി
Local News

കല്ലൂർമ്മ കിഴിവീട്ടിൽ സുബ്രഫ്മണ്യൻ നിര്യാതനായി

June 15, 2026
323
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗോൾഡൻ അക്വേറിയം ഉടമയായ പഴഞ്ഞി സ്വദേശി മരിച്ചു
Local News

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗോൾഡൻ അക്വേറിയം ഉടമയായ പഴഞ്ഞി സ്വദേശി മരിച്ചു

June 15, 2026
296
നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന അംഗങ്ങൾക്ക് മഴക്കാല രോഗപ്രതിരോധ ആയുർവേദ മരുന്ന് വിതരണം ചെയ്തു
Local News

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന അംഗങ്ങൾക്ക് മഴക്കാല രോഗപ്രതിരോധ ആയുർവേദ മരുന്ന് വിതരണം ചെയ്തു

June 15, 2026
346
മുഖ്യമന്ത്രിയുടെ ഫ്ലക്സ് വെച്ചില്ല; തിരൂരങ്ങാടി മണ്ഡലത്തിൽ KSRTC സൗജന്യ യാത്ര പദ്ധതിയുടെ ഫ്ലാഗ്ഓഫ്‌ നടത്തിയതിൽ പോരായ്മയെന്ന് യൂത്ത് കോൺഗ്രസ്
Kerala

മുഖ്യമന്ത്രിയുടെ ഫ്ലക്സ് വെച്ചില്ല; തിരൂരങ്ങാടി മണ്ഡലത്തിൽ KSRTC സൗജന്യ യാത്ര പദ്ധതിയുടെ ഫ്ലാഗ്ഓഫ്‌ നടത്തിയതിൽ പോരായ്മയെന്ന് യൂത്ത് കോൺഗ്രസ്

June 15, 2026
66
മുഅല്ലിം ഡേ നന്നംമുക്ക് റെയ്ഞ്ച് തല ഫണ്ട് ഉദ്ഘാടനം ചെയ്തു
Local News

മുഅല്ലിം ഡേ നന്നംമുക്ക് റെയ്ഞ്ച് തല ഫണ്ട് ഉദ്ഘാടനം ചെയ്തു

June 15, 2026
122
Next Post
വെളിയങ്കോട് മുളമുക്ക് മടപ്പാട്ട് ആയിഷ മുഹമ്മദ്‌ നിര്യാതയായി

വെളിയങ്കോട് മുളമുക്ക് മടപ്പാട്ട് ആയിഷ മുഹമ്മദ്‌ നിര്യാതയായി

Recent News

കാഫിർ സ്ക്രീൻഷോട്ട്: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട്: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

June 16, 2026
149
സേവന പാതയിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ വളയംകുളം മൂസ മുസ്ലിയാർക്ക് ആദരം ജൂൺ 20ന് നടക്കും

സേവന പാതയിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ വളയംകുളം മൂസ മുസ്ലിയാർക്ക് ആദരം ജൂൺ 20ന് നടക്കും

June 16, 2026
104
ഓപ്പറേഷന്‍ തൂഫാന്‍’ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍.

ഓപ്പറേഷന്‍ തൂഫാന്‍’ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍.

June 16, 2026
2.6k
തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം

തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം

June 16, 2026
224
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025